Chapter Title : സുറുമിയുടെ അരഞ്ഞാണം [Love]
അവൻ
ഞാൻ : ഉമ്മ ഇവിടുണ്ടായിരുന്നോ
സുറുമി :+ഇവിടെ ചെറിയ പണിക്കു വിളിച്ചത
ഉമ്മ : ആ അവനോടു മേലെന്നു ഭീതിയിലേക്ക് വെള്ളം വീഴുന്നുണ്ട് അതുടെ അടച്ചു തരാൻ പറ
സുറുമി : ശെരി ഉമ്മ
ഞാൻ : വേറെ എന്ത് പണി.
സുറുമി : വാ കാണിച്ചു തരാം.
ഞാനും അവളുടെ ഒപ്പം ചെന്നു മേലേക്കാണ് കൂട്ടി കൊണ്ടുപോയത് നല്ല ഏരിയ ഉണ്ട് മേലെ തുണി വിരിക്കാനും മറ്റുമായി ഉണ്ടാക്കിയത്
ആവണം നല്ല സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ട് എന്തായാലും.
എന്നെ ഒരു മൂലേക്കു വിളിച്ചു കാണിച്ചു കൊണ്ട്
സുറുമി : ഡാ ഇവിടുന്നു വെള്ളം താഴേക്കു ഒലിക്കുന്നു അതൊന്നു തീർക്കണം പിന്നെ ദേ കണ്ടില്ലേ ഷീറ്റ് അതിന്റെ വിടവിൽ ആ ചെറിയ കഷ്ടം ഷീറ്റ് കേറ്റി വക്കണം പിന്നെ ദാ ഇവിടെ നാല് കട്ട പണിതു വെള്ളം ഈ സൈഡിലൂടെ പോകാൻ ഉണ്ടാക്കി തരണം ഇത്രേം ഉള്ളു പണി.
ഇത്രെയും ഉള്ളു ഏറ്റു.
സുറുമി :ഇപ്പോഴാണേൽ മഴ ഇല്ലല്ലോ മഴ വന്നാൽ വെള്ളം ഉള്ളിലേക്ക് ആവും അതാ നിന്നോട് പറഞ്ഞെ നീ ആണേൽ നോക്കി ചെയ്തോളുലോ
ഞാൻ : അതൊക്കെ തീർക്കാം ഇതിനുള്ള സാധനങ്ങൾ ഉണ്ടോ
സുറുമി താഴെ ഉണ്ട് ഇഷ്ടിക ഞാൻ എടുത്തു തരാം പറമ്പിൽ മൂലയ്ക്ക് ഒക്കെ ആയി ഉണ്ടാവും സിമെന്റ് പോർച്ചിൽ ഇരിപ്പുണ്ട്.
മണലും ബാക്ക് സൈഡിൽ ഉണ്ട് എടുത്തോളുലെ
ഞാൻ : ആ
അങ്ങനെ ഞാൻ പുറത്തേക്കു പൊയ് മണലും സിമെന്റ് ഒക്കെ എടുത്തു കൂട്ടി മേലേക്ക് കൊണ്ട് പൊയ്
💬 Comments
View all comments