0%

Chapter Title : സുമതിയും ലേഖയും [റീലോഡഡ്] [chitra lekha]

Author : Kambikathakal Read All Parts 1K

വാതിൽ അടച്ചു പതിവിലും വിപരീതമായി ഡോർ ലോക്ക് ചെയ്യാനും അവൾ മറന്നില്ല.. ഫോൺ എടുത്തു ലേഖയോട് കുറച്ചു സമയം സംസാരിച്ചു കഴിഞ്ഞു രാജൻ അവൽക്കരികിൽ ഇല്ലെന്നു മനസിലാക്കി പതുക്കെ ഫോൺ കട്ടാക്കി..

അവൾ വിറയ്ക്കുന്ന വിരുളുകളോടെ രാജന്റെ നമ്പറിലേക്കു വിളിച്ചു..

സുമ... ഹലോ ഞാൻ സുമതിയാണ് വിറയ്ക്കുന്ന ചുണ്ടുകളോടെ അവൾ പറഞ്ഞു..

രാജൻ... ഹും മനസിലായി... എന്താ സുഖം ആണോ? അയാൾ വശ്യമായി കൊഞ്ചിക്കൊണ്ട് ചോദിച്ചു

സുമ.. ഹും അതെ...  ചേട്ടനും സുഖമാണോ?  അത് ചോദിക്കുമ്പോൾ അവളുടെ ചുണ്ടിൽ ചെറിയ ചിരി പടർന്നു...

രാജൻ... ഹ്മ്മ് സുഖം ഞാൻ ഇപ്പോൾ ഓർത്താതെ ഉള്ളു മോളേ കുറിച്ച്  അയാൾ അവളോട്‌ പറഞ്ഞു...

സുമ... എന്തിന്?

രാജൻ.. ഇവിടെ താമസം ആകുന്നതിനു മുൻപ് കുറച്ചു പണി കൂടി തീർക്കാൻ ഉണ്ട് അതൊക്കെ മോളോട് കൂടി ആലോചിച്ചു ചെയ്യാൻ ആണ് രാഘവൻ പറഞ്ഞത്..

സുമ.. ഇനി എന്ത് പണിയാണ് ഉള്ളത്? ഫുൾ ഫർണിഷ്ഡ് അല്ലേ അത് അവൾ ആശ്ചര്യത്തോടെ ചോദിച്ചു..

രാജൻ... മോളല്ലേ പറഞ്ഞത് കിച്ചണിൽ ഒരു കബോട് വേണമെന്ന് എന്താ മറന്നു പോയോ അയാൾ ചിരിച്ചു...

സുമ... അയ്യോ അതു ഞാൻ ലേഖയോട് വെറുതെ പറഞ്ഞതാണ് അല്ലാതെ ഒന്നുമില്ല അവൾ ചിരിച്ചു..

രാജൻ... മോൾക്കിനി എന്ത് വേണമെങ്കിലും എന്നോട് പറഞ്ഞാൽ മതി ഞാൻ ചെയ്തു തരാം എല്ലാം  അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു...

അയാൾ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കിയ  സുമയുടെ കവക്കിടയിൽ ചെറിയ നനവ് പടർന്നു.. ഓഹ്ഹ് അതൊക്കെ ഒരു ബുദ്ധിമുട്ട് ആകില്ലേ ചേട്ടനും..

രാജൻ... എനിക്കു എന്ത് ബുദ്ധിമുട്ട്

💬 Comments

View all comments