0%

Chapter Title : സുനിൽ കണ്ട മായാലോകം [Chanakaparambil karthikeyan]

Author : Kambikathakal Read All Parts 419

ലാബിലെ കാസരയിൽ ഇരുന്നു. അവൾ ഒരു സിറിഞ്ചിൽ കണ്ടു പിടിച്ച മരുന്ന് എടുത്തു ഒരു എലിയിൽ കുത്തി വെച്ചു.

ആകാംഷയോടെ ഞാൻ എന്ത് സംഭവിക്കുമെന്ന് നോക്കി നിന്ന്. അപ്പോഴും അവൾ എന്നെ നോക്കി ചിരിക്കുവർന്നു. കുറച്ചു കഴിഞ്ഞപ്പോ ആ എലി വിറക്കാൻ തുടങ്ങി നിമിഷങ്ങൾക് ഉള്ളിൽ ആ എലി ഒരു ഉറുമ്പിന്റെ വലുപ്പത്തിൽ ആയി. അവൾ ചാടി എഴുന്നേറ്റ് തുള്ളി ചാടി എന്നെ കെട്ടിപിടിച്ചു ഒരു ഉമ്മ വെച്ചു. ഞാൻ ആണെങ്കിൽ മുന്നിൽ കണ്ട കാഴ്ച കണ്ട് ഞെട്ടി തരിച്ചു നിക്കുവാരുന്നു.ഞാൻ ആ എലിയെ ഒന്ന് നോക്കി ചത്തിട്ടില്ല ജീവനുണ്ട് പക്ഷെ വലുപ്പം കുറഞ്ഞുന്ന് മാത്രം. അവൾ എന്നോടായി ചോദിച്ചു എങ്ങന ഉണ്ട് കണ്ടു പിടിത്തം. ഞാൻ ഉത്തരം ഒന്നും ഇല്ലാണ്ട് പകച്ചു നോക്കുവാരുന്നു. ഉടനെ അവളുടെ ആവശ്യം പറഞ്ഞു റെഡി ആണോ എന്ന്.

എന്നിലെ സംശയം ഉടലെടുത്തു കളിക്കാൻ നിന്നു തന്നത്തിലെ ലക്ഷ്യം ഞാൻ തിരിച്ചറിഞ്ഞു. ഞാൻ എന്തു ചെയ്യണമെന്ന് അറിയണ്ട കുഴഞ്ഞു പോയി.

അവളോടായി ഞാൻ ചോദിച്ചു തിരികെ പഴയ പോലെ ആവാൻ പറ്റുമോന്ന്. അതിനു അവൾ മറ്റൊരു മരുന്ന് കാണിച്ചു തന്നു.

പറ്റും ഈൗ മരുന്ന് കൊണ്ട് പറ്റും എന്ന്. എന്നിലെ കൗതുകം മാറും മുന്നേ അവൾ എന്നെ ഒരു കസേരയിൽ ഇരുത്തി.

അഭിപ്രായം അറിയിക്കണേ ബാക്കി എഴുതണോ വേണ്ടേ എന്ന് തീരുമാനിക്കാൻ ആയിരുന്നു ?.

💬 Comments

View all comments