← Back to സുമി 2 [Perumal Clouds]

Comments

സുമി 2 [Perumal Clouds] · approved reader discussion

Agent Smit • 29-04-2024 15:27

Athu thanneya parayan ulle..

പറ....

James • 28-04-2024 22:47

ശരിക്കും നല്ല കഴിവുള്ള എഴുത്. ഒടുപാട് ഇഷ്ടം ആയി കൊണ്ടന്യൂ ചെയ്യണം സുമി. Sarikkum exited anu next chapter vaayikkan vendi waiting anu. Nalloru  love story vaayichapole undayi . Yee novel continue cheyyanam

? david • 28-04-2024 20:27

മധുരം മനോഹരം

Visakh • 28-04-2024 20:09

Anu story 2 ayutho

Arju • 28-04-2024 19:17

Ith എവിടെയോ വായിച്ച pole indallo

നന്ദുസ് • 28-04-2024 19:08

പെരുമാൾ അടിപൊളി.. നല്ലൊരു ഒഴുക്കോട് കൂടി ആസ്വദിക്കാൻ പറ്റി.. കാരണം ഇതിൽ ഒരുപാടു മനസിലാക്കാനും, ചിന്തിക്കാനും, പ്രവർത്തിക്കാനും ഉള്ള ഒരുപാടു വരികളുണ്ട്.... സ്വപ്നങ്ങൾ അതിനു ചിറകുകളില്ല.. സത്യമാണ്.. താങ്കളുടെ വളരേ നന്നായി ഇഷ്ടപ്പെട്ടു... സുമി ഒരുവല്ലാത്തൊരു ഹരമായിരിക്കുകയാണ്... അത്രക്കെ പെർഫെക്ട് ആണ് സുമി ന്നാ കഥാപാത്രം...
കാത്തിരിക്കും സഹോ അടുത്ത പാർട്ടിലേക്കു തുടരൂ... ???