0%

Chapter Title : സുന്ദര രാത്രികൾ [joNN]

Author : Kambikathakal Read All Parts 249

പേര് കൊടുത്തു കാർ എടുത്തു.. അര മണിക്കൂർ കഴിഞ്ഞപ്പോൾ റിസോർട്ട് എത്തി. നല്ല തിരക്കായിരുന്നു അവിടെ. റൂം ഒന്നുമുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് ട്രീ ഹൗസ് ആയിരുന്നു. " അതുമതി.. ആശ പറഞ്ഞു " പേരും അഡ്രസ്സും എഴുതി കൊടുത്തു അവരെക്കൊണ്ട് റൂം ബോയ് റൂമിലേക്ക് എത്തി . റൂം തുറന്നു കണ്ടപ്പോൾതന്നെ ജോണിന് മനസ്സിലായി ഇത് ഹണിമൂൺ കോട്ടേജ് ആണെന്ന് ..

മനോഹരമായ ഒരു മുറിയായിരുന്നു അത്. ഒരു ഡബിൾ കോട്ട് കട്ടിൽ. മനോഹരമായ ഒരു വെള്ള പുതപ്പ് വിരിച്ചിട്ടുണ്ട്.. കട്ടിലിന്റെ നടുക്ക് ഒരു അരയന്നം.. ബെഡിൽ പൂക്കൾകൊണ്ട് ഡെക്കറേഷൻ ചെയ്തിട്ടുണ്ട്. അവർ അകത്തേക്ക് കയറി. ബാഗ് മേശപ്പുറത്തു വച്ചതിനു ശേഷം ജോൺ ട്രീ ഹൗസിന്റെ ബാൽക്കണിയിലേക്ക് ഇറങ്ങി. താഴെ മുഴുവൻ തേയിലത്തോട്ടങ്ങൾ.. കോടമഞ്ഞും ഉണ്ട്. മനോഹരമായ റിസോർട്ട് ആയിരുന്നു അത്. " ജോൺ ഏട്ടാ.. ഞാൻ ദാ വരുന്നു..

എനിക്ക് ഗിരീഷ് ചേട്ടനെയും അവളെയും ഒന്ന് നേരിൽ കാണണം. " " ഞാനും കൂടി വരാം അവൻ പറഞ്ഞു " " വേണ്ട റിൻസി വന്നിട്ടുണ്ട്. അവളാണ് ഫോട്ടോയെടുത്ത് അയച്ചു തന്നത്.. ഞാനും അവളും കൂടി പൊയ്ക്കോളാം.. ജോൺ ചേട്ടൻ റൂമിലിരുന്ന് റെസ്റ്റ് എടുക്ക് " ഞാൻ ദാ വരുന്നു.. അവൾ മൊബൈലും എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി.. ജോൺ എന്തെങ്കിലും പറയുന്നതിനു മുമ്പ് ആശ പോയിരുന്നു. അവൻ സമയം നോക്കി. പതിനൊന്നു മണി.. അവൻ ഫോൺ എടുത്തു ഗിരീഷിനെ വിളിച്ചുനോക്കി. നിലവിലില്ല എന്നാണ് മറുപടി കിട്ടിയത്..

എന്തെങ്കിലും ആകട്ടെ എന്ന് കരുതി ജോൺ റൂമിൽ കുത്തിയിരുന്നു. കുറച്ചുനേരം ടിവി കണ്ടു. പിന്നീട് റിസപ്ഷനിലേക്ക് വിളിച്ചു ഊണു വരുത്തിച്ചു. മൊബൈലിന് റേഞ്ച് തീരെ കുറവായിരുന്നു. പക്ഷേ അവിടെ വൈഫൈ കണക്ഷൻ ഉണ്ടായിരുന്നു .. അവൻ വൈഫൈ കണക്ട് ചെയ്ത കുറച്ചുനേരം ഫേസ്ബുക്കിൽ കയറി. പന്ത്രണ്ടു മണി കഴിഞ്ഞപ്പോൾ അവൻ ആശയെ ഒന്നു വിളിച്ചുനോക്കി.. റെയിഞ്ച് കിട്ടുന്ന ഉണ്ടായിരുന്നില്ല.. അവനു ഊണ്എടുത്തു കഴിച്ചു. കുറച്ചു നേരം ഒന്ന് കിടക്കാമെന്ന് തോന്നി. കട്ടിലിൽ കിടക്കാൻ ഒരു മനസ്സ് വന്നില്ല. ആശ വന്നിട്ട് കിടക്കണമെങ്കിലോ ..?

💬 Comments

View all comments