0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 4 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.7K

എന്നോട് പറയും . എനിക്കും അവരൊരു ആശ്വാസമാണ് ... കിച്ചൂ ..പ്ലീസ് ... എനിക്ക് വേണ്ടി അവരോട് ചാറ്റ് ചെയ്യൂ ...""'

!! ഇവനെന്താണ് ഇങ്ങനെ പറയുന്നത് .. തന്റെ അമ്മയോട് ചാറ്റ് ചെയ്യാനോ ? വിപിനെന്ന പേരിൽ ? വിപിനും അമ്മയും ....അതെന്തു തരം ബന്ധമാകുമെന്ന് തനിക്ക് ഊഹിക്കാവുന്നേതെ ഉള്ളൂ ..

"'' കിച്ചൂ പ്ലീസ് ...ഈയൊരുപകരം എനിക്ക് വേണ്ടി .. ഒന്ന് കൂടിയുണ്ട് അപേക്ഷ ...നീ ഒരിക്കലും അവരെ പ്രണയിക്കരുത് . കാരണം ,, കാരണം ... നിന്റെ വാക്കുകളിൽ ആശ്വാസം കണ്ടെത്തുന്നവർ നിന്റെ കണ്ണുകൾ നിറഞ്ഞാൽ ... അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങൾ തീർന്നാൽ ഒരുപക്ഷെ നിന്നിൽ നിന്നകന്നെക്കാം ... അതൊരുപക്ഷേ നിനക്ക് താങ്ങാൻ പറ്റിയെന്ന് വരില്ല. അവർക്കെന്നെക്കാൾ പ്രായമുണ്ട് ..പക്ഷെ ഞാൻ അവരെ പ്രണയിച്ചിരുന്നു ..സ്നേഹിച്ചിരുന്നു .. ഞാൻ പറഞ്ഞില്ലേ ... അവരുടെ പ്രശനങ്ങൾ തീർന്നാൽ ..അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്താൽ അവർ പിന്നീടൊരിക്കലും വന്നില്ലായെന്നു വരും .. അവിടെ വെച്ച് നിർത്തിക്കോണം ... പിന്നീടൊരിക്കലും അവരുടെ പുറകെ പോകരുത് .. "' വിപിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു . കിച്ചുവിനത് കണ്ടു എന്തോ പോലെയായി ..

"' നീ അപ്പോൾ അവരെ മറക്കുമെന്നാണൊ ?'''

"' എനിക്കവരെ ഒരിക്കലും മറക്കാനാവില്ല ... കാരണം ഞാനവരുടെ ശരീരം കണ്ടു മാത്രമല്ല ഇഷ്ടപ്പെട്ടത് ..ചാറ്റ് ചെയ്തത് ...എനിക്കവരോട് സ്നേഹമായിരുന്നു .. പ്രണയമായിരുന്നു .. ബഹുമാനവും .. എന്നെ പോലൊരാൾക്ക് അവരുടെ അടുത്ത നിൽക്കുവാനുള്ള യോഗ്യത പോലുമില്ല കിച്ചൂ ... എന്നെങ്കിലും എവിടെങ്കിലും വെച്ച് ... ദൂരെ നിന്നെങ്കിലും

💬 Comments

View all comments