Chapter Title : സുഷമയുടെ ബന്ധങ്ങൾ 3 [മന്ദന്‍ രാജാ]
പൂട്ടി ജനാലയിൽ കൂടി താക്കോൽ ഇട്ടിട്ട് ഗേറ്റിനു വെളിയിലിറങ്ങി . തൊട്ടപ്പുറത്ത് ഒരോട്ടോ വന്നു നിൽക്കുന്നത് കണ്ട അവൻ അങ്ങോട്ടോടി ചെന്നു
"' ചേട്ടാ ടൗണിനാണോ ?''' റോഡിന്റെ മറുസൈഡിൽ നിന്നവൻ വിളിച്ചു ചോദിച്ചു
ഓട്ടോക്കാരൻ അവനെ കൈ കൊണ്ട് വിളിച്ചു ..
അവനോടി ചെന്നപ്പോഴേക്കും ഓട്ടോയുടെ മുന്നിലൂടെ ചെന്നപ്പോഴേക്കും ഇറങ്ങിയവർ ഓട്ടോയുടെ പുറകിലൂടെ റോഡ് ക്രോസ്സ് ചെയ്തിരുന്നു
"' മോനെ .. ഈ സുഷമേടെ വീട് അതല്ലേ .ആ കാണുന്നെ ? ബാങ്കിൽ ജോലിയുള്ള സുഷമ "'
"' അതെ . എന്താ ചേട്ടാ കാര്യം ?''' അവൻ കയറി സീറ്റിലിരുന്നു കൊണ്ട് ചോദിച്ചു .
"" അല്ലാ ..അവർ ആ വീട്ടിലേക്ക് ഉള്ളവരായിരുന്നു "' അയാൾ പറഞ്ഞപ്പോൾ കിച്ചു പുറകിലേക്ക് തിരിഞ്ഞു നോക്കി .തന്റെ വീടിന്റെ ഗേറ്റ് തുറന്നു അകത്തേക്ക് കയറുന്നവർ കണ്ട് കിച്ചു സ്തബ്ധനായി .
! വിനീതയും ലൈസയും .. ഈശ്വരാ അവരെന്താ ഇവിടെ ? !.
""തുടരും "''
💬 Comments
View all comments