Chapter Title : സുഷമയുടെ ബന്ധങ്ങൾ 3 [മന്ദന്‍ രാജാ]
ശുഷ്കാന്തിയും ഷാനുവിനുണ്ട് . കോളേജ് കാന്റീനിലെ ആന്ധ്രാക്കാരി ചേച്ചിയുമായി അവനെ കാറിൽ പലയിടത്തും വെച്ച് കണ്ടിട്ടുണ്ട് അവർ . ചോദിച്ചാൽ ഇപ്പോ കണ്ടതേയുള്ളു .. കോളേജിലേക്ക് ആയതു കൊണ്ട് കയറ്റിയതാ എന്നുള്ള മറുപടിയും . ഷാനു ഇതുവരെ അവര് കൊള്ളാം ഇവര് കൊള്ളാം എന്നൊക്കെ പറയുന്നതല്ലാതെ ആരെയും വളച്ചെന്നോ കളിച്ചെന്നോ പറഞ്ഞു കേട്ടിട്ടില്ല . അങ്ങനൊരു സംസാരം ഷാനുവിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമില്ല . വെള്ളമടിച്ചാൽ കൂടിയും ... ഇതിപ്പോൾ പരിധിയും കഴിഞ്ഞു വെള്ളമകത്തു ചെന്നതിനാൽ ആവും .
"'' അതൊക്കെ വളച്ചെടെ ""
"' പോടാ ..നീ പൂസാ "'
"" ഇതിനു മുൻപും ഷാനു പൂസായിട്ടുണ്ട് ..അന്നേരമൊന്നും പറഞ്ഞിട്ടില്ലല്ലോ ""
"' എടാ ... കളിച്ചോ നീയവളെ? '' മാത്തൻ കൈകൾ കൂട്ടി തിരുമ്മി
"' ഡെയിലി കളിക്കും "'
"' പോടാ ഒന്ന് ""'
"'സത്യം .... അവര് പണീം കഴിഞ്ഞു വന്നു അടുക്കളപ്പണിയൊക്കെ കഴിഞ്ഞുഫ്രീ അയാൽ ടെറസിലെ ലൈറ്റ് ഓണാക്കി ഓഫാക്കും .. .. ഞാൻ അന്നേരം ചെല്ലും "'
"' എടാ .. നമ്മക്കും കൂടെയൊന്നു മുട്ടിച്ചു താഡേയ് '"' ജിതിൻ ഷാനുവിന്റെ കൈ പിടിച്ചു
": നീയല്ലേ അവള് കറുത്തതാ ..തടിച്ചതാണെന്നൊക്കെ പറഞ്ഞേ "'
"' ഞാനങ്ങനെ പറഞ്ഞിട്ടേയില്ല "' ജിതിൻ ഷാനുവിന്റെ കയ്യിലിടിച്ചു
"' പറഞ്ഞതാ .നീ പറഞ്ഞതാ ജിതിനെ ...ഡാ എനിക്ക് മുട്ടിച്ചു താടാ "" മാത്തൻ ഡോർ തുറന്നകത്തു കയറി
' പോടാ ഒന്ന് ...അവരത്തരക്കാരിയൊന്നുമല്ല ...തമ്പാനും ഐസക്കും ഒക്കെ മുട്ടി നോക്കിയതാ അവള്
💬 Comments
View all comments