0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 4 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 574

കണ്ട കിച്ചു അവളെ നോക്കാതെ കണ്ണുകൾ മറ്റൊരിടത്തേക്ക് പായിച്ചു .

"' ഡോക്ട്ടറെന്തു പറഞ്ഞു ?'''

"'ഒരു കാലിന് രണ്ടിടത്തു പൊട്ടലുണ്ട് . മറ്റേകാലിന് ഒരിടത്തും "''

"'കേസ് കൊടുത്തില്ലേ ?''''

"'ആരാണ് വെച്ചിട്ടാ മോനെ ... അവര് മുഖം മൂടി ധരിച്ചിട്ടുണ്ടായിരുന്നു . ഇവിടെ ഇതൊക്കെ ഒരു പതിവല്ലേ? അതിന്റെ പുറകെ നടന്നു കാശു കൊടുത്താൽ കുറച്ചെങ്കിലും അന്വേഷണം നടക്കും .അത് കൊണ്ടെന്താവാനാ ?''''

""ഹ്മ്മ്മ് ""' കിച്ചു വെറുതെ മൂളി .

"' കിച്ചുവേട്ടൻ അമ്മയെ കൂട്ടി പൊക്കോ .. വൈകിട്ട് ആഹാരം കൊണ്ട് വന്നാൽ മതി "''

"' വേണ്ട ... ഞാനിവിടെയിരിക്കാം . നിങ്ങൾ മാറി മാറി നിന്നതല്ലേ . വിപിനും ബോറടിക്കുന്നുണ്ടാവും . നിങ്ങള് രണ്ടുപേരും പോയി ഒന്ന് റസ്റ്റ് ചെയ്യ് "'

വിനീതയും ലൈസയുമതിന് സമ്മതിച്ചില്ലായെങ്കിലും കിച്ചു അവരെ നിർബന്ധിച്ചു പറഞ്ഞു വിട്ടു .

"' വിപിൻ ... ആരാണിത് ചെയ്തതെന്ന് അറിയാമോ ?'''

"'അറിയില്ല ... "' വിപിൻ പറഞ്ഞിട്ട് അല്പം ആലോചിച്ചിരുന്നു എന്നിട്ട് മെല്ലെ പറഞ്ഞു .

"''സുഷമയുടെ മകൻ ആയിരിക്കാം ഒരുപക്ഷെ , അല്ലെങ്കിൽ ആളറിയാതെ ആരെങ്കിലും . "''

കിച്ചുവിന്റെ മുഖം വിളറി

"'ആരാ സുഷമ ?'''

"' എന്റെ ഫ്രണ്ട് .. കിച്ചുവിനോട് പറയാമല്ലോ അല്ലെ .. അച്ഛൻ ഉപേക്ഷിച്ചതിൽ പിന്നെ അമ്മ ഞങ്ങളെ പാടുപെട്ടാണ് വളർത്തിയത് . എനിക്കിവിടെ അഡ്മിഷൻ കിട്ടിയപ്പോൾ സന്തോഷത്തിലുമുപരി പേടിയായിരുന്നു . എപ്പോ വേണേലും ഇറക്കി വിടാവുന്ന പുറമ്പോക്ക് ഭൂമിയിൽ ഏതു നിമിഷവും നിലം പൊത്താവുന്ന ചെറിയ വീട്ടിൽ അമ്മ തനിയെ നാട്ടിൽ അനിയത്തിയേയും കൊണ്ട് ... പേടിയായിരുന്നു കിച്ചു എനിക്ക് . ഇവിടെ അഡ്മിഷൻ കിട്ടി പാർട്ട് ടൈം ജോലിക്ക് കയറി ,അങ്ങനെ ജീവിക്കാമെന്നുള്ള ഒരു ചങ്കൂറ്റം വന്നപ്പോഴാണ് നാട്ടിലെ വീട് ഇടിഞ്ഞു വീണത് . പറയത്തക്ക ബന്ധുക്കളൊന്നുമില്ലാത്തതിനാൽ അവരെ ഇങ്ങോട്ടു കൊണ്ട് വന്നു . അല്ലെങ്കിലും അവിടെ വീട് വെക്കാൻ പറ്റില്ലായിരുന്നു . പുറമ്പോക്ക് ആയത് കൊണ്ട് അനുമതി കിട്ടില്ല . ഒന്ന്ശ്രമിച്ചതാ ..പഞ്ചായത്തിൽ

💬 Comments

View all comments