← Back to സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ]

Comments

സുറുമ എഴുതിയ കണ്ണുകളിൽ 5 [പാക്കരൻ] · approved reader discussion

പടുവാൽ സുമേഷ് • 13-07-2023 02:12

Ithinte bakki evide

Zzz • 17-09-2021 00:04

Complete it bro...pls

കൊതിയൻ • 13-09-2021 15:08

ഇതൊന്നും ഫുൾ ആകാതെ പോയാൽ നീ ഒന്നും ഒരു കാലത്തും ഗതി പിടിക്കില്ല

മീശ • 13-05-2021 23:06

ഒന്ന് കംപ്ലീറ്റ് ചെയ്യൂ ബ്രോ

കൊതിയൻ • 31-01-2021 14:05

ദേവരാഗം പോലെ പാതി വഴിയിൽ തനിച്ചാക്കി പോയ മറ്റൊരു നല്ല സൃഷിടിയും സൃഷ്ടാവും... ഒരു വർഷത്തോളം ആയി കാത്തിരിക്കുന്നു... ഇടയ്ക്കിടെ പൊടി തടി വായിക്കുന്നു... ഇനിയും എത്രെ നാൾ...

Shabeer c • 23-12-2020 18:28

പാക്കരാ എവിടേ

Shabeer c • 23-12-2020 18:22

അല്ല പാക്കരാ ഇതിൻ്റെ ബാക്കി എവിടെ?
മുത്തെ ഇത്ര നല്ല സ്റ്റോറി എഴുതിയിട്ട്
നീ എന്താ മടി കാണിക്കുന്നത്
വേഗം എഴുത ടോ......

Shabeer • 23-12-2020 18:18

അല്ല പാക്കരാ ഇതിൻ്റെ ബാക്കി എവിടെ?
മുത്തെ ഇത്ര നല്ല സ്റ്റോറി എഴുതിയിട്ട്
നീ എന്താ മടി കാണിക്കുന്നത്
വേഗം എഴുത ടോ......

കൊതിയൻ • 21-08-2020 23:53

പാകര ഇതിന്റെ ബാക്കി ഓകെ എവിടെ അതോ താൻ നിർത്തിയതാണോ, ഇത് എന്താ എല്ലാ നല്ല കഥാകൃത്തുകളും നല്ല രീതിയിൽ പോയിട്ട് പെട്ടെന്ന് നിർത്തി പോവുന്നത്.... ഇത് ബാക്കി ഉണ്ടാവുമോ

വായനക്കാരൻ • 14-08-2020 00:20

ബാക്കി എവിടെ

UNKNOWN LEGEND • 06-06-2020 19:58

Pakkaraaaa.... Adutha part evide..... Upekshichooo

Shabeer • 23-12-2020 18:25

പാക്കരാ എവിടേ

കൊതിയൻ • 16-05-2020 00:32

ചേട്ടോയി next part എന്നാണ് വരുക...വെയ്റ്റിംഗ് ആണേ...

MR. കിംഗ് ലയർ • 13-05-2020 01:33

ബ്രോ, നന്നേ ആസ്വദിച്ചാണ് വായിച്ചത്. ഓരോ വരികളും മനോഹരമായി എഴുതിയിരിക്കുന്നു. അറിയാതെ ഇവിടെ കുറിച്ചിരിക്കുന്നു വാക്കുകൾക്ക് അടിമപ്പെട്ടു പോയി. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

?സോൾമേറ്റ്? • 10-05-2020 23:13

അടിപൊളി ആണ് പാക്കരൻ ബ്രോ, നിങ്ങൾ ഒക്കെ കൂടി കരയിച്ചു കളയുമല്ലലോ, എന്തായാലും കഥ നല്ല രീതിയിൽ മുന്നേറട്ടെ, പെട്ടെന്ന് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യണേ കാത്തിരിക്കാൻ വയ്യാ, പല കാര്യങ്ങളും വെക്തമായില്ല, അതുകൊണ്ട് വേഗം പോസ്റ്റ്‌ ചെയ്യുക, ഇതെന്റെ ഭീഷണിയാ ??

