Chapter Title : സുമി 2 [Perumal Clouds]
സൃഷ്ടിച്ചു. അവൾ എൻ്റെ ലിംഗത്തെ വായിലേക്കെടുത്തു ചപ്പാൻ തുടങ്ങി. ഈ മഴയിൽ കുതിർന്ന ശരീരത്തിൽ ഒരു അവയവം മാത്രം ചൂടിൽ ചേക്കേറുന്ന നിമിഷം, ഈ നിമിഷത്തിനു വേണ്ടി സർവ്വവും ത്യജിക്കാൻ എൻ്റെ കാമബോധം തയ്യാറായിരുന്നു. സെക്സ് ഈസ് ആൻ ആർട്!
അവൾ കുറച്ചു കഴിഞ്ഞപ്പോൾ എഴുന്നേറ്റു. അവളെ എൻ്റെ ചുണ്ടുകളിലേക്ക് അടുപ്പിച്ചു. അവളുടെ നാവിനെ ഞാൻ എൻ്റെ നാവുമായി കൂട്ടിയിണക്കി. നാവുകൾ രണ്ടു നാഗങ്ങളായി ഇണ ചേരുന്ന മനോഹര നിമിഷത്തിനു ഈ കാടും മഴയും കാറ്റും ഇവിടത്തെ ജീവജാലങ്ങളും സാക്ഷി. നൂറ്റാണ്ടുകൾക്ക് മുൻപ് ആദിമ മനുഷ്യർ ഇണചേർന്നതിൻ്റെ അവർത്തനമായിരിക്കാം നൂറ്റാണ്ടുകൾക്ക് ശേഷം ഇവിടെ ഇപ്പോൾ.
ഞാൻ സുമിയെ തിരിച്ചു നിർത്തി കഴുത്തിൽ ഉമ്മ വെക്കുമ്പോൾ എൻ്റെ ലിംഗം അവളെ സ്പർശിച്ചുകൊണ്ടിരുന്നു. ഞാൻ സുമിയുടെ അരക്കെട്ടിൽ രണ്ടു കൈകൾകൊണ്ട് പിടിച്ചു, രണ്ടു തള്ളവിരൽകൊണ്ടു അവളെ കുനിയാനായി പ്രസ് ചെയ്തു. അവൾ വലതുകൈകൊണ്ട് എൻ്റെ കയ്യിൽ പിടിച്ചുകൊണ്ടു കുനിഞ്ഞു നിന്നു.
ഞാൻ ഉദ്ധരിച്ച ലിംഗം അവളുടെ യോനിയിലേക്ക് കയറ്റി പതിയെ അടിക്കാൻ തുടങ്ങി. അവൾ വിറയ്ക്കുന്നു എന്ന് എൻ്റെ കൈകൾ ആ ഇരുട്ടിൽ മനസിലാക്കി. കുറച്ചു നേരം അടിച്ചുകൊണ്ടു ഞാൻ നിർത്തി.
മഴയുടെ ശക്തി കുറഞ്ഞിരുന്നു. നേരം ഒരുപാടു പിന്നിട്ടു. ഈ സമയമത്രയും ഞാനും അവളും പരസ്പരം ശരീരങ്ങൾകൊണ്ട് മാത്രമാണ് സംസാരിച്ചത്.
“സുമി, നമ്മൾക്ക് വീട്ടിലേക്ക് പോകാം.”
“ഉം..”
അവൾ എൻ്റെ മാറിലേക്ക് ചാഞ്ഞു നിന്നു. ഞങ്ങൾ പരസ്പരം തൊട്ടു ഉരുമ്മി വീട്ടിലേക്ക് നടന്നു. ആ സമയം അവൾ ഓരോ സ്റ്റെപ്പ് വാക്കുമ്പോളും അവളുടെ മുലകൾ എന്നെ തട്ടി വിളിച്ചുകൊണ്ടിരുന്നു.
💬 Comments
View all comments