Chapter Title : സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]
ഓർത്തത്. ഒരു അടിയാണ് ഞാൻ പ്രതീക്ഷിച്ചത്. ഒരുപക്ഷേ അത് കിട്ടിയിരുന്നെങ്കിൽ ഞാൻ ചിലപ്പോ നന്നായേനെ..
നീ എന്തിനാടാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്???"
അവളെന്റെ മുഖത്തോട് മുഖം ചേർത്ത് കണ്ണുകൾ നിറച്ചു കൊണ്ടവൾ ചോദിച്ചു
"ഇങ്ങള് ആ കാര്യം വിട്ടേക്ക് അതൊക്കെ കഴിഞ്ഞതല്ലേ.. പിന്നെ മനസ്സിടറി നിൽക്കുന്ന സമയത്ത്, ഒരു പിടി സ്നേഹം എൻറെ മുന്നിലേക്ക് വെച്ചുനീട്ടിയ നിങ്ങളെ എങ്ങനെ എനിക്ക് സ്നേഹിക്കാതിരിക്കാൻ പറ്റും..."
അതിനുള്ള അവളുടെ ഉത്തരം ഒരു ദീർഘ ചുംബനമായിരുന്നു... എൻറെ ചുണ്ട് കൊത്തി വലിച്ചുകൊണ്ടവളുടെ സ്നേഹത്തിന്റെ തീവ്രത എനിക്ക് കാട്ടിതന്നു.
കുറച്ചു നേരം കൂടി ഞങ്ങളങ്ങനെ പ്രണയബദ്ധരായി കിടന്നു... പ്രണയവും വിരഹവും ഒന്നു കെട്ടടങ്ങിയപ്പോൾ അവളെന്നെ വിട്ട് എണീറ്റു.
"പൊന്നു മോൻ പോയി വേഗം കുളിച്ചു മാറ്റാൻ നോക്ക്..."
അവളാ പഴയ ഇത്താത്തയുടെ ഗൗരവത്തോടെ പറഞ്ഞു
ഞാൻ വേഗം ഡ്രെസ് ഒക്കെ എടുത്തിട്ടു. അവള് ബാത് റൂമിലേക്കും ഞാൻ എന്റെ റൂമിലേക്കും പോയി. പോകുന്നതിന് മുമ്പ് രണ്ട് പേരും അടങ്ങാത്ത പോലെ വീണ്ടും ചുംബിച്ചു. ഒരു ദീർഘ ചുംബനം...
ബാത് റൂമിൽ കയറി ഷവർ ഓണാക്കി. വെള്ളം വീണപ്പോൾ ശരീരം തണുക്കാൻ തുടങ്ങി. മനസ്സ് പിന്നെ ഇത്ത തണുപ്പിച്ചിട്ട്ണ്ടല്ലോ....
വെള്ളിയാഴ്ചയായത് കൊണ്ട് പള്ളിയിൽ പോയി എല്ലാവരെയും കണ്ടു. സ്ഥിരം കുശലന്വേഷണങ്ങൾ ഒക്കെയായി കുറച്ച് നേരം അവിടെ കളഞ്ഞു. ബാക്കിയെല്ലാവരും വീട്ടിലേക്ക് പോയപ്പോൾ ഞാനൊന്ന് വണ്ടി തിരിച്ചു വിട്ടു. ജ്വല്ലറിയിലേക്ക്... അവിടെ നിന്നും ഒരു ചെയിൻ വാങ്ങി കയ്യിൽ കരുതി...
ഉച്ചയൂണിന് മാമമാരും മൂത്താപ്പമാരും എളാപ്പമാരും എന്ന് വേണ്ട ഒട്ടുമിക്ക കാരണവർമാരെല്ലാം സന്നിദ്ധരായിരുന്നു. എല്ലാവരും സന്തോഷത്തോടെ
💬 Comments
View all comments