0%

Chapter Title : സുന്ദരിപ്രാവ് [രേഖ]

Author : രേഖ Read All Parts 1.4K

അറിയാതെ ഇതൊന്നു ഒഴിവാക്കും എന്ന് ആലോചിച്ചു എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല .അവസാനം ഞങ്ങൾ പെൺകുട്ടികൾക്ക് അവസാനത്തെ അഭയം എന്ന് പറയുന്നത് മമ്മിമാർ തന്നെയാണ് . ഞാൻ കരഞ്ഞു കാലുപിടിച്ചു കാര്യം ബോധിപ്പിച്ചു

.മമ്മി എന്നെ കൈവിട്ടാൽ ഞാൻ പിന്നെ മരിക്കുകയെ നിവർത്തിയുള്ളു . അത് പറഞ്ഞപ്പോൾ മമ്മി ഒന്ന് ദേഷ്യത്തിന് അയവു വരുത്തി

മമ്മി ആദ്യം ചോദിച്ചത് ബിനോയ് അവിടെയും വന്നല്ലേ

ഞാൻ പറഞ്ഞു ഇല്ല മമ്മി

പിന്നെ ഇത് എങ്ങിനെയാ .

പറ്റിപ്പോയി , ആരെങ്കിലും നിന്നെ ബലമായിട്ടാണോ

ഞാൻ പറഞ്ഞു അല്ല മമ്മി .എന്റെ സമ്മതത്തോടുകൂടിത്തന്നെ

നീ ഇത് ആരോടെങ്കിലും പറഞ്ഞോ

ഇല്ല

പറയണ്ട . നീ വേഗം ഇവിടേക്കുവരാൻ നോക്ക് .മമ്മിയുടെ ഹോസ്പിറ്റലിൽ തന്നെ ട്രീറ്റ്മെന്റ് ചെയ്യാം ,പക്ഷെ പപ്പയോടുപോലും ഇത് പറയാൻ നിൽക്കേണ്ട , പിന്നെ നീ അവനെ വിവാഹം ചെയാനാണോ

അല്ല മമ്മി

നിനക്ക് ബിനോയിയോട് പറയണമെന്നുണ്ടോ

ഉണ്ട്

പറയാൻ നിൽക്കേണ്ട . എത്രയായാലും ആണുങ്ങൾ ആണുങ്ങൾ തന്നെയാ അവർ എത്തുംപറഞ്ഞു മനസമാധാനം തരില്ല ആരും ഒന്നും അറിയില്ല പിന്നെ അതും ആലോചിച്ചു നിൽക്കരുത്

പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു

ഞാൻ പാപ്പയോടു മമ്മിയുടെ അടുത്ത് പോകുന്നു എന്ന് പറഞ്ഞു .എന്താണ് ഇത്ര പെട്ടന്ന് . ഞാൻ പറഞ്ഞു എനിക്ക് മമ്മിയെ കാണാൻ തോന്നുന്നു പിന്നെ എന്നോട് ചോദ്യം  ഒന്നും ഉണ്ടായിരുന്നില്ല

ഞാൻ അവിടെ എത്തിയതും മമ്മിയോട് നടന്ന കാര്യം എല്ലാം വ്യക്തമായി പറഞ്ഞു .എന്റെ അവസ്ഥ പറഞ്ഞപ്പോൾ ഞാൻ തെറ്റാണു ചെയ്തത് എങ്കിലും മമ്മി തന്നെ

💬 Comments

View all comments