Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 4 [പാക്കരൻ]
ഒരേ ഒരു പുരുഷൻ അത് ഷാനുക്കയാ... എല്ലാത്തിലും ഉപരി എനിക്ക് ആളോട് പ്രണയമായിരുന്നു... ഞാൻ ജീവന് തുല്യം സ്നേഹിച്ച ന്റെ ഇക്ക..."
" എന്നാലും എടീ മിണ്ടാപൂച്ചേ... നീ ഒരു പ്രേമരോഗി ആണെന്ന് അറിഞ്ഞില്ലാലോ... അറിഞ്ഞില്ലാ.... ആരും പറഞ്ഞില്ലാ..."
നെടുമുടി വേണു സ്റ്റൈലിൽ സ്വാലിഹ ചിരിച്ചു കൊണ്ട് പറഞ്ഞു...
"ഛീ... തെണ്ടീ... പ്രേമരോഗി നിന്റെ മറ്റവൻ... ഷാജഹാനോട് തോന്നിയ ക്രഷ് ന്ന് പറഞ്ഞാൽ ഇട്സ് എ കൈൻസ് ഓഫ് ഇമ്പ്രഷൻ... എനിക്ക് പ്രേമം തോന്നിയത് ഒരാളോട് മാത്രമേ ഉണ്ടായിട്ടുള്ളൂ... നീ അതികം കിണിക്കണ്ട ട്ടോ ടീ പെണ്ണേ..."
റുബീന പല്ലിറുമ്മി കൊണ്ട് പറഞ്ഞു
" ഹഹഹ.... മോള് കിടക്കാൻ നോക്ക്... നാളെ നേരത്തേ എണീക്കണ്ടതാ.. നിക്കാഹാണെന്നുള്ള വല്ല ബോധവും ഉണ്ടോ?? എവിടന്ന്..."
സ്വാലിഹ ആരോടെന്നില്ലാതെ പറഞ്ഞു
" ടീ... നീ പറ... നാളെ ഞാൻ എന്താ ചെയ്യാ..."
"നീയൊന്നും ചെയ്യേണ്ട... എല്ലാം അവൻ ചെയ്തോളും... രാവിലെ നിക്കാഹും... രാത്രിയിൽ നിൻറെ പൂവിലും..."
സ്വാലിഹ് കള്ള കണ്ണിറുക്കി കൊണ്ട് പറഞ്ഞു
"ഛീ... ജന്തു... ഇങ്ങോട്ട് വരാൻ പറ അവനോട് ഞാനിപ്പോ കൊടുക്കാം..."
തലയാണ എടുത്തു സ്വാലിഹാക്ക് നേരെ എറിഞ്ഞു കൊണ്ട് കള്ള പരിഭവം അഭിനയിച്ചു...
"അവൻ നിന്നെ കെട്ടുന്നതോടു കൂടി നീ ഈ മൂടി കെട്ടി നടക്കുന്നതെല്ലാം അവന് ഉള്ളതല്ലേ??.."
"കെട്ടിയതാണെന്ന് കരുതി ഓടിച്ചാടി വരുമ്പോഴേക്കും കൂടെ കേറി കിടക്കാൻ ഞാൻ അത്രയ്ക്ക് ചീപ്പ് ഒന്നുമല്ല... എന്ന് അവനെൻറെ മനസ്സ് സ്വന്തമാകുന്നുവോ അന്നേ അവന് എൻറെ ശരീരവും സ്വന്തമാക്കാൻ സാധിക്കൂ..."
നിശ്ചയദാർഢ്യത്തോടെ ബെഡ്ഷീറ്റ് നേരെ ആക്കി കൊണ്ട് അവൾ
💬 Comments
View all comments