← Back to സുരേഷിന്റെ സുലു [ Dark Lord ]

Comments

സുരേഷിന്റെ സുലു [ Dark Lord ] · approved reader discussion

BenzY • 2018-05-31 11:07

Kollam

ഋഷി • 2018-05-30 13:46

അല്പം വ്യത്യസ്തമായ വിഷയം. നല്ല അവതരണം. അടുത്ത വഴിത്തിരിവ് ഉടനേ കാണുമോ?

Akh • 2018-05-30 13:07

കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

kapish • 2018-05-30 08:50

Thakarthu..pls continue..

Smitha • 2018-05-29 18:05

രമേശിനായി കാത്തിരിക്കുന്നു. ഭംഗിയായി എഴുതി. ഇതുപോലെ, ഇതിനേക്കാള്‍ നന്നായി എഴുതട്ടെ. എല്ലാ ഭാവുകങ്ങളും

Sreekanth Kv • 2018-06-09 06:45

Smithaa

Night King • 2018-05-29 17:22

ആ സമയത്ത് അതൊന്നും ഇല്ലായിരുന്നു. പ്രത്യേകിച്ച്‌ ഹോട്ടല്‍ പരുപാടി പെട്ടെന്നുണ്ടായ ഒരു ആശയം ആണെന്നാണ് അവൾ പറഞ്ഞത്...

അഞ്ജാതവേലായുധൻ • 2018-05-29 16:46

ബ്രോ കഥ പൊളിച്ചു..പഴയ പേര് തന്നെ മതിയായിരുന്നു

ഈപ്പച്ചൻ മുതലാളി • 2018-05-29 15:59

സൂപ്പർ... പിന്നെ സുലുവിനെവകുറിച്ചു ഒന്നും പറഞ്ഞില്ല..സുലൂന്റെ ശരീരഘടന...... അടുത്ത ഭാഗത്തിൽ പ്രതീക്ഷിക്കുന്നു

Night King • 2018-05-29 17:55

തീര്‍ച്ചയായും.. പക്ഷേ നമ്മുടെ moderator's വളരെ കൃത്യമായി സുലുവിന്റെ carbon copy കവർ പേജ് ആയി ഇട്ടിട്ടുണ്ട്... മുഖത്തിന്‌ താഴോട്ട് എല്ലാം exact എന്റെ സുലു തന്നെ....എന്നാലും ഒരു വിവരണം അടുത്ത ഭാഗത്തിന്റെ ഇടക്ക് കയറ്റും...

Anoop • 2018-05-29 15:26

Good

asuran • 2018-05-29 14:31

Darklord ബ്രോ. കുറച്ചു ആയാലോ കണ്ടിട്ട്. തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.

Night King • 2018-05-29 17:58

ഈ ചോദ്യം എല്ലാര്‍ക്കും ബാധകമല്ലേ??? ഒന്ന് രണ്ടു ബിസിനസ്സ് ട്രിപ്പ് ആയി ബിസി ആയി... ഇനിയിപ്പോ എല്ലാം ഓക്കെ aakum ആയിരിക്കും.. രാജാജി സ്മിത ചേച്ചി എല്ലാരും വന്നല്ലോ

Wyga • 2018-05-29 12:43

Valare nannayitund keto

Vijayakumar • 2018-05-29 10:15

Thudakkam kollam .. nalla theme. Adipoli avatharanam...keep it up and continue dear.

രാജുമോന്‍ • 2018-05-29 09:54

നന്നായിട്ടുണ്ട്