Chapter Title : സുനിൽ കണ്ട മായാലോകം 2 [Chanakaparambil karthikeyan]
കണ്ടു പിടിത്തം തന്നെ. മനുഷ്യന് ഇത്രയും ചെറിയ വലിപ്പത്തിലേക്ക് മാറാൻ പറ്റുമെങ്കിൽ എന്തെല്ലാം ചെയ്യാമായിരുന്നു.
അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് ഇരുന്നപ്പോഴാണു ചേച്ചിയും മുഖം ഓർമ വന്നത്. എപ്പോഴും റൂമിൽ ഒതുങ്ങി കൂടി ഇരിക്കുന്ന ചേച്ചി, അതിനകത്തു എന്തായിരിക്കും പണി. എന്തേലും ഉടായിപ്പ് ഉണ്ടാവുമോ. ഒരിക്ക പോലും അകത്തു കയറി നോക്കാൻ കഴിഞ്ഞിട്ടില്ല.
ഈ കണ്ടു പിടിത്തം ചിലപ്പോ അതിനു കഴിഞ്ഞേക്കുമെങ്കിലോ. ഒരു പക്ഷെ അവളുടെ റൂമിലേക്ക് കേറി ചെന്ന് വിശദമായി പരിശോധിക്കുകയും ചെയ്യാം. മാത്രമല്ല കുറച്ചു സീൻ പിടിക്കേം ചെയ്യാമായിരുന്നു. അവളുടെ ഉരുണ്ട കുണ്ടി പലപ്പോഴായി എന്നെ നോക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. അതൊക്കെ ഒന്ന് നേരിട്ട് കാണാമായിരുന്നു.അവളുടെ കണ്ണിൽ പെടാതെ നോക്കിയാൽ മതി ? ആളൊരു സൈക്കോ ആയതുകൊണ്ട് എന്തു ചെയ്യുമെന്ന് പറയാൻ പറ്റൂല, അനിയൻ ആണെന്ന് പോലും നോക്കില്ല ചിലപ്പോ.
അതുകൊണ്ട് സൂക്ഷിച് വേണം. നോക്കട്ടെ പരീക്ഷണം വിജയിച്ച കുറച് കയ്യിൽ കരുതണം നാട്ടിൽ പോകുമ്പോ ഉപയോഗിക്കാം.ആലോചിച് ആലോചിച് ഉറങ്ങി പോയി. പിറ്റേന്ന് എന്നീട്ടപ്പോൾ ഉച്ച കഴിഞ്ഞ് 3 മണി ആയിട്ടുണ്ടായിരുന്നു. രാവിലത്തെ ആഹാരവും ഉച്ചക്കത്തെ ആഹാരവും നഷ്ടമായി. ഇനിപ്പോ വൈകിട്ട് ഒരു കോഫി കുടിക്കാം. ഒന്ന് ഫ്രഷ് ആയി പുറത്തേക്കിറങ്ങിയപ്പോ എല്ലാരും നല്ല തിരക്കിൽ ആയിരുന്നു. മറിയ ആണെങ്കിൽ തലങ്ങും വിലങ്ങും ഓട്ടം തന്നെ. അവളുടെ പൊസിഷൻ അതാണ്. എല്ലായിടത്തും കണ്ണ് എത്തണം. എന്നെ കണ്ട് ഒന്ന് ചിരിച്ചിട്ട് അതെ പോലെ അങ്ങ് പോയി അവൾ. ഞാൻ ബാൽകണിയിലേക്ക് പോയി. കടലിന്റെ നടുക്ക് നിന്ന് കടൽ കാണുന്നത് ഒരു ഭംഗി തന്നെ.
ബോർ
💬 Comments
View all comments