0%

Chapter Title : സുനിൽ കണ്ട മായാലോകം 3 [Chanakaparambil karthikeyan]

Author : Kambikathakal Read All Parts 427

പൊങ്ങുന്ന പോലെ എന്റെ മുകളിൽ നിന്ന് എന്തോ ആരോ എടുത്തു മാറ്റി. അപ്പോഴാണ് വെളിച്ചം എന്നിലേക്ക് കടന്ന് വന്നത്. രണ്ട് കണ്ണുകൾ എന്റെ മുകളിൽ വന്നു നിന്നു. ഞാൻ ഞെട്ടി പോയി.

ഇത്രയും വലിയ കണ്ണുകളോ. ആരാണത്. പെട്ടന്ന് മുന്നിലൂടെ ഒരു നീല വസ്ത്രം ഉയർന്നു പൊങ്ങി. അത് എന്റെ ജോക്കി ജെട്ടി ആണെന്ന് മനസ്സിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല. ഈശ്വര ഇത്രയും വലിയ ജെട്ടിയോ? അതും എന്റെ ജെട്ടി?. എനിക്ക് ചിരി ആണു വന്നത്.വർത്തമാന കാലത്തിലേക്ക് വന്ന എനിക്ക് ആ സത്യം മനസ്സിലായി. അതെ പരീക്ഷണം വിജയിച്ചിരിക്കുന്നു. പരീക്ഷനത്തിന് മുന്നേ എങ്ങനാ ആയിരുന്നോ അതെ ആരോഗ്യം കൈ വന്നിരിക്കുന്നു. ശാരീരിക ആസ്വസ്ഥതകൾ മാറിയിരിക്കുന്നു.

മേലെ ഉള്ള എല്ലാ മറകളും മാറി ഇപ്പൊ എല്ലാം എനിക്ക് കാണാൻ കഴിയുന്നുണ്ട്. അതെ ഞാൻ ചെറുതായിരിക്കുന്നു. പെട്ടന്ന് ഒരു നിഴൽ എന്റെ മേലെ വന്നു പതിച്ചു. ഞാൻ നോക്കുമ്പോ അമൽ ആണു അത്.

എന്റെ ഈശ്വര എന്ത് കാഴ്ച ആണു ഞാൻ ഈ കാണുന്നത്. എന്റെ മുന്നിൽ നിക്കുന്ന ഈ രൂപം എത്ര വലുതാണ്. ഒരു പുഞ്ചിരിയോടെ അമൽ എന്റെ മുന്നിൽ എന്നെ നോക്കികൊണ്ട് നിക്കുന്നു. അതിശയൻ സിനിമ ആണു എനിക്ക് ഓർമ വന്നത്. അത്രയും വലുപ്പം ഉണ്ടായിരുന്നു അവൾക്. ഒരു രാക്ഷസി തന്നെ ശെരിക്കും. അവൾ എന്നിലേക്ക് മുഖം അടുപ്പിച്ചു. ഞാൻ ഒന്ന് പിന്നിലേക്ക് നടന്നു. അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. എന്താ പേടിച്ചു പോയോ?

അവൾ അത് ചോദിച്ചപ്പോ എന്നിലേക്ക് ഒരു കൊടുംകാറ്റ്

💬 Comments

View all comments