വേട്ടക്കാരൻ • 10-05-2020 18:29

പാക്കരോ...മോനെകുട്ടാ നിങ്ങള് പൊളിച്ചു.
ഈ പാർട്ടും അതിമനോഹരം തന്നെ.എന്തക്കയോ ദുരൂഹതകൾ ഉണ്ടല്ലോ..
എല്ലാം മറനീക്കി പുറത്തുവരട്ടെ...സൂപ്പർ

Rickey • 10-05-2020 11:35

Bro munna & Chinnu nta lifeil enta sambavichathu enthu konda pirinjathu ennu next partial parayanai

Sunny • 10-05-2020 10:36

പാലക്കാരാ പ്രണയത്തിന്റെ വിവിധ  തലങ്ങൾ ഒളിച്ചു വച്ചിട്ടുള്ള ഈ പ്രണയ കാവ്യം മനസ്സിനെ ഒരുപാട് ഉലക്കുന്നു. നഷ്ട പ്രണയം എത്രത്തോളം വേദന ഉണ്ടാക്കും എന്ന് നന്നായി അറിയാം. കാത്തിരിക്കാനുള്ള ക്ഷമ ഇല്ല....  ബാക്കി കഥ പെട്ടെന്നെ ഇടുക. കഥയിലെ നാളെകളെ കുറിച്ച് പറയാത്തത് താങ്കളുടെ തൂലിക മനോഹരമാക്കും എന്ന വിശ്വാസം ഉള്ളതിനാലാണ്....  waiting for next part impatiently.... be hurry

പാലാക്കാരൻ Palaikkaran • 10-05-2020 12:26

എന്നെ ആണോ ഉദ്ദേശിച്ചത്...?

Arjun • 10-05-2020 02:42

Aduthath enna varuga bhai vegam varumo

Salhar ali • 10-05-2020 02:33

Paakkaarraaa....lub yooo???? Emma oru feel...oru rakshayum illa,next part pettannaakkane
Pinne oru kaaryam ,chinnuvinde baagam ethiyappol onnu sad aayi,randamathum avalde bagam vannappol vaayikkan oru mushupp vannu,seek cheythu oyuvakki,avalde baaagam nyayikarekaan aavunnilla,
Kaarranam ende veetilum nadannittund,ende swantham maamande kalyanam,adhehathinu pennurapicha 2months kayinju oru pani vannathaa,aalku leukaemia.angane randu perrudeyum veetilnnum bantham ozhivaakan paranjatha,mamanum,avalmathram keteelaa, 7 months treatment kayinju avarru onnayi,pinne kalyanam kayinju 5 months kayinjappol aalku final test nadathan rcc trivndrm poyatha pinneya arenjathu,adhehathinu bone cancer,one week,surgery starting thudangiyappoyekkum aallu mmle vittu poi,annu wife nu 3months,innum avaru adhehathinde ormayil thanne jeevikaannu,baappane kaannatha mowloosineyum kooti.verum 1 1/2 yearsinde relationa,,,,

UNKNOWN LEGEND • 10-05-2020 02:09

Pakkaraaa.... adipolli,pranayvum virahavum ellaaam. Aavunund... Kalliyokke kayina part pole detail Akan shramikku. Ithe pole adutha part pettannu pradeekshikunnu.....

Devanandhan • 10-05-2020 00:49

സ്നേഹിച്ച ആളെ ചതിക്കുന്നത് നല്ല കാര്യമല്ല.
കഥ അതിനു  ട്രാക്കിൽ  നിന്നും ചെലപ്പോഴക്കെ മാറി  സഞ്ചരിക്കുന്നു

നടക്കട്ടെ ഉടനെ തീരുമോ

പാക്കരൻ • 10-05-2020 00:41

പേടിക്കണ്ട ട്രാക്കുകൾ എല്ലാം ഒന്നായി ചേരും... ഉടനെ തീർക്കണം എന്നാണ് എൻറെ ആഗ്രഹം. നല്ല മടിയുള്ള കൂട്ടത്തിലാണേ ??

Devanandhan ♥️♥️

Hazz • 21-05-2020 07:13

അടുത്ത പാർട്ട് എവിടെ പാക്കരാ..
ഒരുപാടു നാളായി വെയിറ്റ് ചെയ്യുന്നു...
പെട്ടെന്ന് പോസ്റ്റ് ചെയ്യ് പാക്കരാ..??

വികതൻ • 10-05-2020 00:22

ചിന്നു ഒരു സാഡിസ്റ്റാണോ പാക്കരാ

പാക്കരൻ • 10-05-2020 00:25

വികതൻ... ചിന്നുനെ കുറ്റം പറഞ്ഞ അന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും ??
ന്റെ ചിന്നു ഒരു പാവമാ... ഒരു പൊട്ടിയാ.. ആർക്കുവേണമെങ്കിലും വേഗം പറ്റിക്കാം...

