0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]

Author : pakkaran Read All Parts 1.3K

പറ്റിയങ്ങനെ കിടന്നു.

"എന്നിട്ട് നീ ബാക്കി പറ.."

"എന്ത് പറയാൻ??"

"അന്ന് ടാങ്കിൽ വെച്ച് നീ എന്റെ കാലിൽ മാത്രമാണോ നോക്കിയിരുന്നത്??"

"അത് പിന്നെ..."

"പിന്നേ... ആ പോരട്ടെ..."

" ദേ... ഓരോന്ന് ചോദിച്ച് എന്നെ മുഡാക്കാൻ അല്ലേ??"

" മൂഡായാൽ ഞാനില്ലേ ഇവിടെ.."

"ഉവ്വാ... മൂഡാക്കിയിട്ട് ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടിൽ നിൽക്കാനല്ലേ?? വേണ്ട ഞാനില്ല..."

" ദേ ഇപ്പോ തന്നെ നീ മൂഡായപ്പോൾ ഞാൻ മാറ്റി തന്നില്ലേ??"

" ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട.."

"ഹി ഹി ഹി... ഇയ്യ് ചൂടാവുമ്പോൾ നിന്നെ കാണാൻ എന്ത് ചേലാ... പിടിച്ച് മുത്തം തരാൻ തോന്നും"

" എന്നാൽ തായോ..."

" യ്യടാ.... ചെക്കന്റെ ഒരു പൂതി നോക്കണേ.. നീ ബാക്കി പറഞ്ഞാൽ വേണമെങ്കിൽ നോക്കാം.."

" ഓ.. എന്റെ ഒരു ആഗ്രഹം സാധിപ്പിച്ച് തരാമോ??"

"ഉമ്മ വേണമെങ്കിൽ നോക്കാം... അതും എനിക്ക് മൂഡ് ഉണ്ട് എങ്കിൽ.. നിന്റെ ആഗ്രഹങ്ങളൊക്കെ വൻ റേഞ്ച് സാധനങ്ങളാ..."

"ഉമ്മയും കുമ്മയും ഒന്നും വേണ്ട... സംഗതി നടത്തി തരാൻ പറ്റുമെങ്കിൽ നോക്കാം.."

"നീ ആഗ്രഹം എന്താന്ന് പറ..."

"അത് സർപ്രൈസ്..."

"ആഹാ.. എന്താന്ന് അറിഞ്ഞാൽ അല്ലേ ചെയ്ത് തരാൻ പറ്റുന്നത് ആണോ ന്ന് പറയാൻ പറ്റൂ..."

" ഇത് ചെറിയ ആഗ്രഹമാണ്.."

"നീ പറ ടാ..."

" ഞാൻ എങ്ങനാ പറയാ.. നിക്ക് നാണാ..."

" ഓഹ്... നാണമുള്ള ഒരു മുതല്.. കളിക്കാണ്ട് പറ ചെക്കാ.."

" ഇങ്ങളെ ചെവി കാണിക്ക്... ഞാൻ ചെവിയിൽ പറഞ്ഞ് തരാം.."

"പടച്ചോനേ..

💬 Comments

View all comments