Chapter Title : സുഷമയുടെ ബന്ധങ്ങൾ 3 [മന്ദന് രാജാ]
കയറ്റിവെച്ചു .
എങ്ങനെയേലും ഫോൺ കിട്ടിയാൽ ഒഴിവാകാമെന്നായി . ഫോൺ ചോദിക്കാനായി വാ തുറന്നപ്പോഴാണ് അവരുടെ പിള്ളേരും മാമിയുടെ നാത്തൂനും കയറിവന്നത് . വന്നപാടെ തന്നെ കണ്ടവർ ഒന്നിരുത്തിമൂളി അകത്തേക്കു കയറിപ്പോയി .പുറകെ മാമിയും . എന്തൊക്കെയോ കുശുകുശുക്കൽ കേട്ടു തുടങ്ങി , പിന്നെയത് ഒച്ച കൂടിയപ്പോൾ പതിയെ ഇറങ്ങി നടന്നു .
തമ്പാന്റെ വീട്ടിലെത്തി , ഒരെണ്ണം അടിച്ചിട്ട് കാര്യങ്ങൾ പറഞ്ഞിരിക്കുമ്പോളാണ് മാമി കയറിവന്നത് .
ഷാനുവിനെ വിളിച്ചു മാറ്റി നിർത്തി എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു അവൻ കൈകൊണ്ട് മാമി പറയുന്നത് നിഷേധിക്കുന്നതൊക്കെ കാണാമായിരുന്നു .
"' ഡാ ..അതൊക്കെയിടക്കുള്ളതാ . നീ അടി . മാമീടെ പൂറ്റിൽ കുണ്ണ ഇരിക്കുമ്പോഴേ മാമി പെണ്ണാകൂ . പിന്നെ അവരുടെ നാത്തൂൻ വരുമ്പഴും .അല്ലാത്തപ്പോ അവരൊരു ചീറ്റപ്പുലിയാ . പക്ഷെ സ്നേഹമുള്ളവളും "" തമ്പാൻ പറഞ്ഞു .
ഷാനുവിനോട് എന്തൊക്കെയോ പറഞ്ഞിട്ട് മാമി ഇറങ്ങിപ്പോയി
ഷാനു വന്നപാടെ ഡ്രൈ ആയിട്ടൊരെണ്ണം വലിച്ചു .
"" എന്തോന്നടെ മാമിയിനി കളി തരില്ലെന്ന് പറഞ്ഞോ ,ഇത്ര വിഷമം ഡ്രൈ അടിക്കാൻ "' ഐസക്ക് ഷാനുവിനോട് ചോദിച്ചു .
"' അതാരുന്നേൽ സാരമില്ലയിരുന്നു . ഇതകത്ത് പോകുന്ന എടപാടാ "' ഷാനു ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ച് കത്തിച്ചു
''" എന്താടാ ? കാര്യം പറ "" തമ്പാൻ ചോദിച്ചു .
"' സഹികെട്ടിട്ടായിരിക്കൂടാ ചെലപ്പോ .. പക്ഷെ നമ്മളകത്തു പോകും "" ഷാനു ഒരു സ്മാൾ കൂടെ ഒഴിച്ച് ഡ്രൈ അടിച്ചിട്ട് പൊട്ടുകടല വാരി വായിലിട്ടു .
"'
💬 Comments
View all comments