സുന്ദരി ഹൂറി
📝 Ongoing
👁 38261 views ❤ 674 likes 💬 14 comments
സുന്ദരി ഹൂറി 1
SUNDARI HOORI BY ASHI
സുന്ദരി ഹൂറി ഭാഗം 1 ഞാൻ ഒരു വലിയ ദീർഘമുള്ള കഥ എഴുതാൻ തീരുമാനിച്ചു. നിങ്ങൾടെ എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു .....
' ..................... ഫോൺ റിംഗിങ്ങ് കെട്ടാണ് റംലത്ത ഉണരുന്നത് ..... ആരാണാവോ ഈ വെളുപ്പാൻ കാലത്ത് ശല്യം പിറുപിറുത്ത് കൊണ്ട് രു ന്ന മുടി വാരി കെട്ടി ഫോണെടുത്തു....
ഹലോ :ഞാനാ ഉമ്മ നിയാസ്
എന്താ മോനെ വിശേഷങ്ങൾ ... സുഖമായിരിക്കുന്നു ഉമ്മാ... ഉമ്മാ... ഇനി ക്ക് ടിക്കറ്റ് കിട്ടി ഉമ്മാ... മറ്റന്നാൾ ഞാൻ നാട്ടിലെത്തും....
ഉമ്മാ.. ഹസി ന എന്തെയ് ഈ വിവരം പറയാൻ വെണ്ടി കുറെ നെരമായ് വിളിക്കുന്നു മൊനെ നിയാ സെ ഹ
സീനഉറക്കത്തിലാകും
രാത്രിൽ നിന്റെ മകൻ പനി കാരണം കരച്ചിൽ ആയിരുന്നു.:
ഞാൻ ഫോൺ ഓളെൽ കൊടുക്കാട്ടോ ....
ഹസീനയുടെ കതകിൽ ഉമ്മ റംല തട്ടി.... ഹസീന മോളെ നിന്റെ പുയ്യാപ്ല യാ ഫോണിൽ നിന്നെ വിളിച്ചട്ട് കിട്ടണില്ലാന്ന്
മൊളെ കതക് തുറക്ക്: കതകിൽ ആണ് തട്ടി ഹസി നാ ....
ഞെട്ടിയുണർന്ന ഹസീന കതക് തുറന്നു :- എന്തെ ഉമ്മാ...
നിയാസാ മോളെ നിന്നെ വിളിച്ചട്ട് കിട്ടാതെ വിളിച്ചതാ.... ഇന്നാ ഫോൺ:
അവൾ ഫോൺ വാങ്ങി ഉമ്മ കിച്ചണിലെക്ക് നടന്നു
കതകടച്ച ഹസീന ഇക്കാ... സോറി ദെയ് ശ്വ പെടല്ലെ...ഉറങ്ങി പോയതാ...
ഹസി നാ ഇനി ക്ക് ടിക്കറ്റ് കിട്ടി മറ്റന്നാൾ രാവിലെ 7 മണിക്ക് ഞാനെത്തും
ഉള്ളതാണോ ഇക്ക എന്നെ പറ്റിക്കാതെ
ഇല്ലടി ഹൂറി സ
💬 Comments
View all comments