0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 4 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 1.7K

..എന്നെ ഇടക്കൊക്കെ വന്നോന്നു കണ്ടാൽ മതി .. എനിക്കൊന്നു കാണാനുള്ള സ്വാതത്ര്യം മാത്രം തന്നാൽ മതി ""'

കിച്ചു ഒന്നും മിണ്ടിയില്ല

"' ഞങ്ങൾ പാവങ്ങളാണ് .. അമ്മയുടെ തൊഴിൽ ഇപ്പോൾ ഇങ്ങനെയും . രണ്ടോ മൂന്നോ പേർക്ക് കൊടുത്താലും ശരീരം വിട്ടു പൈസ മേടിയ്ക്കുന്നവൾ വേശ്യ തന്നെ അല്ലെ കിച്ചുവേട്ടാ . അങ്ങനെയുള്ള ഒരാളുടെ മകളെ കെട്ടാൻ കിച്ചുവേട്ടന്റെ വീട്ടിൽ സമ്മതിക്കുമോ ... വേണ്ട .. ഇടക്കൊക്കെ വന്നു എന്നെ കണ്ടാൽ മതി . പൈസയൊന്നും വേണ്ട ..കിച്ചുവേട്ടന് എന്റെ ശരീരം വേണമെന്നുളളപ്പോ എപ്പോ വേണേലും വരാം .. അല്ല കിച്ചുവേട്ടാ ..കിച്ചുവേട്ടന് എന്താ എന്നെ കെട്ടണമെന്ന് തോന്നിയെ ?'''

"' അതോ ... "' കിച്ചു കൂട്ടുകാരോടൊത്ത് മാമിയുടെ നാത്തൂനെയും അത് കഴിഞ്ഞു മിക്കവാറും ആരെയെങ്കിലും കിട്ടിയാൽ അവരെയും കളിച്ച കാര്യമൊക്കെ വിനീതയോടു പറഞ്ഞു .

"' ഡാ ..കള്ളകൃഷ്‌ണാ ... നീയാള് കൊള്ളാല്ലോ "'

"' നീയെല്ലാം അറിയണം ...അതിനാ ഞാൻ പറഞ്ഞത് . എന്താ ..ഇപ്പൊ നിനക്കെന്നെ വേണ്ടാന്നു തോന്നുന്നുണ്ടോ ?'''

' ഞാൻ വേണ്ടാന്ന് വെക്കണോ കിച്ചുവേട്ടനെ ? നല്ല കാര്യായി ...അതീ ജന്മത്തിൽ ഉണ്ടാവൂല്ല ... കിച്ചുവേട്ടൻ എന്നെ കെട്ടിയില്ലേലും കുഴപ്പോല്ല ..ഇടക്കൊക്കെ എന്നെ വന്നു കണ്ടാൽ മതി ..കിച്ചുവേട്ടൻ ആരുടെ കൂടെ പോയാലും എനിക്ക് കുഴപ്പൊല്ല "''

"' അന്ന് ഞങ്ങള് എക്സാം തീർന്ന ദിവസമായിരുന്നു . ഒന്നടിച്ചു പൊളിക്കാമെന്ന് വിചാരിച്ചപ്പോളാണ് കമലയെ വിളിച്ചത് . അന്നവൾക്ക് പീരിയഡാണെന്ന് പറഞ്ഞു . മാമി ഞങ്ങൾക്കാർക്കും തരുവേല .

💬 Comments

View all comments