♥️♥️

വികതൻ • 10-05-2020 00:30

അല്ല ഷാജഹാനെ വേദനിപ്പിച്ചു അവളതിൽ ഹരം കണ്ടെത്തുന്ന പോലുണ്ടല്ലോ

പാക്കരൻ • 10-05-2020 00:43

അത് വേറൊന്നുമല്ല അവൾക്ക് നല്ല പെട കിട്ടാത്തതിന്റെ കുറവാണ് ??

Kukku • 11-05-2020 01:59

Chinnu ???

LOVEYS FRIEND • 24-06-2020 10:50

ഇതിന്റെ ബാക്കിക് വേണ്ടി ഞാൻ കാത്തിരിക്കാൻ തുടഗിത് കുച്ചു കാലമായി പെട്ടന്നു വേണ്ണം

ഏലിയൻ ബോയ് • 10-05-2020 00:18

ആശാനേ...ഇവിടെ എന്തൊക്കയാ നടക്കുന്നെ.... ആർക്കു ആരോടൊക്കെയ ഇഷ്ടം....???
ഒന്നു അടുത്ത പാർട്ടിൽ ഈ കലക്ക വെള്ളം ഒന്നു തെളിഞ്ഞാൽ മതി...?

പാക്കരൻ • 10-05-2020 00:22

ഇത് ഒരു ട്രയാങ്കിൾ ആണ് ഏലിയൻ ബോയ്... അടുത്ത ഭാഗങ്ങളിൽ ഒന്നും തെളിയുമെന്ന് പ്രതീക്ഷിക്കേണ്ട. കൂടുതൽ സങ്കീർണ്ണമാകാനും സാധ്യതയുണ്ട് ??

കാത്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.. ??

വായനക്കാരൻ • 10-05-2020 00:02

ചിന്നു അവന്റെ ഭാവിയാണ് അവൾക്ക് വലുതെന്നു പറയുന്നു
ഈ അവൾ തന്നെ അവന്റെ ഉപ്പ മരിച്ച ടൈമിൽ അവനെ ഒറ്റപ്പെടുത്തി, സ്വാന്തനമേകാൻ പോലും അവൾ ഒപ്പം ഉണ്ടായതായി അവൻ പറഞ്ഞ് കേട്ടില്ല.
എന്നിട്ട് കൂടുതൽ സങ്കടം നൽകാൻ വേണ്ടി അവരുടെ പ്രണയത്തിൽ ചതി നടത്തി.
അവൾ ചതിച്ചതറിഞ്ഞു കുറെ കാലം അവൻ സങ്കടപ്പെട്ട് അലഞ്ഞു നടന്നിട്ടും അവൾ അവനടുത്തേക്ക് വന്നില്ല.

ഇതിൽ എവിടെണ് ബ്രോ അവൾ അവന്റെ നല്ല ഭാവി ആഗ്രഹിക്കുന്നതായിട്ട് മനസ്സിലാക്കേണ്ടത്?
അവൾ അവനെ കൂടുതൽ തകർക്കുകയല്ലേ ചെയ്തത് !
ജീവനായി കണ്ട് സ്നേഹിച്ച ഒരാൾ ചതിച്ചാൽ ചതിക്കപ്പെട്ടയാൾക്ക് അത് പ്രാണവേദന ആയിരിക്കും നൽകുന്നത്.
അവൻ അവൾ ചതിച്ച സങ്കടത്തിൽ ആത്മഹത്യ ചെയ്തിരുന്നെങ്കിലോ? അപ്പൊ അവൾ വിചാരിച്ച പോലെ അവന് നല്ല ഭാവി വരുമായിരുന്നോ? ഇനി അത് പോട്ടെ അവൻ ആത്മഹത്യ ചെയ്യുന്നില്ല പകരം അവൻ കുടിയനും ഡ്രഗ് അഡിക്റ്റും ആയി ജീവിതം നശിപ്പിച്ചു നടന്നിരുന്നെങ്കിലോ? അപ്പൊ നല്ല ഭാവി കിട്ടോ

എന്താണ് അവൾ ഉദ്ദേശിച്ച ഈ നല്ല ഭാവി എന്ന് പറയുന്നത് ???

