Chapter Title : സുന്ദരികൾ കഥ പറയുന്നു [സുവിധ]
അവൾ " നടന്നടുക്കുമ്പോൾ മോളമ്മ ലേശം അങ്കലാപ്പിലും ആശയക്കുഴപ്പത്തിലും ആയി...
" ഇത്.... രശ്മിയല്ലേ...... രശ്മി ആർ നായർ...?"
മോളമ്മയുടെ മനസ്സ് മന്ത്രിച്ചു....
കള്ളച്ചിരിയോടെ അവൾ നടന്നടുത്തു...
" രശ്മി....?"
മോളമ്മ മനസ്സ് തുറന്നു...
" നിനക്ക് ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി ഞാൻ ഇതുവരെ കാത്തു നിന്നു..."
രശ്മി പറഞ്ഞു..
"നിന്നെ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി.... എന്റെ സുന്ദരി കുട്ടിയെ... "
രശ്മി തുടർന്നു...
എന്തായാലും രശ്മിയുടെ കോംപ്ലിമെന്റ് മോളമ്മ നന്നായി ആസ്വദിച്ചു
രശ്മിയെ ആപാദചൂഡം മോളമ്മ ഉഴിഞ്ഞു..
ആർത്തവ രക്തത്തിന്റെ ചുവപ്പായിരുന്നു, ലിപ്സ്റ്റിക് അണിഞ്ഞ ചുണ്ടുകൾക്ക്.....
" അറിയാൻ പറ്റാത്ത വിധം നീയാകെ മാറിപ്പോയി... മുടിയും മുറിച്ച്.... ജീൻസും ടോപ്പും... ശരിക്കും മോഡേൺ ലേഡി... "
മോളമ്മ രശ്മിയെ നോക്കി അതിശയിച്ച് നിന്നു...
" സാധാരണ ജീൻസിന്റെ കൂടെ സ്ലീവ് ലെസ് ടോപ്പാ... ഇത് തീർന്നത് കൊണ്ടാ.... ഇങ്ങനെ വേഷം... "
വീറ്റ് പൊക്കി കാണിച്ച് ഇതിലും മോഡേൺ ആണെന്ന് രശ്മി പറയാതെ പറഞ്ഞു...
"നീ പഴയതിലും സുന്ദരി ആയിരിക്കുന്നു,.... സെക്സിയും... നിന്നെ തറ തൊടീക്കില്ലായിരിക്കും....., ഹസ്സ്.... ?"
രശ്മിക്ക് മോളമ്മയെ പുകഴ്ത്താതിരിക്കാൻ ആവുന്നില്ല......
" ഹും.... തറ തൊടീക്കണ്ട ആളങ്ങ് സൗദിയിൽ ആണെന്ന് മാത്രം.... "
ഉള്ളിലെ കൊതിയുടെ ബഹിർസ്ഫുരണം എന്നോണം മോളമ്മ പറഞ്ഞു...
" ഹൽവാ തുണ്ടം ഇവിടെ വച്ചിട്ട് എങ്ങനാ പെണ്ണേ..... ഹബ്ബി അവിടെ....?"
രശ്മി വിടുന്ന മട്ടല്ല...
" ഓ... ഈ മുതു പ്രായത്തിൽ ആണോടി..... ?"
കൊതി ഉള്ളിൽ സൗകര്യപൂർവ്വം അടക്കി വച്ച് മോളമ്മ അഭിനയിച്ചു...
💬 Comments
View all comments