Chapter Title : സുമി [Perumal Clouds]
അമ്മയും അച്ഛനും കൂടി പാലക്കാട് പോകുന്നതിന് തലേദിവസം രാത്രി എനിക്ക് ഒരു മെസ്സേജ് വന്നു, “നാളെ രാവിലെ 9 മണിക്ക് മുമ്പ് വീട്ടിൽ വന്ന് നിൻ്റെ നോവൽ വാങ്ങിച്ചോണ്ടു പോകണം.”
അത്ര മാത്രം പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
എൻ്റെ മനസ്സിൽ ആകെ ചോദ്യങ്ങളായി. നാളെ അപ്പോൾ സുമി പോകുന്നില്ലേ? അമ്മയും അച്ഛനും മാമനും കൂടി ഏഴുമണിക്ക് പോകും എന്നാണല്ലോ പറഞ്ഞത്? അവളുടെ അടുത്തേക്ക് പോകണോ? പോണ്ടേ?
നേരം വെളുത്തു. ഞാൻ എഴുനേൽക്കുമ്പോൾ സമയം 8 കഴിഞ്ഞിരുന്നു. ഞാൻ എഴുന്നേൽക്കുന്നതിന് മുമ്പ് അച്ഛനും അമ്മയും കല്യാണത്തിന് പോയിരുന്നു. ഞാൻ കുളി കഴിഞ്ഞു ഭക്ഷണം കഴിച്ച് മുണ്ടുടുത്തു കാട്ടിലൂടെ നടന്നു. സുമിക്ക് മെസ്സേജ് അയച്ചു.
“ഞാൻ കാട്ടിലൂടെ വന്നോണ്ടിരിക്കാ.”
“നീ വേഗം വായോ, എനിക്ക് ഇറങ്ങണം.”
“ഉം.”
ഞാൻ സുമിയുടെ വീടിൻ്റെ കാട്ടിലേക്കുള്ള ഗേറ്റിലെത്തി. അവളെ അവടെ കണ്ടില്ല. ഞാൻ അവൾ പൊയ്ക്കാണും എന്ന് കരുതി. പെട്ടന്നു അവളുടെ മെസ്സേജ് വന്നു.
“നീ ബുദ്ധിമുട്ടില്ലെങ്കിൽ അകത്തു കയറി ഇരിക്ക്. ഞാൻ ഇപ്പോൾ വരാം…”
ഞാൻ അകത്തു കയറി അവിടെ ഉണ്ടായിരുന്ന ചുവന്ന കുഷ്യനുള്ള സെറ്റിയിൽ ഇരുന്നു. പെട്ടന്ന് ഫോണിൽ മെസ്സേജ് വന്ന ശബ്‌ദം കെട്ടു നോക്കിയപ്പോൾ അവളുടെ മെസ്സേജ് ആണ്.
“നീ ഞാൻ പറയാതെ കണ്ണ് തുറക്കരുത്.”
“അതെന്തിനാ?’
“ഉടക്കാൻ നിൽക്കരുത് ഇപ്പോൾ. പറഞ്ഞത് കേൾക്കാൻ പറ്റോ?”
“ശരി. കേൾക്കാം.”
കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ കാൽപെരുമാറ്റം കെട്ടു. കാച്ചിയ എണ്ണയുടെ മണം എൻ്റെ മൂക്കിലെക്കിരച്ചു കയറാൻ തുടങ്ങി. പെട്ടന്നു അവളുടെ തണുത്ത വിരലുകൾ എൻ്റെ കണ്ണുകളെ പൊതിഞ്ഞു. അവൾ എൻ്റെ മടിയിൽ ഇരുന്നു. പതിയെ എൻ്റെ കാതിലേക്ക് അവളുടെ ചുണ്ടുകൾ കൊണ്ടുവന്നു.
“നിൻ്റെ ജീവിതത്തിലെ ആദ്യത്തെയും നമ്മളാദ്യമായും ഇന്ന് സംഗമിക്കാൻ പൂവാണ്. നിനക്ക് ഒരു പ്രത്യേകതയുണ്ട്, നിനക്ക് താൽപര്യം ഒരുപാടു കാണുന്നത് കാഴ്ചയിലാണ്. അതിനു ഞാൻ ഒരു സർപ്രൈസ് തരാം. പിന്നെ നമ്മൾ നാളെ ഇനി പിരിയൂ… അതുവരെ എനിക്ക് നിന്നെ വേണം.”
“മനസ്സിലായില്ല…”
അവൾ എൻ്റെ കഴുത്തിൽ ഉമ്മ വച്ചു.
“ഞാൻ പറയുമ്പോൾ കണ്ണുതുറക്ക്, അപ്പോൾ മനസിലാവും.”
💬 Comments
View all comments