← Back to സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ]

Comments

സുറുമ എഴുതിയ കണ്ണുകളിൽ 3 [പാക്കരൻ] · approved reader discussion

Unknown Legend • 29-04-2020 15:56

Next part evideeee pakkaraaa.... Eagerly waiting......... Make it fast please

gulan • 17-04-2020 12:46

Adipoli machu next part udanevenam

വായനക്കാരൻ • 16-04-2020 19:02

ഏതാ ഈ ഇത്താ എന്ന് വിളിക്കുന്ന ആള്? 
പേരോ അവനുമായി എങ്ങനെയാ റിലേഷൻ എന്നൊന്നും പറഞ്ഞില്ലല്ലോ
ഫുൾ കൺഫ്യൂഷൻ ആണ് !!!

പാക്കരൻ • 19-04-2020 19:21

ആറാമത്തെ പേജ് ഒന്നു ശ്രദ്ധിച്ചു വായിച്ചാൽ മതി അതിൽ ആളെ ഒറ്റവാക്കിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിശദമായി വരും ഭാഗങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്...

Akhil • 15-04-2020 08:10

Super ...page kooti pettannu next part porate

പാക്കരൻ • 15-04-2020 15:20

തീർച്ചയായും ♥️

വേട്ടക്കാരൻ • 14-04-2020 22:30

പാക്കരാ...അടിപൊളി പിന്നെ കട്ടകലിപ്പന്റെ മീനത്തിൽ താലികെട്ട് പോലെയാകുമോ....?സൂപ്പർ തുടരുക...

പാക്കരൻ • 15-04-2020 15:17

ആ പഹയന്റെ കാര്യം പറയാത്തതാ നല്ലത് ?? വല്ലാത്ത ജാതി മുങ്ങലാ മുങ്ങിയത്... രണ്ട് കഥകളും ഏകദേശം ഒരേ തീം ആയത് കൊണ്ട് തന്നെ പകർത്തൽ നടന്നിട്ടില്ലാ എന്ന് സ്വയം ഉറപ്പ് വരുത്താറുണ്ട്.. ഒരു സമാധാനത്തിന് ?

എന്നാലും ആ പഹയൻ എവിടെ കലിപ്പനടിച്ചതാകും ??

Sumesh • 14-04-2020 22:23

അടിപൊളി ബാക്കി പെട്ടെന്ന് പോരട്ടെ

പാക്കരൻ • 15-04-2020 15:17

♥️♥️

Sumesh • 14-04-2020 22:21

അടിപൊളി ബാക്കി പോരട്ടെ

യദുൽ • 14-04-2020 19:54

കഴിഞ്ഞ ഭാഗത്തു പറഞ്ഞ ഓരോ പോരായ്മകളും തിരുത്തി കൊണ്ട് ഭംഗി ആയി കാണിച്ചു... ഇനിയും വേണം നല്ല പോലെ അത് പ്രതീക്ഷിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കാം ??

പാക്കരൻ • 15-04-2020 15:11

നിങ്ങൾ കാണിക്കുന്ന സ്നേഹവും സപ്പോർട്ടുമാണ് എനിക്കുള്ള പ്രചോദനം.. കൂടുതൽ മെച്ചപ്പെട്ട അനുഭവമാക്കണമെന്നാണ് ആഗ്രഹം.. നിങ്ങൾ കൂടെ ഉണ്ടെങ്കിൽ ശ്രമിക്കാതിരിക്കാൻ പറ്റില്ലാലോ ?

