Chapter Title : സുഷമയുടെ ബന്ധങ്ങൾ 5 [മന്ദന്‍ രാജാ] [The End]
കരണം നോക്കിയൊന്നു പൊട്ടിച്ചു . കാർ അൽപമൊന്ന് സൈഡിലേക്ക് പാളി . ജിതിൻ പെട്ടന്ന് കാർ ഒതുക്കി .എന്നിട്ട് അവളെ നോക്കി . അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു . സുഷമ അവനെ നോക്കിയിട്ട് പുറത്തേക്ക് കണ്ണുകൾ തിരിച്ചു .
"'' സോറി ആന്റീ . ...ഞാൻ ..ഞാൻ പെട്ടന്ന് ...എനിക്കങ്ങനെ ..അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല ഞാൻ ...ആന്റീനെ കണ്ടപ്പോൾ ... പെട്ടന്ന് ..ആന്റി അങ്ങനെ മൂത്തു നിക്കുവാന്നോന്നും കരുതി പറഞ്ഞതല്ല ....സത്യം ..."'
സുഷമ അവനു നേരെ തിരിഞ്ഞു പുഞ്ചിരിച്ചു
"'സാരമില്ല ജിതിൻ ..""
"'ആന്റീ ... എനിക്ക് ..എനിക്കൊന്നു കളിക്കാൻ തരാമോ ... പ്ലീസ് .. പ്ലീസ് ഒരു പ്രവശ്യം ...മതി "' ജിതിൻ അവളുടെ കൈകൾ എടുത്തു തന്റെ കൈക്കുമ്പിളിലാക്കി കൂപ്പിപ്പിടിച്ചു ചോദിച്ചു .
സുഷമ അവനെ തുറിച്ചു നോക്കി .
"'പ്ലീസ് ആന്റീ ... എനിക്കിങ്ങനെ അല്ലാതെ ചോദിയ്ക്കാൻ അറിയത്തില്ലാഞ്ഞോണ്ടാ ... ഇന്നാളും ഒരുതീടെ കയ്യീന്നടി കിട്ടി . പിന്നെങ്ങനാ ചോദിക്കണ്ടേ ..എനിക്കീ പെണ്ണുങ്ങളെ കയ്യിലെടുക്കാനൊന്നും വശമില്ലാത്തോണ്ടാ ..പ്ലീസ് ആന്റീ ..ഒരു കളി താ ആന്റീ ..."'
ഒറ്റശ്വാസത്തിൽ അവന്റെ സംസാരം കേട്ടതും സുഷമക്ക് ചിരി വന്നു പോയി .അവൾ പൊട്ടിച്ചിരിച്ചു .
"' ഞാനെന്താടാ കോളേജ് പെണ്ണാണോ ..അതോ നിന്റെ കളിക്കൂട്ടുകാരിയോ ? ഒരു വേശ്യയോട് പോലും ഇങ്ങനെ ചോദിക്കില്ലാരും ."" സുഷമ ചിരി നിർത്താതെ തന്നെ പറഞ്ഞു .
"' പിന്നെ എങ്ങനാ ആന്റീ ചോദിക്കണ്ടേ ? എനിക്കറിയില്ലാത്തോണ്ടാ ? പ്ലീസ് .. ഒരു പ്രാവശ്യം .... ഒന്ന് .പ്ലീസ്
💬 Comments
View all comments