0%

Chapter Title : സർപ്രൈസ് [സ്വപ്ന സഞ്ചാരി]

Author : സ്വപ്ന സഞ്ചാരി Read All Parts 93.5K

താമസിക്കാൻ തുടങ്ങി.

അവൾക്ക് ഹോസ്റ്റലിൽ നിൽക്കാൻ തീരെ ഇഷ്ടമല്ലായിരുന്നു. അവിടത്തെ ഭക്ഷണവും അവൾക് ഇഷ്ടം ആയിരുന്നില്ല. അതുകൊണ്ട് ഞാൻ ബാംഗ്ലൂർ പോവുന്ന സമയത്ത് ഇടക്കൊക്കെ അഞ്ചുനേ ഞാൻ ഡിന്നറിന് കൊണ്ട് പോവുമായിരുന്നു.

അത് വീട്ടിൽ ഉള്ളവർക്കും ഒരു സന്തോഷം ആയിരുന്നു.

അങ്ങനെ ഒരു ദിവസം ഞങ്ങൾ ഡിന്നറിന് പോവാൻ പ്ലാൻ ഇട്ടു. പക്ഷെ ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങാൻ വൈകി. വാർഡൻ 10 മണിക്ക് ഗേറ്റ് അടയ്ക്കുന്നതുകൊണ്ട് ഞാൻ അവളോട് നേരത്തെ ഇറങ്ങി എന്റെ റൂമിൽ ചെന്ന് ഇരുന്നോളാൻ പറഞ്ഞു.

അന്നേ ദിവസം ഫ്രണ്ടിന്റെ ഫ്ലാറ്റിൽ ആണ് കിടക്കുന്നത് എന്ന് പറഞ് അവൾ ഇറങ്ങി. അങ്ങനെ ചെയ്യാൻ തന്നെ ആയിരുന്നു ഞങ്ങൾ പ്ലാൻ ഇട്ടത്.

അങ്ങനെ ഒരു 9 മണി ഒക്കെ ആയപ്പോൾ ഞാൻ റൂമിൽ എത്തി. ഞാൻ റൂമിൽ തട്ടിയപ്പോൾ അവൾ തുറന്നു. അത് വരെ കാണാത്ത ഒരു ഭംഗി ഞാൻ അവളിൽ അന്ന് കണ്ടു.

ഒരു ബ്ലാക്ക് ടോപ്പും, ബ്ലൂ കളർ മിടിയും ആയിരുന്നു വേഷം. അവൾ ഒരു സിൽവർ മാല അണിഞ്ഞിരുന്നു. അത് അവളുടെ കഴുത്തിനു വല്ലാത്ത ഒരു ഭംഗി നൽകി.

അവളുടെ ആ വാലിട്ടുള്ള കണ്ണെഴുത്ത് എന്നെ വല്ലാതെ ആകർഷിച്ചു. അത്ര അടുത്ത് നിന്ന് വന്ന പെർഫ്യൂംന്റെ മണം എന്നെ വല്ലാതെ മത്ത് പിടിപ്പിച്ചു.

ചിരിച്ചുകൊണ്ട് 'ആഹാ ഇപ്പോഴാണോ വരുന്നേ നല്ല ആളാ ഇനി എപ്പോ പുറത്ത് പോവാനാ' എന്ന് ചോദിച്ചു.

അപ്പോൾ ഞാൻ പറഞ്ഞു 'അത് സാരമില്ല ഫ്രഷ് ആയിട്ട് ഓടി വരാം നാളെ സൺഡേ അല്ലെ ലേറ്റ് ആയാലും

💬 Comments

View all comments