Chapter Title : സുഷമയുടെ ബന്ധങ്ങൾ 4 [മന്ദന്‍ രാജാ]
ചെയ്തിരുന്നില്ല ..വിനീതയെയും .. വിപിനെ ഡിസ്ചാർജ് ചെയ്തു കഴിഞ്ഞൊരു മാസത്തേക്ക് പരീക്ഷയുടെ തിരക്കായിരുന്നു കിച്ചുവിന് . എക്സാം കഴിഞ്ഞയുടെനെ അവൻ വിനീതയെ കാണാനായി ചെന്നപ്പോൾ അവർ അവിടെയുണ്ടായിരുന്നില്ല . കമലയെ ചെന്ന് കണ്ടപ്പോൾ തലേന്നവർ അവിടെ നിന്നും പോയി എന്നാണറിഞ്ഞത് .. കമല ഓർത്തത് കിച്ചു കൂടി അറിഞ്ഞിട്ടാവുമെന്ന് . അന്നുമുതൽ അവൻ വിനീതയെ അന്വേഷിക്കാത്ത സ്ഥലമില്ല ..
അന്ന് സുഷമയെ കയറ്റിവിടാനായി വന്നപ്പോൾ അടുത്ത ബോഗിയിൽ വിനീതയെ കണ്ടവൻ ഓടി വന്നപ്പോഴേക്കും ട്രെയിൻ അകലെയെത്തിയിരുന്നു . പക്ഷെ അവർ എങ്ങനെ തന്റെ വീട്ടിലെത്തി ?
വിപിൻ ? അവനെവിടെ ? പല ചോദ്യങ്ങളോടെ കിച്ചു സുഷമയുടെ കോളിൽ ഗ്രീൻ ബട്ടൺ അമർത്തി .
""തുടരും "''
💬 Comments
View all comments