0%

Chapter Title : സുമി 3 [Perumal Clouds]

Author : Kambikathakal Read All Parts 448
ഇപ്പോളും നീ സ്നേഹിക്കുന്ന അത്ര അല്ലെങ്കിലും നിന്നെ മറക്കാൻ കഴിയാത്തപോലെ ചിലപ്പോൾ സ്നേഹിക്കുന്നുണ്ടാവും. നിന്നെ മനപൂർവ്വം ഒഴിവാക്കുന്ന ഒരുവൾ നിൻ്റെ ലൈഫിൽ ഒരു അത്ഭുതം ഉണ്ടാക്കാൻ കഴിയുന്നവൾ ആണെങ്കിലും ആ ധാരണ അവൾക്കില്ലെങ്കിൽ അത് ഒരു വേസ്റ്റ് ഓഫ് ടൈം അല്ലേ? നീ അവളെ മനസിലാക്കിയതിൽ കൂടുതൽ അവൾ നിന്നെ മനസ്സിലാക്കിയിരിക്കും, അത് അവൾ എന്നല്ല ഇതൊരു പെണ്ണിൻ്റെയും കഴിവാണ്. ചിലർ അത് മനസിലാക്കിയാലും മനസിലാവാത്തപോലെ മുന്നോട്ട് പോകും.” “ആയിരിക്കാം. എനിക്ക് ഒരിക്കലും അവളെ വെറുക്കാൻ കഴിയില്ല. സ്നേഹം! ഒരു അസമയത്ത് പ്രകാശവുമായിവന്ന അവളെന്ന ശലഭത്തെ എങ്ങനെ വെറുക്കും!!! എൻ്റെ മനസ്സിൽ അതങ്ങനെ കിടക്കട്ടെ സുമി, ഒരിക്കൽ..ഒരുപാട് കാലം കഴിഞ്ഞ് അവൾക്ക് ഒരുപക്ഷേ എന്നോട് സംസാരിക്കണം എന്ന് തോന്നും..ഹോപ്സ്.” “ഇനി നമ്മൾ നൈനയെ കുറിച്ച് ഒരിക്കലും സംസാരിക്കാതിരിക്കട്ടെ!” “അങ്ങനെ ആവട്ടെ!” നേരം പുലരാൻ തുടങ്ങി. എൻ്റെ മാറിൽ നിന്നും സുമി മുടിയിഴകൾ വാരിക്കെട്ടി എഴുന്നേറ്റു. “സുമി ഇനി എന്നാ നമ്മൾ?” “ഇനി, ഇനി..വരും ഒരുനാൾ” സുമിയുടെ വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ മനസ്സിൽ പൊട്ടിതകർത്ത കാമത്തോടുള്ള കൗതുകമായിരുന്നില്ല. നൈന എന്ന നഷ്ടത്തെ ഓർത്തുള്ള വിഷമങ്ങളും വേദനകളും. എന്നെ വേണ്ടെന്നു പറഞ്ഞ് ഒളിച്ചോടിയവളെ ഇനി ഞാൻ പിന്തുടരില്ലെന്ന് ഉറപ്പിച്ചു. നിന്നോടുള്ള പ്രണയം അത്ര തീവ്രമാണ് നൈന, ഇതുവരെ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. ഇനി നാളെ അതുപോലും ആരോടും തോന്നും എന്നുപോലും എനിക്ക് അറിയില്ല. വെള്ളിമേഘങ്ങൾ പ്രകാശത്തിൽ ഒരുപാട് തിളങ്ങുന്നുണ്ടു. ഞാൻ നടന്നു തിരികെ വീട്ടിലെത്തി.. മാസങ്ങൾ പലതും വന്നും പോയിക്കൊണ്ടിരുന്നു. നൈന എന്ന അദ്ധ്യായം ഓർമ്മകളിലെ ഓർക്കാൻ ആഗ്രഹിക്കാത്ത ഗതകാലസുഖസ്മരണങ്ങളിൽ

💬 Comments

View all comments