Chapter Title : സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]
പുറത്തേക്ക് ഓടി ഇറങ്ങിയ...
സുമിത്ര :മോനെ തത്കാലം നല്ല പോലെ കുളി...എന്നിട്ട് നമുക്ക് ആലോചിക്കാം..
സുധി :അപ്പോൾ ഒക്കെ ആണല്ലേ...
സുമിത്ര :ഞാൻ പറഞ്ഞല്ലോ ഇനി മറ്റേ സാധനം ഇല്ലാണ്ട് എന്റെ അടുത്തേക് എങ്ങാനും വന്നാൽ..
സുധി :ഏത് സാധനം...
സുമിത്ര :കവർ കവർ...
സുധി :കോണ്ടമോ..
സുമിത്ര :ഒന്ന് പതുക്കെ പറ മനുഷ്യ കൊച്ചുള്ളത് ആണ് അപ്പുറത്ത്..
സുധി :പിന്നെ അതിന് അതൊക്കെ മനസ്സിൽ ആക്കാൻ ഉള്ള പ്രായം ഒന്നും ആയില്ല പെണ്ണേ... അല്ല എനിക്ക് ഇനി ഈ കോണ്ടത്തിൽ നിന്നൊരു മോചനം ഇല്ലേ ഇനി...
സുമിത്ര :തത്കാലം എല്ലാം ഒന്ന് റെഡി ആവട്ടെ. അമ്മ ഉണ്ടായിരുന്നു എങ്കിൽ കൂട്ടിനു ഒരാൾ ആയേനെ..
സുമിത്ര അങ്ങനെ പറഞ്ഞപ്പോൾ സുധി പെട്ടന്ന് നിശബ്ദത പാലിച്ചു. കല്യാണം കഴിഞ്ഞു സുധി ജോലിക്ക് പോകുമ്പോൾ അമ്മ ആയിരുന്നു അവൾക്ക് ഒരു കൂട്ടും ആശ്വാസവും. അമ്മ മരണപെട്ടതോടെ അവൾ ഒറ്റയ്ക്ക് ആയി. എന്തായാലും ആദ്യത്തെ പ്രസവ സമയത്തു അവർ കൂടെ ഉള്ളത് അവൾക്ക് ഒരുപാട് ആശ്വാസം ആയിരുന്നു. ഇപ്പോൾ സുധി പോയാൽ കുഞ്ഞു മാത്രം ആണ് ആകെ ഒരാശ്വാസം..
കുളി കഴിഞ്ഞു സുധി ഡ്രസ്സ് ഒക്കെ എടുത്തു ഡിഗ്നിങ് ടാബ്‌ലിന്റെ അടുത്ത് വന്നു ഇരുന്നു. കാവ്യ മോൾ ഓടി വന്നു സുധിയുടെ മടിയിൽ കയറി ഇരുന്നു. പത്തു വയസ്സ് ആണ് മോൾക്ക് അതുകൊണ്ട് അതിന്റെതായ കുസൃതി അവളിൽ ഉണ്ട്. സുമിത്ര അവർക്കുള്ള ആഹാരം കൊണ്ട് വന്നു വെച്ചു. സത്യത്തിൽ ആ ചെറിയ കുടുംബം വളരെ സന്തോഷകരമായ രീതിയിൽ ആയിരുന്നു മുൻപോട്ടു പോയി
💬 Comments
View all comments