Chapter Title : സുമി [Perumal Clouds]
കഴുത്തിൽ തട്ടി അവളും ചൂടുപിടിക്കുന്നത് എനിക്ക് അറിയാമായിരുന്നു. അവളുടെ മുലയിലേക്ക് കൈ എത്തുന്നതിനു മുമ്പ്,
“ഞാൻ എന്നാൽ ഇറങ്ങട്ടെ? ഈ രണ്ടു നോവൽ ഞാൻ എടുത്തിട്ടുണ്ട്.”
എനിക്ക് ഒരു ഷോക്കായിരുന്നു പെട്ടന്ന് അവളുടെ ആ റിപ്ലേ കേട്ടപ്പോൾ. എനിക്ക് നല്ല ദേഷ്യം വന്നു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല. അവൾക്കും മനസിലായി എനിക്ക് വിഷമമായെന്നു.
“ശരി, വേഗം പൊയ്ക്കോളൂ.”
സുമി ഇറങ്ങുന്നത് നോക്കിനിൽകാതെ ഞാൻ ബാത്‌റൂമിൽ കയറി. തിരിച്ച് ഞാൻ ഇറങ്ങിയപ്പോളേക്കും അവൾ പോയിരുന്നു.
സുമി പല പ്രാവശ്യം മെസ്സേജ് അയച്ചെങ്കിലും ഞാൻ റിപ്ലേ ചെയ്തില്ല. ഒരുപാട് തവണ വിളിച്ചു. പിന്നീട് അവളും സംസാരിക്കാതായി.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് അമ്മയും അച്ഛനും കൂടി പാലക്കാട് പോകുന്നതിന് തലേദിവസം രാത്രി എനിക്ക് ഒരു മെസ്സേജ് വന്നു, “നാളെ രാവിലെ 9 മണിക്ക് മുമ്പ് വീട്ടിൽ വന്ന് നിൻ്റെ നോവൽ വാങ്ങിച്ചോണ്ടു പോകണം.”
അത്ര മാത്രം പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
എൻ്റെ മനസ്സിൽ ആകെ ചോദ്യങ്ങളായി. നാളെ അപ്പോൾ സുമി പോകുന്നില്ലേ? അമ്മയും അച്ഛനും മാമനും കൂടി ഏഴുമണിക്ക് പോകും എന്നാണല്ലോ പറഞ്ഞത്? അവളുടെ അടുത്തേക്ക് പോകണോ? പോണ്ടേ?
നേരം വെളുത്തു. ഞാൻ എഴുനേൽക്കുമ്പോൾ സമയം 8 കഴിഞ്ഞിരുന്നു. ഞാൻ എഴുന്നേൽക്കുന്നതിന് മുമ്പ് അച്ഛനും അമ്മയും കല്യാണത്തിന് പോയിരുന്നു. ഞാൻ കുളി കഴിഞ്ഞു ഭക്ഷണം കഴിച്ച് മുണ്ടുടുത്തു കാട്ടിലൂടെ നടന്നു. സുമിക്ക് മെസ്സേജ് അയച്ചു.
“ഞാൻ കാട്ടിലൂടെ വന്നോണ്ടിരിക്കാ.”
“നീ വേഗം വായോ, എനിക്ക് ഇറങ്ങണം.”
“ഉം.”
ഞാൻ സുമിയുടെ വീടിൻ്റെ കാട്ടിലേക്കുള്ള ഗേറ്റിലെത്തി. അവളെ അവടെ
💬 Comments
View all comments