Chapter Title : സുമി തത്തയും ഉണ്ണികുട്ടനും 3 [ഉണ്ണിക്കുട്ടൻ]
അപ്പോൾ എനിക്കി ശ്വാസം കിട്ടിയത്. അത് പുള്ളിക്കാരൻ പിടിപ്പിക്കുന്നതാ ഇവന് പറമ്പിലുള്ള പണി മടിയ. അകത്തു ചെയ്യാൻ മിടുക്കനാ അമ്മ പറഞ്ഞു.
അത് അറിയാം സുമി കളിയാക്കികൊണ്ട് പറഞ്ഞു അമ്മക്ക് അതിന്റെ ഡബിൾ മീനിങ് മനസിലാകാത്തതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. ഞാൻ ചായ വെക്കട്ടെ എന്നു പറഞ്ഞു ഞാനും വരാടാ സുമി പറഞ്ഞു കൂടെ വന്നു ഞങ്ങൾ അടുക്കളയിൽ പോയി ഞാൻ വെള്ളം എടുത്തു വന്നപ്പോൾ സീന അത് വാങ്ങിച്ചു അടുപ്പിൽ വെച്ചു.
ഞാൻ അതികം മൈൻഡ് ചെയ്തില്ല സുമിയെ. എന്താന്ന് സർ ദേശ്യത്തിൽ ആണോ സുമി ചോദിച്ചു. അല്ല ഞാൻ പറഞ്ഞു. ഉണ്ണിക്കുട്ടൻ ഇത്രക്ക് പാവം ആണോ.എന്താ അങ്ങനെ ചോദിക്കാൻ ഒന്നുല ചെറിയ കാര്യങ്ങൾക്കു പേടിക്കുന്നത് കൊണ്ട് ചോദിച്ചതാ. എന്നിക്കു വിഷമം വന്നു. എന്റെ മുഖം മാറിയത് താത്ത ശ്രെദ്ധിച്ചു മെല്ലെ അടുത്ത് വന്നിട്ട് ഒരു ഉമ്മ തന്നു ചുണ്ടിൽ.
എന്നിക്കു അപ്പോഴാണ് ആശ്വാസം ആയതു ഞാൻ ചിരിച്ചു. എന്റെ ഉണ്ണിക്കുട്ടൻ എന്റെ ജീവനാണ് താത്ത പറഞ്ഞു. അവള് സീന നമ്മളെ ഇന്നലെ അങ്ങനെയൊക്കെ കണ്ടില്ലേ അത് പ്രശ്നം ആകുമോ നാട്ടിൽ എല്ലാവരും അറിയില്ലേ. താത്ത അതുകേട്ടു ചിരിച്ചു അവള് ഒരു മണ്ടി അടാ നീ അത് ഓർത്തിരിക്കണ്ട.
അപ്പോഴേത്തേക്കും ചായ ആയിരുന്നു ചായ എടുത്തു താത്ത ഉമ്മർത്തേക്ക് പോകാൻ തുടങ്ങുപ്പോ ഒന്ന് പറഞ്ഞു 2 മാസം അവൾ ഇവിടെ ഉണ്ട് അതുകൊണ്ട് അങ്ങോട്ട് വരാതെ ഇരിക്കരുത് കേട്ടോ എന്നിക്കു നീ ഇല്ലാതെ പറ്റില്ല മനസ്സിലായോ ഉണ്ണികുട്ടാ പേടിത്തൂറ ഞാൻ ചിരിച്ചു. ഞങ്ങൾ പുറത്തു എത്തിയപ്പോൾ അമ്മയും
💬 Comments
View all comments