Chapter Title : സുഷമയുടെ ബന്ധങ്ങൾ 2 [മന്ദന്‍ രാജാ]
തരാടി ..അതിട്ടോണ്ടു പോയാൽ മതിയല്ലോ .. ഇടവഴിയെ അല്ലെ പോകുന്നെ ... പിന്നെ കൊണ്ട് വന്നാൽ പോരെ ""
"' ഓ ചേച്ചീടെ പാകമാവില്ല എനിക്ക് ""
സുഷമ ലജിതയെ നോക്കി ചിരിച്ചു .. അഞ്ചേമുക്കാൽ അടിക്ക് മേലെ പൊക്കവും അതിനൊത്ത വണ്ണവും ഉണ്ടവൾക്ക് . ഉരുണ്ടു മുഴുത്ത മുലകളും തടിച്ചു പിന്നിലേക്കുന്തിയ ചന്തികളും .. തോളിനല്പം താഴെ വരെയുള്ള ചുരുണ്ട മുടി . രണ്ടു കയ്യിലും ഓരോ വളകളും വലത്തേക്കയ്യിൽ ഒരു ചരടും . കാലിൽ അല്പം വീതിയുള്ള വെള്ളി പാദസരം . വണ്ണത്തിനൊത്ത പൊക്കം ഉള്ളതിനാൽ ലജിത ആരും കൊതിക്കുന്ന ഒരു മാദക സുന്ദരിയാണ് , എങ്കിലും അവൾ സ്വയം തടിച്ചി എന്ന് പറയുന്നു
"' എന്നാലിതിട്ടോടി ""
വാങ്ങിക്കൊണ്ടു വന്ന കവറിൽ നിന്ന് പേപ്പർ കവറെടുത്തു സുഷമ ലജിതക്ക് നേരെ നീട്ടി
"' എന്തായിത് ചേച്ചി ?'' ലജിത പെട്ടന്നത് വാങ്ങി പൊട്ടിച്ചു . ബ്ലാക്കിൽ ഇളം പച്ച പ്രിന്റുള്ള മിഡിയും വയലറ്റ് കളർ സ്ലീവ്‌ലെസ് ബനിയനും ..
"' ഇതാർക്ക് വേണ്ടി വാങ്ങിയതാ ?''' അവൾ അത് തിരിച്ചും മറിച്ചും നോക്കി [
"' നിനക്ക് വേണ്ടി തന്നെയാ "'
"' അയ്യോ എനിക്കോ ..ഞാനിപ്പോ ഇടനാ ചേച്ചി ...അയ്യോ വേണ്ടായിരുന്നു ."" ലജിത പറഞ്ഞു കൊണ്ടവളുടെ മുന്നിൽ വെച്ച് തന്നെ സാരി അഴിച്ചു മടക്കി ബെഡിൽ വെച്ചു .. സുഷമയത് കണ്ടപ്പോൾ കിച്ചണിലേക്ക് മടങ്ങി
"' ചേച്ചി ...എങ്ങനെയുണ്ട് കൊള്ളാമോ ?'''
മുട്ടിനൽപം താഴെ നിൽക്കുന്ന മീഡിയിൽ ലജിത അതിസുന്ദരിയായിരുന്നു
💬 Comments
View all comments