0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 3 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.7K

.മാമീടെ മണം ഇതല്ലാ. ഡാ ജിതിനെ എന്താടാ നടന്നേ "'

"' അവളെ ഞാൻ കെടത്തീം ..മ .. ല ....ഗർ ഘര് "'' അതിനകം ഉറക്കം പിടിച്ചിരുന്ന ജിതിൻ പിറുപിറുത്തിട്ട് ചെരിഞ്ഞു കിടന്നു .

"' ഡാ കിച്ചൂ വാടാ "" ഷാനുവിന്റെ പോക്കറ്റിൽ നിന്നുമെടുത്ത പൈസയും വിടർത്തി പിടിച്ച് ഐസക്ക് ഇറങ്ങി വന്നു .

ലിക്വർ വാങ്ങാൻ കാറുമെടുത്ത് പോയിട്ട് തിരിച്ചു വരുമ്പോൾ വീടിനടുത്തുള്ള ജങ്ക്ഷനിൽ ഷാനുവിനെ കണ്ടു .

"" ഡാ നീയെന്നാ ഇവിടെ ?'''

"' ഫുഡ് മേടിക്കാൻ വന്നതാ ?'' ഷാനു വന്നു കാറിൽ കയറി

"' അവൻ വല്ലോം പറഞ്ഞോ ?'''

"' തെണ്ടി ഒടുക്കത്തെ ജാഡയാ . ഇതിപ്പോ ഫുഡും കൂടെ ആയപ്പോൾ രൂപാ നാലായിരമാ കയ്യീന്ന് പോയെ . അഞ്ചു പൈസ മുടക്കാതാ മാമീനെ വരെ കളിക്കുന്നെ "' "' നീ മാമിയെ വിളിച്ചോ ?''

"' ആം .. അവരവിടെ ഉണ്ടെന്ന് . മാമി എന്നോട് ചോദിച്ചു വല്ലതും നടന്നൊന്ന് . അവർക്കൊരു പരിഭ്രമം അല്ലാതെ മറ്റൊന്നും കണ്ടില്ലെന്ന് വന്നപ്പോ . പക്ഷെ അവരവിടെ വന്നെന്ന് മാമി പറഞ്ഞു .പൊട്ടീരും കൊടുത്തെന്നു തോന്നുന്നെന്ന് . അവരുടെ മുഖത്തു പാടുണ്ടെന്ന് . എന്നാ പറ്റിയതാന്നു ചോദിച്ചപ്പോ തെന്നി വീണതെന്നു പറഞ്ഞൂന്ന് . ആ മയിരന്മാർ എന്ന ഒപ്പിച്ചിട്ടാണ് വന്നതെന്നറിയാതെ ഒരു മനഃസമാധാനോം ഇല്ല "'

"' ഡാ ജിതിൻ വല്ലതും പറഞ്ഞോ ?'''

"' എവിടുന്ന് . അവനേം മാത്തനേം ബാത്‌റൂമിൽ കേറ്റിയിട്ട് ഷവറും ഓൺ

💬 Comments

View all comments