പാക്കരൻ • 10-05-2020 00:14

ശരിയാണ്.. ഇങ്ങനെയുള്ള മിക്ക സാഹചര്യങ്ങളും ചെന്നവസാനിക്കുന്നത് ലഹരിയുടെ ലോകത്താണ്. ചിന്നുവിന് ശരിയെന്ന് തോന്നിയ ഒരു കാര്യം അവൾ ചെയ്തു. അതു ഉചിതമായത് ആയിരുന്നോ എന്ന് കാലം പരിശോധിക്കട്ടെ.. നമുക്ക് കാഴ്ചക്കാരായി നിൽക്കാം...

വായനക്കാരൻ ???

Kukku • 11-05-2020 02:02

U said true umma ????

മോർഫിയസ് • 09-05-2020 23:41

അവൾക്ക് അവനെ അത്രയും ഇഷ്ടമാണെങ്കിൽ പിന്നെ എന്തുകൊണ്ട് അവനെ അവൾ തേച്ചു !!!

സ്നേഹിക്കുന്നവർ തങ്ങൾ ഇഷ്ടപ്പെടുന്നവരെ നഷ്ടപ്പെടുത്താൻ ശ്രമിക്കില്ല.
ഇവരുടെ കാര്യം നോക്കുവാണേൽ കൊച്ചുനാളിലെ ഉള്ള സ്നേഹമാണ്
അവൾ ഒപ്പമുണ്ടായാലേ അവന്റെ ജീവിതത്തിൽ സന്ദോഷം ഉണ്ടാകൂ എന്നവൾക്കറിയാം
എന്നിട്ടും അവൾ അവനെ തേച്ചു

Misunderstanding ആണേൽ അവൾക്ക് അവനെ പറഞ്ഞ് മനസ്സിലാക്കിക്കൂടായിരുന്നോ
അതിന് പകരം എന്താണ് ചെയ്തെ
അതുവരെ അവനോട് പെരുമാറാത്ത രീതിയിൽ അവനോട് അവൾ പെരുമാറി.
അവന്റെ ഭാവിയാണ് അവൾക്ക് വലുത് പോലും
അവന്റെ ഭാവിയെ ഓർത്ത് ഒരല്പമെങ്കിലും വിഷമം ഉണ്ടായിരുന്നേൽ അവളവനെ വിട്ടുപോവുമായിരുന്നോ
കൂടെ നിൽക്കേണ്ട സ്ഥാനത്തു അവളവനെ ഒറ്റപ്പെടുത്തി, അവൾക്കറിയില്ലേ അവൾ ഒപ്പം ഉണ്ടാവുമ്പോഴാണ് അവന് പഠനത്തിലും മറ്റുമൊക്കെ ഉന്മേഷം ഉണ്ടാവുക എന്ന് !!!

ഏതായാലും അവളായിട്ട് നഷ്ടപ്പെടുത്തിയതല്ലേ അവരുടെ ഒരുമിച്ചുള്ള ജീവിതം
So ഇതിന്റെ പേരിലുണ്ടാകുന്ന എല്ലാ വിഷമങ്ങളും അവൾ അർഹിക്കുന്നതാണ്.

ചേർത്ത് നിർത്തേണ്ട സമയത്ത് ചേർത്ത് നിർത്തണം അല്ലാതെ ആ സമയത്തു മറ്റു പല കാരണങ്ങൾ നോക്കി തഴയാൻ നോക്കിയാൽ പിന്നീട് ഒരിക്കലും ചേർത്ത് നിർത്താൻ അവസരം കിട്ടി എന്ന് വരില്ല.

അവളെക്കുറിച്ചു ആലോചിക്കുമ്പോ സങ്കടമുണ്ട്
പക്ഷെ ഇത്തവൾ അർഹിക്കുന്നു
കാരണം ഇതവളായി വരുത്തി വെച്ചതാണ്

പാക്കരൻ • 10-05-2020 00:06

ഒരുപക്ഷേ ചിന്നു എത്ര തെറ്റ് ചെയ്താലും മനസ്സറിഞ്ഞ് ഒരു ക്ഷമ ചോദിച്ചിരുന്നെങ്കിൽ ഷാജഹാന് അവളോട് ക്ഷമിക്കാതിരിക്കാനാവില്ല.. അത്രയ്ക്ക് ഇഷ്ടമായിരുന്നു അവളെ.. എത്ര സ്നേഹത്തിൽ ആണെന്ന് പറഞ്ഞിട്ടും ചിലനേരത്ത് തോന്നുന്ന പൊട്ട ബുദ്ധിയാണല്ലോ എല്ലാം തകർക്കുന്നത്...

നമുക്ക് കാത്തിരിക്കാം..

മോർഫിയസ് ??

