0%

Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]

Author : pakkaran Read All Parts 1.3K

നോക്കി കിടന്നു. അവളും എന്റെ നേരേ ചെരിഞ്ഞ് കിടന്നു. ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി കിടന്നു. രണ്ട് പേരും അൽപ നേരം ഒന്നും മിണ്ടിയില്ല.

"നീ എന്നെ എന്ന് മുതലാ ഈ രീതിയിൽ കണ്ട് തുടങ്ങിയത്??"

" ഞാൻ ഇപ്പോഴും നിങ്ങളെ ഒരു രീതിയിലും കാണുന്നില്ല..."

"പിന്നെ നീ കഥാപ്രസംഗം കേൾക്കാൻ വന്ന് കിടക്ക ആണോ?? ഹി ഹി"

"എനിക്ക് നിങ്ങളെ ഇഷ്ടമാ... ഒരുപാട്.. ഒരുപാട്... നിങ്ങൾ കല്യാണം കഴിഞ്ഞ് ഇക്കയുടെ കൂടെ വീട്ടിൽ വന്ന് കയറിയത് മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... വല്യ ഇഷ്ടമായിരുന്നു നിങ്ങളെ..."

"ആഹാ... എന്നിട്ട്..."

"നിങ്ങൾക്ക് ഓർമണ്ടോ കല്യാണത്തിന്റെ അന്ന് എന്റെ കൈ മുറിഞ്ഞിരുന്നു... ങ്ങള് വന്ന് കൈ ഒക്കെ ഒന്ന് നോക്കി, 'സാരല്യ ചെറിയ മുറി അല്ലേ... വേഗം മാറികോളും ന്ന് ചിരിച്ച് കൊണ്ട് പറഞ്ഞത്'"

"അന്ന് കയറിയതാ ഈ മുഖം ന്റെ മനസ്സിൽ"

"ആഹാ... നിന്റെ അമ്മാവന്റെ മരുമകളല്ലേ ഞാൻ.. എന്നെ അങ്ങനെ കാണാമോ??"

" ഒരു തരം ഇഷ്ടം തോന്നി എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ.."

അവളുടെ മുഖം കൈകളിൽ എടുത്ത് ഞാൻ അവളോടായി പറഞ്ഞു

അവൾ ഞാൻ പറയുന്നതും കേട്ട് കിടക്കുകയാണ്...

" ഏത് തരത്തിലുള്ള ഇഷ്ടം ആണ് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.. മോശപ്പെട്ട രീതിയിൽ ഒരിക്കലും കണ്ടിട്ടില്ല... ഒരു ഇത്താത്താനോടൊക്കെ തോന്നുന്ന ഇഷ്ടം.. ജാസിർക്ക എന്നോട് ഭയങ്കര കൂട്ട് ആയിരുന്നു... അമ്മാവന്റെ മകൻ എന്ന നിലയിൽ അല്ല എന്റെ സ്വന്തം ഇക്കാക്ക എന്ന നിലയിൽ ആണ് ഞാൻ കണ്ടിരുന്നത്... ചെറിയ മാമൻ കുറച്ച് ഗൗരവക്കാരൻ

💬 Comments

View all comments