Chapter Title : സുമിപ്പൂറിയുടെ തലവര [Aaradhana]
പറയല്ലേ സർ. എന്നെ വഴക്ക് പറയാനുള്ള അധികാരം സാറിനുണ്ട്"
"മോളെ..."
എന്തോ പറയാൻ തുടങ്ങിയ അജയനെ അവൾ തടഞ്ഞു
"ഒന്നും പറയണ്ട. ഞാൻ സാറിനോട് എടുത്ത് പറഞ്ഞിട്ടില്ലെന്നേ ഉള്ളു. ഇന്ന് ആരെക്കാളും എന്നിൽ അധികാരം സാറിന് ഉണ്ട്. എന്റെ കാര്യങ്ങൾ തീരുമാനിക്കാനും, എന്ത് ചെയ്യണം, ചെയ്യണ്ടാ എന്ന് പറയാനും. പിന്നെ വേണമെങ്കിൽ ഞാൻ കുറുമ്പ് കാണിച്ചാ ഒന്ന് തരാനും എല്ലാം"
"എന്താ മോളെ ഇപ്പൊ ഇങ്ങനെയൊക്കെ"
"പറയണമെന്ന് തോന്നി സർ"
"എന്തിനാ മോളെ ഇങ്ങനെ ആലോചിച്ച് കിട്ടുന്നെ. ഞാൻ ചെയ്യുന്ന സഹായങ്ങൾക്കാണോ?"
"അല്ല സർ. അത് മാത്രം അല്ല. ഞാൻ ഒരു സാധാരണ പെണ്ണല്ലേ. ഒരാണിന്റെ തുണയില്ലാതെ എനിക്ക് ഒരിക്കലും ഒറ്റയ്ക്ക് ജീവിക്കാൻ കഴിയില്ല. ആ തുണ എനിക്ക് സാറല്ലേ. അപ്പോപ്പിന്നെ ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്"
"അതിപ്പോ... ഞാനെന്താ ഇപ്പൊ..."
"ഒന്നും പറയണ്ട. ഇതുപോലെ പോയാ മതി, എന്നെ ഇതുപോലെ പൊന്നുപോലെ നോക്കിയാ മതി. അത് ചെയ്യോ സർ?"
"മ്മ്... ചെയ്യും" ചുണ്ട് മലർത്തിയുള്ള സുമിയുടെ ആ ചോദ്യത്തിന് അയാൾ പറഞ്ഞു
"എങ്കിൽ ഞാൻ സാറിന്റെ പെണ്ണായി ഇവിടെ കാണും. സർ പറയുന്നതെല്ലാം അനുസരിച്ച്. എന്നും..." എന്ന് പറഞ്ഞ സുമി അജയന്റെ മാറിലേക്ക് പതിയെ ചാഞ്ഞു.
അയാളുടെ നെഞ്ചിടിപ്പ് അവളുടെ കാതിൽ കേൾക്കാമായിരുന്നു. എന്ത് ചെയ്യണമെന്ന് അജയന് അറിയാത്ത നിമിഷം.
"പിന്നെ, എപ്പൊ വേണമെങ്കിലും സാറിന് ഇവിടെ വരാം. എപ്പോഴും ഈ മുറിയുടെ വാതിൽ സാറിന് വേണ്ടി ഞാൻ തുറന്നിടും"
"വാതിൽ തുറക്കുമ്പോ താൻ കാണുമോ?"
"കാണും, എപ്പോഴും സാറിന്റെ സുമി ഈ വാതിലിനിപ്പുറം സാറിനുവേണ്ടി
💬 Comments
View all comments