മോർഫിയസ് • 10-05-2020 00:14

എന്നിട്ട് അവളത് ചെയ്തില്ലല്ലോ!
പകരം അവനെ ഒറ്റപ്പെടുത്തി കൂടുതൽ ദ്രോഹിക്കുകയല്ലേ ചെയ്തത്.

ഇത്രയും വർഷം അവന് ഒപ്പമുണ്ടായി അവനെ മനസ്സിലാക്കിയ അവൾ
അവന് ഏറ്റവും കൂടുതൽ അവളുടെ presence ആവശ്യമായ സമയത്ത് തനിച്ചാക്കീല്ലേ ബ്രോ

അവിടെ എവിടെയാണ് അവളുടെ ലവ് & care ഒക്കെ ഉള്ളത് !

പാക്കരൻ • 10-05-2020 00:19

അവളുടെ പക്ഷം കൂടെ നമുക്ക് കേൾക്കണ്ടേ... അവളുടെ കാഴ്ചപ്പാടിൽ ഏതെങ്കിലും തരത്തിലെ പ്രണയമോ  കെയറിംഗോ ആയിരുന്നെങ്കിലോ??

മോർഫിയസ് • 10-05-2020 00:28

അവളുടെ ഭാഗത്ത്‌ എത്ര ന്യായം ഉണ്ടായാലും അവൾ ചെയ്ത കാര്യം മോശമായിപ്പോയി.
ഇനി അവളുടെ ഭാഗം കേട്ടാൽ അവൾ വലിയ ത്യാഗം ചെയ്ത പോലെ ഉണ്ടായേക്കാം!
പക്ഷെ സ്നേഹിച്ച ആളെ ചതിക്കുന്നത് നല്ല കാര്യമല്ല.

Kukku • 11-05-2020 02:06

I hete chinnu anike ariyam shajakkante vishmmam

പാക്കരൻ • 10-05-2020 00:36

ന്യായീകരിക്കുന്നില്ല... ചിന്നു ചെയ്തത് തെറ്റ് തന്നെയാണ്. തിരുത്താൻ പറ്റാത്ത വലിയൊരു തെറ്റ്. ഷാജഹാൻ ആ കാലഘട്ടങ്ങളിൽ അന്തർഭവിച്ച് തീർത്ത യാതനകൾക്ക് അവൾ എന്തു വില നൽകും.. അവൾ എന്തു കാരണം മുന്നോട്ടു വെച്ചാലും അതൊന്നും ഒരു ന്യായീകരണവുമല്ല. പക്ഷേ അവൾ അത് എന്തിനു ചെയ്തു എന്ന് നമുക്കറിയില്ലല്ലോ...

പാക്കരൻ • 10-05-2020 00:35

ന്യായീകരിക്കുന്നില്ല... ചിന്നു ചെയ്തത് തെറ്റ് തന്നെയാണ്. തിരുത്താൻ പറ്റാത്ത വലിയൊരു തെറ്റ്. ഷാജഹാൻ ആ കാലഘട്ടങ്ങളിൽ അന്തർഭവിച്ച് തീർത്ത യാതനകൾക്ക് അവൾ എന്തു വില നൽകും.. അവൾ എന്തു കാരണം മുന്നോട്ടു വെച്ചാലും അതൊന്നും ഒരു ന്യായീകരണവുമല്ല. പക്ഷേ അവൾ അത് എന്തിനു ചെയ്തു എന്ന് നമുക്കറിയില്ലല്ലോ...

കൂട്ടുകാരി • 09-05-2020 23:40

എന്റെ പൊന്നു **** മോനെ  കരയിപ്പിക്കാതെഡാ.. ??

പാക്കരൻ • 10-05-2020 00:01

അച്ചോടാ... കരയല്ലെടി പൊന്നേ...

കൂട്ടുകാരി ഇഷ്ടം ??

Haridas • 09-05-2020 23:09

Dear പാക്കരൻ, ഇത്തയോട് ചിന്നൂന്റെ കഥ പറയുമ്പോൾ മനസ്സു കൊണ്ടും ശരീരം കൊണ്ടും ഒന്നായതിനു ശേഷം അവളുടെ ശരീരത്തിന് വേറൊരു ഉടമസ്ഥനും വന്നു എന്ന് പറയുന്നു. ഇവനെ പിന്നെ കാണുകയോ അന്വേഷിക്കുകയോ ചെയ്തില്ല. പിന്നെ ഇപ്പോൾ ചിന്നു ഉപ്പയോടും ഇക്കാക്കയോടും ഇവന്റെ future ആയിരുന്നു ചിന്നുവിന് മെയിൻ എന്നു പറഞ്ഞത് എന്താണ്. It makes some confusion. Anyway waiting for the next part.
Thanks for a good story.

