0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.8K

കണ്ടില്ല മാറ്റാൻ ... നാളെ കാണാടി ..ബൈ "' സുഷമ കാർ മുന്നോട്ടെടുത്തു ..

!!! കിച്ചു അയാളാകെ മാറിയല്ലോ ...ഞാൻ കണ്ടിട്ട് ഒന്നൊന്നര വർഷം കഴിഞ്ഞു .. ദേ ഇപ്പൊ നല്ല മസിലൊക്കെ പെരുപ്പിച്ച് സുന്ദരക്കുട്ടപ്പനായല്ലോ ... ... അവളുടെ ഒരു പറച്ചിൽ ...അല്ലാ ...പെറ്റതള്ളയെ വരെ പറ്റിക്കാൻ നോക്കിയവനാ അവൻ ...താനതിൽ പെടുകയും ചെയ്താണ് ...പെട്ടന്നവനെ മനസിലാക്കായതുമില്ല .... അല്ല മനസിലാക്കിയപ്പോൾ നേരം വൈകിയിട്ടില്ലായിരുന്നല്ലോ ..പിന്നെന്തു കൊണ്ടൊഴിഞ്ഞു മാറിയില്ല ....ബീച്ചിൽ വെച്ചവനാ ഡ്രെസ്സിൽ കണ്ടപ്പോൾ ആദ്യം മനസിലായില്ല ... കോളേജിൽ ചേർന്ന് കഴിഞ്ഞാണവൻ ജിമ്മിലൊക്കെ ചേർന്നത് ... മൂന്ന് ലീവിന് വന്നപ്പോഴും ഫുൾ സ്ലീവ് ടി ഷർട്ടും , നൈറ്റ് പാന്റുമൊക്കെയിട്ടായിരുന്നല്ലോ വീട്ടിൽ , പിന്നെ താൻ ബാങ്കിലും പകൽ സമയം ....അതോണ്ടാവാം കിച്ചുവിനെ കണ്ടപ്പോൾ മനസിലാക്കാതെ പോയത് .തന്റെ മനസ്സിൽ വിപിനായിരുന്നല്ലോ ..

കാർ നിർത്തി ടുഡേ വാങ്ങാനായി സ്പാർക് മനസിലേക്ക് വന്നത് . വിപിൻ - അവന്റെ കഴുത്തിലെ പാലുണ്ണി . കഴുത്തിൽ കിടന്ന മാലയും ഡ്രസ്സ് കോഡും ഹെയർസ്‌റ്റൈലും ഒക്കെ മാറ്റി സ്പ്രേയും അടിച്ചാലും ശരീരത്തിലെ പാടുകൾ മായ്ക്കാൻ ആവില്ലല്ലോ .... കിച്ചുവാണോ വിപിനെന്നൊരു സംശയം ഉള്ളിലേക്ക് വന്നപ്പോൾ ആകെയൊരു പരവേശമായിരുന്നു , . ഉള്ളിലെ തെറ്റും ശെരിയുമായുള്ള യുദ്ധം ... നിമിഷങ്ങൾക്ക് മണിക്കൂറുകൾ അല്ല നൂറ്റാണ്ടുകളുടെ ദൈർഖ്യം പോലെ തോന്നി . കിച്ചു തന്നെയാണോ അതെന്നുറപ്പിക്കാനായി അവന്റെ മൊബൈലിലേക്ക് കോൾ വിട്ടപ്പോൾ മെഡിക്കൽഷോപ്പിലെ ഷെൽഫിനിടയിലൂടെ അവൻ മൊബൈൽ എടുത്തു ടൈപ്പ് ചെയ്യുന്നത് കണ്ടപ്പോൾ മനസ്സിൽ പെരുമ്പറ കൊട്ടുകയായിരുന്നു .

💬 Comments

View all comments