Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]
തന്റെ മനസ്സിൽ വഴി തെറ്റുന്നത് എന്നാണ്...
വൈകുന്നേരം കല്യാണിയെ ഫോണിൽ വിളിച്ചു അമ്മയ്ക്ക് കുറവ് ഉണ്ട് എന്ന് പറഞ്ഞു. ചില കോംപ്ലീക്കേറ്റഡ് കാണുന്നത് കൊണ്ട് ഡിസ്ചാർജ് വൈകും എന്ന് പറഞ്ഞു. ഈ ഒരു അവസ്ഥയിൽ എങ്ങനെ തന്റെ കാര്യങ്ങൾ ചോദിക്കും. എന്നായാലും അച്ചായന് പൈസ തിരികെ കൊടുക്കണം. മോൾക്ക് ചോറ് കൊടുത്തു കിടക്കയിൽ കിടത്തി തലയിൽ മെല്ലെ തടവി ഉറക്കി. എന്നിട്ട് കഴുകി വെക്കാനുള്ള ബാക്കി പാത്രങ്ങൾ എല്ലാം കഴുകി വെച്ചു. മൊബൈൽ റിങ് ചെയ്യുന്നുണ്ടായിരുന്നു. അവൾ അത് എടുത്തു നോക്കിയപ്പോൾ സുധിയേട്ടൻ ആണ്.
സുമിത്ര :സുധിയേട്ടാ....
സുധി :ഉം നീ കിടന്നോ..
സുമിത്ര :ഇല്ല പാത്രം കഴുകി വെക്കാൻ ഉണ്ടയിരുന്നു...
സുധി :മോള് ഉറങ്ങിയോ...
സുമിത്ര :ഉറങ്ങി ഏട്ടാ.. ഏട്ടൻ കഴിച്ചോ..
സുധി :വണ്ടി ഒതുക്കി നിർത്തിയിരിക്കുവാ. ചരക്ക് കയറ്റിയപ്പോൾ ലേറ്റ് ആയി.
സുമിത്ര :ഇപ്പോൾ എവിടെ ആണ്...!
സുധി :മംഗലാപുരം...
സുമിത്ര :ഇനി വണ്ടി ഓടിക്കുമോ... രാത്രിയിൽ.?
സുധി :ഓടിക്ക്കും... അല്ലാതെ ഇത് അങ്ങ് സമയത്തു ചെല്ലില്ല...
സുമിത്ര :നന്നായി ഉറങ്ങി ഒക്കെ ഓടിച്ചാൽ പോരെ ഏട്ടാ..
സുധി :നീ പേടിക്കണ്ട ഇത് ഞാൻ ഇന്നും ഇന്നലെയും തുടങ്ങിയ പണി അല്ലല്ലോ.
സുമിത്ര :അതല്ല ഇങ്ങനെ ഉറക്കം ഒഴിഞ്ഞാൽ ശരീരം പോകും..
സുധി :ഹേയ് അങ്ങനെ ഒന്നും ഇല്ല മോളെ... അതേ സമയം ആയി നല്ല മഴ പെയ്യാൻ സാധ്യത ഉണ്ട്. ഞാൻ എന്തായാലും വിളിക്കാം...
സുമിത്ര : ഓക്കേ ഏട്ടാ സൂക്ഷിച്ചു പോയി വാ..
സുധി ഫോൺ കട്ട് ചെയ്തു. സുമിത്ര ഫോൺ
💬 Comments
View all comments