0%

Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]

അടിയറവു പറഞ്ഞിരിക്കുന്നു..

അച്ചായൻ :എന്താ മോളെ ആലോചിക്കുന്നത്..

സുമിത്ര :ഹേയ് ഒന്നുമില്ല അച്ചായ.... ഞാൻ... ഞാൻ പിന്നെ വരാം.

അച്ചായൻ :ഉം ശെരി മോളെ...

കാര്യങ്ങൾ തന്റെ കൈ വിട്ട് പോകും എന്നൊരു അവസ്ഥ ആയപ്പോൾ ആണ് സുമിത്ര അങ്ങനെ ചെയ്തത്. ഒരിക്കലും അറിഞ്ഞു കൊണ്ട് തന്റെ ഭർത്താവിനെ വഞ്ചിക്കാൻ അവൾക്ക് സാധ്യമല്ലായിരുന്നു. ഫോൺ കട്ട് ചെയ്തപ്പോൾ എന്തോ ചെറിയ ഒരു ആശ്വാസം കിട്ടിയപോലെ. എന്തോ ഒരു പ്രശ്നത്തിൽ കുടുങ്ങി കിടക്കുക ആയിരുന്നു താൻ ഇതുവരെ എന്നൊരു തോന്നൽ. ശരീരത്തിന്റെ അവസ്ഥ വല്ലാതെ ചെറിയ ചൂടിൽ ആയിരുന്നു ശരീരത്തിൽ പല ഭാഗത്തും ഉരുണ്ടു കൂടിയ വിയർപ്പിന്റെ തുള്ളികൾ ശരീരത്തിൽ വല്ലാത്തൊരു ഗന്ധം പുറപ്പെടുവിച്ചു. കുളിക്കാതെ പറ്റില്ല എന്ന അവസ്ഥയിൽ ആയി അവൾ ബാത്ത് ടവൾ എടുത്തു ബാത്‌റൂമിലേക്ക് പോയി. തന്റെ ശരീരത്തിന്റെ താപനില ഡ്രസ്സ്‌ ഊരി മാറ്റുമ്പോൾ അവൾ അറിഞ്ഞു. അടിവസ്ത്രങ്ങൾ ഊരിയപ്പോൾ ആണ് മറ്റൊരു വിചിത്ര സംഭവം അവൾ കാണുന്നത് താൻ ഇട്ടിരുന്ന ഷെഢി വല്ലാതെ നനഞ്ഞു കുതിർന്നു നിൽക്കുന്ന അവസ്ഥ ആണ് അപ്പോൾ. അപ്പോൾ അയാളുടെ വായിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന കാമ വാക്കുകൾ അവളുടെ ശരീരം പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു. മനസ്സിൽ വേദന തോന്നി എങ്കിലും ശരീരം ലൈംഗികതയ്ക്കു വേണ്ടി തുടിക്കുക ആയിരുന്നു. അടിവസ്ത്രം ഊരി ബക്കറ്റിൽ ഇട്ടു ശരീരത്തിലേക്ക് വെള്ളം വീഴുമ്പോൾ എന്തോ ഒരു ആശ്വാസം അവൾക്ക് കിട്ടി. കുളി കഴിഞ്ഞു റൂമിലേക്കു വന്നു തലയിൽ വെള്ളം തോർത്തുവാൻ ആയി തോർത്തു കെട്ടി വെച്ചിരിക്കുക ആയിരുന്നു. റൂമിന്റെ ഉള്ളിലെ കണ്ണാടി അലമാരയുടെ മുന്നിൽ

💬 Comments

View all comments