← Back to Suryayude Ormakal 1

Comments

Suryayude Ormakal · approved reader discussion

Anson • 2025-09-05 16:22

കൊള്ളാം, തുടർന്ന് എഴുതണം

Soorya • 2017-05-04 23:41

Sorry friends Njan eni ezhuthunnila sorry nigale ellam bhuthimuttichathine

Raja • 2017-05-06 09:33

സുഹൃത്തേ, കഥയൊക്കെ കൊള്ളാമായിരുന്നു. പക്ഷേ ഈ കഥയുടെ same theme ഉള്ള ഒരുപാട് കഥകൾ ഈ സെെറ്റിൽ തന്നെയുണ്ട്. അതു പോട്ടെന്നു വെക്കാം, നിങ്ങളെഴുതിയത് നിങ്ങക്കുതന്നെ വായിക്കാൻ പറ്റുന്നുണ്ടോ ? അക്ഷരത്തെറ്റുകളൊഴുവാക്കിയിരുന്നെങ്കിൽ likes കിട്ടുമായിരുന്ന ഒരു കഥയെ താങ്കൾ തന്നെ നശിപ്പിച്ചു.

Shone • 2017-05-04 18:46

ENTE PONE NI ENI KADHA EZHUTUVANU EGIL AKSHRA THETU ELLATE EZHUTANE . EYOOO NAMICHU

durvasav • 2017-05-04 15:41

വളറി വെളരി നൊന്നായി. കഥ എഴുതിയതില്‍ അടിച്ചൊഴിച്ച പോലെയുള്ള ഭാഷാ പ്രകടനം. ഉപയോഗിക്കുന്ന എഡിറ്റര്‍ വളരെ മോഷം. മോഷം ശ്ശാല്‍ തണ്ണി മോഷം :)

Kambi Master • 2017-05-03 09:44

എന്റെ ഓര്‍മ്മകള്‍ എന്ന പേര് ഈ കഥയ്ക്ക് നല്‍കിയത് ശരിയായില്ല. ഈ പേരില്‍ ഒരു കഥ എന്റെ വക ഇവിടെ ഉണ്ട്. പേര് മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്ന് അക്ഷരത്തെറ്റ് ഉള്ള എഴുത്തുകാരനോടും അഡ്മിന്‍സിനോടും അഭ്യര്‍ഥിക്കുന്നു...

Giri • 2017-05-03 06:27

Machaney story Ushar next partil anal venam

Tarzan • 2017-05-03 02:31

Oru mathiri mattedathe paripadi aayipoyi. Ithanu padikkan vitta samayath kalichu nadannal ulla prasnam..

യന്തിരൻ • 2017-05-03 00:35

ബാഹുബലിയിലെ കാലകേയന്റെ ഭാഷ.. വ്വ്..ബ്ബബ്ബ്..ഛ്..ഫ്രും..

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 2017-05-04 11:25

Correct

ഋഷി • 2017-05-03 00:30

ഒന്നു പ്രൂഫ് ഒക്കെ നോക്കിയിട്ട് പോസ്റ്റ് ചെയ്യൂ ആശാനേ.ഇതു മഹാ ബോറ്. രസം മൊത്തം കളഞ്ഞു

Soorya • 2017-05-03 00:06

Shemikkana friends next time.clear cheyam..

തീപ്പൊരി (അനീഷ്) • 2017-05-02 23:49

Kollam. But spelling mistakes karanam katha aaswadikan sadichilla.......

vipi • 2017-05-02 23:42

ethu entha full spelling mistake aanalo...

achu • 2017-05-02 23:36

എന്തുവാടെ ഇത് അക്ഷരത്തെറ്റ് കഥയുടെ രസംകൊല്ലി ആണ് പരമാവദി അക്ഷരത്തെറ്റ് ഇല്ലാതെ എഴുതാൻ നോക്ക് Man

SmartBuddY • 2017-05-02 23:02

പൊന്നു മോനേ ഇത് ഏതാണ് ഭാഷ..