0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 3 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

നിന്നിരുന്ന കൊമ്പിൽ തട്ടി താഴേക്ക് വീഴുന്നതും കണ്ടു

"' ഏഹ് ...യാരത് ? "'' മാമി പെട്ടന്ന് അവനിൽ നിന്ന് മാറി സാരി വാരിപ്പുതച്ചു താഴേക്ക് നോക്കി . ഒന്നല്ല രണ്ട് പേർ ....മാത്തനും ജിതിനും താഴെനിന്ന് പിടഞ്ഞെഴുന്നേക്കുന്നു .

"' തേവിടിയാ പശങ്ക ..ഡേയ് നില്ലടാ അങ്കെ .. പൊറുക്കി നായകളാ "' അധികം ഉച്ചത്തിൽ അല്ലാതെ മാമിയുടെ കനത്ത ശബ്ദം . ഷാനുവിനെയും വലിച്ചോണ്ട് മാമി അകത്തേക്ക് കയറിയപ്പോൾ ഊർന്നിറങ്ങി പുറത്തു കടന്നു .അവർ താഴെ എത്തുന്ന സമയം കൊണ്ട് . അതിനകം തന്നെ മാത്തനും ജിതിനും സ്ഥലം കാലിയാക്കിയിരുന്നു

ഓടി കാറിനകത്തു കയറി സീറ്റ് പുറകോട്ട് മലർത്തി കണ്ണടച്ചു ചാരിക്കിടന്നു . അവന്മാരെങ്ങോട്ട് പോയോ ആവൊ

"'ടക് ടക് "' കാറിന്റെ ചില്ലിൽ തട്ടുന്ന ശബ്ദം കേട്ട് ഒരു കോട്ടുവായോടെ ഗ്ളാസ് താഴ്ത്തി . തീക്കനലെരിയുന്ന കണ്ണുകളുമായി മാമി . ഷാനുവിനെ കണ്ടില്ല .

"' ഡേയ് ..നീയെന്നാ ഇങ്കെ ?'''

"' ഷാനുവിനെ കൂട്ടിട്ട് വന്തേ മാമി ?''

"' ഉന്നോട ഫ്രെണ്ട്സ് എങ്കെടാ ?''' മാമി ചുറ്റും നോക്കി .

"' അവർ ബാത്രൂം പോയിട്ട് വരെന്ന് സൊല്ലി എങ്കെയോ പോയിട്ടേൻ മാമി .ഇന്നും വരല മാമി "'

"' ഡേയ് ..അവുങ്കളെ നാൻ പാത്തെ ..ആവുങ്കളെ താൻ ...നാൻ ഒന്നുമേ സൊല്ലാത് .. നീ അവുങ്കളെ കൂപ്പിട് "' മാമി വിരൽ ഞൊട്ടി പറഞ്ഞു .

"' എന്ന മാമി എതാവുത് പ്രച്ചിനെയാ ?''' പോക്കറ്റിൽ നിന്ന് മൊബൈൽ

💬 Comments

View all comments