Faisu • 14-04-2020 19:33

അടിപൊളി

പാക്കരൻ • 15-04-2020 15:18

ഒരുപാട് ♥️♥️

Cheng • 14-04-2020 18:26

ഇൗ ഇത്ത ഏദണ് പേർ പറഞ്ഞില്ല
സംഗതി സൂപ്പർ ആയിട്ട് ഉണ്ട്
കട്ടാ സപ്പോർട്ട്
Next part
Lockdown ആയിരിക്കല്ലെ
ഉടനെ പ്രതീക്ഷിക്കുന്നു

പാക്കരൻ • 15-04-2020 15:08

ഒറ്റ വാക്കിൽ ഇത്താനെ പരിചയപ്പെടുത്തിയത് വായനക്കാരെ ചെറുതായി നിരുത്സഹപെടുത്തി എന്ന് തിരിച്ചറിയുന്നു. മുമ്പോട്ടുള്ള കഥയിൽ ഒരു പ്രധാന കഥാപാത്രമായത് കൊണ്ട് വിശദമായി തന്നെ വായനക്കാർക്ക് അടുത്തറിയാൻ സാധിക്കും എന്നാണ് വിശ്വസിക്കുന്നത്...

സപ്പോർട്ടിന് ഒരായിരം സ്നേഹ ചുംബനം
അടുത്ത ഭാഗം ഉടനെ തന്നെ അപ്ലോഡ് ചെയ്യാം... പബ്ളിഷ് ചെയ്യാൻ സമയം എടുക്കുന്നുണ്ട്

സ്നേഹത്തോടെ
പാക്കരൻ

MJ • 14-04-2020 18:23

Kothippichu kadannu kalanju kochu kallan

പാക്കരൻ • 15-04-2020 14:58

തൃശൂർ പൂരം തന്നെ നമുക്ക് സെറ്റ് ആകാം സഹോ... ഒന്നു ക്ഷമിക് ?

SHihan • 14-04-2020 14:23

ബ്രോ. നന്നായിട്ടുണ്ട്..കഥാപാത്രങ്ങളെ ഒന്നുകൂടി വിശദമായി എഴുതിയാൽ നന്നായിരുന്നു....അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

പാക്കരൻ • 15-04-2020 14:56

ഫ്ലാഷ് ബാക്ക് വരുന്നുണ്ട്... വിശതമായി കഥാപാത്ര പ്രാധാന്യമുള്ള എല്ലാവരെയും പരിചയപ്പെടുത്തുന്നത് ആയിരിക്കും♥️♥️

തലപതി • 14-04-2020 13:44

അടി പൊളി ആയിട്ടുണ്ട് 'എവിടുന്ന് വന്നതാ ഒരു ഇത്ത എന്ന്  മന്നസ്സിലായില്ല'

പാക്കരൻ • 14-04-2020 20:42

തലപതി... ചെറുതായി ആളെ പരിചയപെടുത്തിയിട്ടുണ്ട്... ശ്രദ്ധിക്കാത്തത് കൊണ്ട് ആകും. ഒന്നു കൂടെ വായിച്ച് നോക്കൂ ♥️

പൊന്നു.? • 14-04-2020 13:23

ഇത്ര പേജ് കണ്ടപ്പോൾ ഒരു കളി പ്രതീക്ഷിച്ചിരുന്നു. സസിയായി.

????

പാക്കരൻ • 14-04-2020 20:38

അച്ചോടാ.... സോറി പൊന്നൂ....
ഒന്നു വെയ്റ്റ് ചെയ്യു ട്ടോ... എല്ലാം നമുക്ക് ശരിയാക്കാം..♥️♥️

Haridas • 14-04-2020 13:13

നന്നായിട്ടുണ്ട്. ഈ വിഷുകൈനീട്ടത്തിന് നന്ദി. താത്തയുടെ മനസ്സിലെ പ്ലാൻ അനുസരിച്ചുള്ള കളികൾക്കായി കാത്തിരിക്കുന്നു.

പാക്കരൻ • 15-04-2020 15:19

കാത്തിരിക്കൂ.. നിരാശപ്പെടുത്തില്ല ?♥️

പൊന്നു.? • 14-04-2020 11:42

പാകരൻ ചേട്ടാ..... ആദ്യം കമന്റ്. ഇനി വായന.

????