Chapter Title : സുമി [Perumal Clouds]
തിരിക്കുമ്പോൾ അമ്മായിയുടെ കൈ എൻ്റെ തോളിലായിരുന്നു. അവരുടെ മുലകൾ എൻ്റെ പുറകിൽ പതിഞ്ഞിരുന്നിരുന്നു.
“ടാ, എങ്ങനെ ഉണ്ടായിരുന്നു?”
“അടിപൊളി അല്ലേ… ഒന്നും മനസിലായില്ല.”
“ആണോ! എങ്ങനുണ്ട് ഞാൻ ആ വേഷത്തിൽ?”
“ഓവർ മേക്കപ്പ്… പിന്നെ ബാക്ക് ഭയകര കൂടുതൽ ആയിരുന്നല്ലോ?”
അമ്മായി എന്നെ ഒരു ചിരിയോടുകൂടി പള്ളയിൽ പിച്ചി. എനിക്ക് നല്ല വേദനയെടുത്തു.
“നീ അത് നോക്കി ഇരിക്കായിരുന്നോ അപ്പോൾ…! നേരം പോണ്ടേലെ…അത് ഡ്രെസ്സിങ്ങിൻ്റെ ആണ്.”
“കൊള്ളാം.”
അമ്മായി എന്തൊ ആലോചിച്ചുകൊണ്ട് വണ്ടിയിൽ നോക്കിയിരിക്കുന്നത് ഞാൻ കണ്ടു. എന്നെ പിച്ചിയ കൈ എൻ്റെ പള്ളയിൽ തന്നെ വച്ചു. വീട്ടിൽ എത്തി അമ്മായി ഇറങ്ങുമ്പോൾ അവർ എന്നെ ഒരു വല്ലാത്ത നോട്ടം നോക്കി. ഒരിക്കൽ പോലും പ്രേമിച്ചില്ലെങ്കിലും പ്രണയം ഞാൻ ആ നോട്ടത്തിൽ കണ്ടിരുന്നു. അവർ എന്നിൽ നിന്നും നടന്ന് നീങ്ങുമ്പോൾ ഒരുപാട് ഇഷ്ടപെട്ട എന്തോ അകന്നു പോകുന്ന ഒരു ഫീൽ.. അന്ന് രാത്രി ഒരുപാട് നേരം ചാറ്റ് ചെയ്തും, വീഡിയോ കാൾ ചെയ്തും ഇരുന്നു. പക്ഷെ വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ നോക്കിയ നോട്ടം മാത്രം പിന്നീട് കണ്ടില്ല.
“അമ്മായി, ഞാൻ കിടക്കട്ടെ. ഉറക്കം വരുന്നു.”
“ഓക്കെ… നീ ഞാൻ ഒരു കാര്യം പറഞ്ഞാൽ അങ്ങനെ ചെയ്യോ?”
“ആദ്യം പറ… എന്നിട്ട് പറയാം.”
“ടാ, നമ്മൾ തമ്മിൽ അധികം ഏജ് ഡിഫറെൻസ് ഇല്ലെടാ, നമ്മൾ മാത്രം ഉള്ളപ്പോൾ നീ എന്നെ സുമി എന്ന് വിളിക്കോ?. ഈ അമ്മായി ഒരു വല്ലാത്ത ബോറിങ്!.”
“നോക്കട്ടെ… അപ്പോൾ പോയി കണ്ണടച്ച് കിടക്കാൻ നോക്ക്… സുമി … ഗുഡ് നൈറ്റ്.”
“ഗുഡ് നൈറ്റ്…”
💬 Comments
View all comments