പാക്കരൻ • 09-05-2020 23:59

Haridas ചിന്നുവിന് ശരിയെന്നു തോന്നുന്ന തരത്തിലുള്ള ഒരു കാരണം ഉണ്ടായിരുന്നിരിക്കാം.. നമുക്ക് കാത്തിരിക്കാം... കുറച്ചധികം ഭാഗങ്ങൾ കാത്തിരിക്കേണ്ടി വരും ♥️♥️

വികതൻ • 10-05-2020 00:07

അവൾ അവനെ ചതിച്ചറിഞ്ഞാൽ അവൻ ആ വാശിപ്പുറത്തു എല്ലാം നേടിയെടുക്കാൻ ശ്രമിക്കും എന്നതാണോ ?
ശരിക്കും അവൾക്ക് അവനോട് സ്നേഹം ഉണ്ടായിരുന്നേൽ അവനെ അവൾ ഒറ്റപെടുത്തുമായിരുന്നോ

പാക്കരൻ • 10-05-2020 00:45

സ്നേഹത്തോടെ ഒരുമിച്ച് നിന്ന് നേടാൻ സാധിക്കാത്തത് എങ്ങനെ വിരഹതോടെ ഒറ്റക്ക് നിന്ന് നേടാൻ സാധിക്കും...

Haridas • 10-05-2020 15:43

OK, thank you.

മത്തുട്ടി## • 09-05-2020 21:19

പൊളിച്ചു മച്ചാനെ ??

Next part പെട്ടൊന്ന് വേണം

പാക്കരൻ • 09-05-2020 22:09

മത്തുട്ടി ??

hafis • 09-05-2020 20:30

Bro chinnu avante future ne vendiyaane ozhinjhu poyathenne parayunnath manassilavunnilla karanam avan avaleem alojich thendithirinjh nadannapol polum thirinjh nokaatha avale kalyanam ayapol vanne karayunnathile artham illaa....

Prajeesh sukumar • 09-05-2020 20:38

പൊന്നു മച്ചാനെ കട്ട വെയ്റ്റിംഗ് ആണ്
വൈകിപ്പിക്കല്ലേ

പാക്കരൻ • 09-05-2020 21:11

Hafis ഒന്ന് വെയിറ്റ് ചെയ്യ് മച്ചാനെ...

Harshad • 09-05-2020 20:29

Super ??????????

പാക്കരൻ • 09-05-2020 22:08

Harshad ???

Alana • 09-05-2020 20:17

presents beutifull

പാക്കരൻ • 09-05-2020 22:07

Alana ♥️

Sahooo • 09-05-2020 20:16

Sahoooo...   Extremely touched ....super story sahooo...

പാക്കരൻ • 09-05-2020 22:06

Sahoo ♥️

MJ • 09-05-2020 19:58

പാക്കരാ. പറയാൻ വാക്കുകൾ കൊണ്ട് സാധിക്കില്ല.. ഒരേ സമയം പ്രണയമെന്ന സന്തോഷത്തിൻ്റെയും വിരഹമെന്ന ദു:ഖത്തിൻ്റെയും പാലത്തിൻ്റെ ഇടയിൽ നമ്മളെ തന്നെ മറക്കുന്ന സമയമുണ്ട്.. മനസ്സിൽ തട്ടിയ വാക്കുകൾ കൊണ്ട് കൊട്ടാരം തന്നെയാണിത്..???????

പാക്കരൻ • 09-05-2020 20:01

MJ ഒരുപാട് സന്തോഷമുണ്ട് ഈ വാക്കുകൾ കേൾക്കുമ്പോൾ.... എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല ☹️☹️

Cap. • 09-05-2020 19:53

പാക്കരാ
കഥയുടെ ഗതി മൊത്തം മാറിയല്ലോ ഇനി എന്തു സംഭവിക്കാം ല്ലേ !?  ??????
അടുത്തഭാഗം പെട്ടന്ന് ആയിക്കോട്ടെ

പാക്കരൻ • 09-05-2020 20:02

Cap. ഗതികൾ ഇടക്കിടക്ക് മാറിക്കൊണ്ടിരിക്കും.. ഒരു ഉറപ്പും പറയാൻ പറ്റില്ല ?