0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 5 [മന്ദന്‍ രാജാ] [The End]

Author : Mandhan Raja Read All Parts 2.6K

ഡ്രൈവിങ് സീറ്റിലിരുന്ന ആളെക്കണ്ടവൾ പരുങ്ങി . ജിതിൻ !!!

"'ആന്റിയെന്താ ഇവിടെ ?'''

"'ഞാൻ ..ഞാൻ ..മോനെ കാണാൻ ..."' അവൾ പതറിച്ച ഒളിപ്പിച്ചു പറഞ്ഞു .

"'എങ്കിൽ വാ കേറ് ...''

"' അവൻ വൈകുന്നേരത്തേക്കല്ലേ വരൂ ..ഞാൻ അന്നേരത്തേക്ക് എത്തിക്കോളാം . ഒന്ന് രണ്ടു കടകളിലൊക്കെ കേറണം . ജിതിൻ പൊക്കോ ...""

"' ആന്റി കേറൂ ... "' ജിതിൻ ഫ്രണ്ട് ഡോർ തുറന്നിട്ട് വീണ്ടും പറഞ്ഞു .

"' ആന്റി കേറിക്കോ ...എല്ലാ പർച്ചേസും കഴിഞ്ഞു ആന്റീനേം കൊണ്ടേ ഞാൻ വീട്ടിലേക്കുള്ളൂ ... "' ഗത്യന്തരമില്ലാതെ സുഷമ കാറിൽ കയറി .

"'ജിതിനിന്നു കോളേജിൽ പോയില്ലേ ?'''

"' ഒരു അസൈൻമെന്റ് ഉണ്ടാരുന്നു . അത് ചെയ്തില്ലാത്തത് കൊണ്ട് പോയില്ല ""

"'ഇങ്ങനെ ഉഴപ്പരുത് കേട്ടോ .. കിച്ചുവും ബാക്കിയുള്ളവരും എന്തിയെ ?'''

"'അവന്മാര് പോയി . മാത്തൻ നാട്ടിൽ പോയിട്ട് വന്നില്ല . ആന്റി വരുന്ന കാര്യം അവൻ പറഞ്ഞില്ലല്ലോ ::

"''അത് ....അതുപിന്നെ ... ഞാൻ അവനോടു പറയാതാ വന്നേ ..ഒരു സർപ്രൈസ് ആയിക്കോട്ടേന്നു കരുതി . നീയൊക്കെ ഇവിടെ എന്താ പരിപാടീന്ന് പറയണ്ട വന്നാൽ അല്ലെ അറിയാൻ പറ്റൂ .."'

"' അങ്ങനെയൊന്നുമില്ല കേട്ടോ ആന്റീ . ... വല്ലപ്പോഴും ഓരോ ബിയറോ മറ്റോ ...അതൊക്കെയെ ഉള്ളൂ ..""

"' ഉവ്വുവ്വാ ... നിന്റെയൊക്കെ സ്വഭാവമല്ലേ ... വിശ്വസിക്കാൻ കൊള്ളില്ല ..."'

"'ആന്റി ഇന്നാളു വന്നപ്പോ ഞാൻ ചെയ്‍തത് ഓർത്താണോ ഈ പറയുന്നേ ... അതുപിന്നെ ഇത്രേം

💬 Comments

View all comments