0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1051

വിട് ""

"' ഓ വേണ്ടടി ... നമുക്ക് പോകാം "'

"' ഓ .... ഞാനുള്ളത് കൊണ്ടാണോ ചേച്ചി വേണ്ടാന്നു വെക്കുന്നെ .... ചേച്ചി കാർ നിർത്തിയെരെ ...ഞാൻ ബസിനോ വല്ല ഓട്ടോക്കോ പൊയ്ക്കോളാം ""' ലജിതയുടെ സ്വരം ഇടറുന്നത് കണ്ടപ്പോൾ സുഷമ കാർ ഇടത്തേക്ക് ഒതുക്കി . ലജിത ഡോർ തുറക്കാനാഞ്ഞപ്പോൾ സുഷമ അവളുടെ കയ്യിൽ പിടിച്ചു വിലക്കിയിട്ടു കാർ വലത്തേക്ക് തിരിച്ചു ടൗണിലേക്ക് വീണ്ടും ഓടിച്ചു പോയി

ഹോട്ടൽ സഫറോണിൽ സുഷമയുടെ മുന്നിലിരുന്നപ്പോഴും ലജിതയുടെ മുഖം പ്രസന്നമല്ലായിരുന്നു .

"" ഡി ലജി ... നിനക്കെന്നാ വേണ്ടിയെ ?'''

"' ചായ മാത്രം മതി ""

"' അതെന്നാ ... ഏതായാലും നിന്റെ ചിലവാ ..അപ്പൊ നീ തന്നെ ഓർഡർ ചെയ്യ് "' സുഷമ മെനുകാർഡ് ലജിതയുടെ മുന്നിലേക്ക് നീക്കിവെച്ചു , അവളെ മയപ്പെടുത്താനുള്ള ശ്രമം തുടങ്ങി

"' എനിക്കൊന്നും വേണ്ടാ ..ചേച്ചി എന്നാണേൽ പറഞ്ഞോ ..ബില് ഞാൻ കൊടുത്തോളാം "' പറഞ്ഞതും ലജിതയുടെ കണ്ണിൽ നിന്നൊരുതുള്ളി വെള്ളം താഴേക്ക് വീണു .

"' നീ ... നീയെന്നാ ലജി ഇങ്ങനെ ...ശ്ശെ ...കരയുവാണോ ...ഡി ..ഞാൻ ..ഞാനങ്ങനെ ഒന്നുമോർത്തല്ല "' സുഷമക്കും ആകെ വല്ലാതെയായി .

"' ചേച്ചിക്ക് എങ്കിലും എന്നോടാപ്പം സ്നേഹമുണ്ടെന്ന് കരുതി ... ഞാൻ എല്ലാം പറയുന്നതും ചേച്ചിയോടല്ലേ ... ആ സ്വാതത്ര്യം എടുത്തതാ ... സോറി ...ഇനിയില്ല "" ലജിത കൈത്തണ്ട കൊണ്ട് കണ്ണ് തുടച്ചു

"' ലജി ..നീ എന്നാ ഇങ്ങനെ ....ഞാനതിനു നിന്നോടൊന്നും പറഞ്ഞില്ലല്ലോ ..കണ്ണ് തുടച്ചെ ...പോയി മുഖം കഴുകീട്ടു വാ ....അല്ലേൽ വാ ഞാനൂടി വരാം "' സുഷമ ലജിതയെയും കൂട്ടി വാഷ് ഏരിയയിലേക്ക് പോയി

"' എന്റെ എല്ലാ കാര്യങ്ങളും ഞാൻ ചേച്ചിയോട് പറഞ്ഞിട്ടുണ്ടല്ലോ ...എന്നെയാരാ ഇങ്ങനെ ഹോട്ടലിലൊക്കെ കൊണ്ട് പോകാൻ ..ചേച്ചീടെ കൂടെ ചേച്ചി പോകുന്നിടത്തൊക്കെ വരാല്ലോന്ന് കരുതിയാ .... മോള് വീട്ടിലുണ്ടെൽ ഞാൻ ജോലി കഴിഞ്ഞു ഞാൻ നേരെ വീട്ടിലേക്കല്ലേ .... ഇന്നവരും ഇല്ലാത്തപ്പോ ..പിന്നെ ചേച്ചിക്കും പർച്ചേസ് ഒക്കെയുണ്ടെന്നു പറഞ്ഞപ്പോൾ ...ഞാനും ...ഒന്ന് ചുറ്റിക്കറങ്ങാൻ """

"' എടി ...""' സുഷമക്ക് പാവം തോന്നി .അവളുടെ എല്ലാ കാര്യങ്ങളും അറിയാവുന്നതാണ് .ലജിതയുടെ ഏക കൂട്ടും സുഷമായാണ് . മറ്റുള്ളവരുടെ കാര്യം എന്ത് കേട്ടാലും വന്നു പറയുമെങ്കിലും തങ്ങളുട ഈയൊരു കാര്യവും

💬 Comments

View all comments