Chapter Title : Sumithrayude Balettan
വന്നു. പുറത്ത് എന്നെ കാണാത്തതു കൊണ്ട് അകത്തേക്ക് വന്നപ്പോൾ അർദ്ധ നഗ്നയായ എന്നെ കണ്ടു. ചായ അവിടെ വച്ച് എന്നെ വിളിച്ചുണർത്തി. ഉണർന്നപ്പോൾ ബാലേട്ടൻറെ മടിയിൽ കീറിയ പാവാടയും പകുതി അഴിഞ്ഞ ബ്രായുമായി ഞാൻ. ഞാൻ എൻറെ മാറ് മറച്ചു. ഉണ്ടായ കാര്യങ്ങൾ ഞാൻ ബാലേട്ടനോട് പറഞ്ഞു. ബാലേട്ടൻ അടിച്ച് കഴിഞ്ഞ ഒരു ചുരിദാർ എടുത്ത് തന്നു. ഞാൻ അതും ധരിച്ച് കഴിഞ്ഞപ്പോഴേക്കും ബാലേട്ടൻ ഓട്ടോയുമായി വന്നു. നടക്കാൻ ബുദ്ധിമുട്ടിയ എന്നെ ഓട്ടോയിൽ കയറ്റി വിട്ടു.
വീട്ടിൽ വന്ന് ഓട്ടോ ഇറങ്ങിയ ഞാൻ ഒരു വിധം അവിടേം ഇവിടേം പിടിച്ച് അകത്തേക്ക് പോയി. കട്ടിലിൽ ചെന്ന് കിടന്നതേയുള്ളൂ. അറിയാതെ ഉറങ്ങിപ്പോയി. പിന്നെ രമ്യച്ചേച്ചി വിളിച്ചപ്പോഴാണ് ഉണരുന്നത്. ചേച്ചിയോട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ശരീര വേദന കൊണ്ട് എഴുന്നേൽക്കാൻ കഴിയാതെ അപ്പോഴും കിടക്കുകയായിരുന്നു. ചേച്ചി മോനെ ചേച്ചിടെ വീട്ടിലാക്കി തിരിച്ചു വന്നു. അടുക്കളയിൽ പോയി വെള്ളം തിളപ്പിച്ച് വന്ന ചേച്ചി വസ്ത്രം മാറി വാ ചൂടു പിടിച്ച് തരാമെന്ന് പറഞ്ഞു . ഞാൻ എഴുന്നേറ്റ് ചുരിദാർ അഴിച്ചു മാറ്റി. ഒരു അടിപ്പാവാട നെഞ്ച് വരെ കയറ്റി ഉടുത്തു ചേച്ചിടെ അടുത്ത് ചെന്നു.
ചേച്ചി തൈലം എടുത്ത് വന്ന് ബാത്റൂമിലേക്ക് പോയി. ചേച്ചി അകത്ത് കയറി വാതിൽ അടച്ചു. പാവാട ഊരി. ഇപ്പോൾ നഗ്നയായി ചേച്ചിടെ മുന്നിൽ. ചേച്ചി നൈറ്റി പൊക്കി അരയിൽ കുത്തി വെച്ച് തൈലം എടുത്ത് എൻറെ ശരീരത്തിൽ പുരട്ടാൻ തുടങ്ങി. ബാത്റൂമിൽ ഒരു ഷീറ്റ് വിരിച്ച് എന്നെ നിലത്ത് കിടത്തി. കമിഴ്ന്ന് കിടന്ന എൻറെ പുറത്തും
💬 Comments
View all comments