Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]
ഓടി ചെന്നു സുധിയെ കെട്ടിപിടിച്ചു. കൈയിൽ ഇരുന്ന സാധനങ്ങൾ എന്താകും എന്നായിരുന്നു അവളുടെ ചിന്തയിൽ. അവർ ഒരുമിച്ച് വീടിന്റെ അകത്തേക്ക് കയറി.
സുധി :ഓഹ്ഹ് കർണ്ണാടക നല്ല മഴ ആണ് കാടു വഴി ആയത് കൊണ്ട് നല്ല മഞ്ഞു ഉണ്ടായിരുന്നു.
സുമിത്ര :നോക്കി ഒക്കെ ഓടിച്ചാൽ മതി.. സുധിയേട്ടാ..
സുധി :അത് ഒന്നും പേടിക്കണ്ട ന്നെ.. പിന്നെ ഞാൻ നാളെ ഒരു ദിവസം കാണുള്ളൂ കേട്ടോ..
സുമിത്ര :അതെന്താ..?
സുധി :എനിക്ക് രാജസ്ഥാൻ പോണം മോളെ... ലോഡ് കൊണ്ട് പോണം...
സുമിത്ര :വന്നത് അല്ലേ ഉള്ളു അപ്പോഴേക്കും..
സുധി :മോൾ അല്ലേ വളർന്നു വരുന്നത് എന്തെങ്കിലും ഒക്കെ നോക്കണ്ടേ... ഇപ്പോഴേ എന്തെങ്കിലും ഒക്കെ നോക്കിയാലെ നടക്കു..
സുമിത്ര :എന്ന് കരുതി ഉറക്കം കളഞ്ഞു ഉള്ള ജോലി വേണ്ട..
സുധി :എനിക്ക് കുഴപ്പമില്ല ഡി ആ പുതിയ ക്ലീനർ തമിഴൻ ചെക്കൻ നല്ല പോലെ വണ്ടി ഒക്കെ ഓടിച്ചു തുടങ്ങി. ഇടയ്ക്ക് കാടിനുള്ളിൽ ആണെങ്കിൽ അവൻ ഓടിക്കും അപ്പോൾ എനിക്ക് ഉറങ്ങാൻ പറ്റും കുറച്ചു...
സുമിത്ര :ഉം... ആദ്യം കുളിക്ക് പിന്നെ കഴിക്കാം..
കുളി കഴിഞ്ഞു ആഹാരം ഒക്കെ വിളമ്പി കൊടുത്തു സുധി ആസ്വദിച്ചു ആഹാരം ഒക്കെ കഴിച്ചു. എന്നിട്ട് നന്നായി കിടന്നു ഉറങ്ങി. പെട്ടന്ന് ആണ് സുമിത്രയുടെ മൊബൈലിൽ മെസ്സേജ് വന്നു തുടങ്ങിയത്.. അവൾ മാറി നിന്നുകൊണ്ട് മെസ്സേജ് അയച്ചു..
അച്ചായൻ :മോളെ കെട്ടിയോൻ വന്നോ?
സുമിത്ര :വന്നു..ഞാൻ പറഞ്ഞില്ലേ അച്ചായ ഞാൻ അങ്ങോട്ട് മെസ്സേജ് അയക്കുമ്പോൾ മാത്രം റിപ്ലൈ ചെയ്താൽ മതി എന്ന്...!
അച്ചായൻ :അത്
💬 Comments
View all comments