0%

Chapter Title : Sunithayum Achayanum 2

Author : kkstories Read All Parts 230

സോപ്പ് തേച്ചു. എണ്ണ തേച്ചു. എന്നിട്ടും മൈരൻ തമിഴൻറെ ശുക്ലം എൻറെ ദേഹത്താകെ നാറുന്നതായി എനിക്ക് തോന്നി.

റൂം അടച്ചു. വാച്ചിൽ നോക്കിയാ ഞാൻ സമയം ഒരു പതിനൊന്നു മണി ആയതായി കണ്ടു. വേലപ്പൻ കൊണ്ട് വച്ച ഇഡലിയും സാമ്പാറും ഞാൻ തിന്നു. അപ്പോഴും അണ്ണാക്കിൽ വേലപ്പൻറെ തമിഴ് ശുക്ലം ഉണ്ട് എന്ന തോന്നൽ വിട്ടു പോയില്ല. അല്പം കഴിഞ്ഞു അച്ചായൻ വാങ്ങി തന്ന മുട്ടിനു മുകളിൽ നിൽക്കുന്ന വിദേശ സ്റ്റൈലിൽ ഉള്ള ഡ്രസ്സ് ഞാൻ ഇട്ടു. നേർത്ത പാന്റീസ്. ഇട്ടാലും അകത്തുള്ളത് എല്ലാം കാണാം. അതിനു ഇണങ്ങുന്ന ബ്രാ. കാലിൽ സ്റ്റോക്കിങ്സ് വലിച്ചു കയറ്റി. വല പോലെ ഉള്ള. ഇതൊക്കെ വല്ല ഇംഗ്ലീഷ് തുണ്ടു പടങ്ങളിൽ കണ്ടു മാത്രമേ പരിചയം ഉള്ളാരുന്നു. ഇടുമ്പോൾ നല്ല സുഖം. ഇട്ടു കണ്ണാടിയിൽ നോക്കിയാ ഞാൻ എന്നെ കണ്ടു സുഖിച്ചു. ഹോ… ഇതൊക്കെ എനിക്ക് ചേരു മായിരുന്നോ?

പിന്നെ ഞാൻ കൊണ്ട് വന്നിരുന്ന സ്ട്രൗബെറി മണമുള്ള പെർഫ്യൂം അടിച്ചു. ഒരു സ്ട്രൗബെറി പഴമാണ് ഞാൻ. ആലോചിച്ചു ചിരിച്ചു.

“എന്നാമ്മാ സിറിക്കിരെ.” ജനലിനു അപ്പുറം വേലപ്പൻ ചോദിക്കുന്നത് കേട്ടു.

“പോടാ മൈരേ…” ഞാൻ വിളിച്ചു പറഞ്ഞു.

അവൻ വലിയ വായിൽ ചിരിക്കുന്നത് കേട്ടു.

അകലെ നിന്ന് അച്ചായൻറെ സഫാരി കാറിൻറെ ശബ്ദം ഞാൻ കേട്ടു. പതുക്കെ പതുക്കെ ആ ശബ്ദം കൂടി വന്നു. അച്ചായൻറെ വണ്ടി പോർച്ചിൽ കയറി. ഞാൻ എൻറെ റൂമിൻറെ കതകു പകുതി ചാരി. രണ്ടു ഡോറുകൾ അടഞ്ഞു. അച്ചായൻറെ കൂടെ മുഖം ഷാൾ കൊണ്ട് മറച്ച ഒരു

💬 Comments

View all comments