0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ 5 [മന്ദന്‍ രാജാ] [The End]

Author : Mandhan Raja Read All Parts 2.6K

അവിടേക്ക് ചെന്നത് . വിൻഡോയുടെ അരികിൽ വിഷമിച്ചിരിക്കുന്ന വിനിയെയും കയ്യിലൊക്കെ ബാൻഡേജുമായി വിപിനെയും ലൈസയെയും ഞാൻ കണ്ടു . എനിക്ക് നീയവരെ കണ്ടാണ് പുറകെ ഓടിയതെന്ന് തോന്നിയില്ല അപ്പോൾ . പക്ഷെ ടിടിഇ വന്നപ്പോൾ ടിക്കറ്റ് ഇല്ലാത്തതിനാൽ അവരെ ഇറക്കി വിടുന്ന ഘട്ടത്തിലായപ്പോൾ ഞാൻ ഇടപെട്ടു . മൂന്നിരട്ടി ചാർജ്ജുമടച്ചു . എന്നിട്ടവർ പരിചയപെട്ടപ്പോൾ ...വിപിനെന്ന പേര് കേട്ടപ്പോളാണ് എനിക്കൊരു സ്പാർക് ഉണ്ടായത് . ഞാൻ സംസാരിക്കുന്നതിനിടെ നിന്നെ അറിയുമോന്ന് ചോദിച്ചു ... "'

"'അമ്മെ ഞാൻ ..."' കിച്ചു എന്തോ പറയാനാഞ്ഞപ്പോൾ സുഷമ അവനെ തന്റെ നെഞ്ചിലേക്ക് ചായ്ച്ചിട്ട് പൊത്തി .

''പേടിക്കണ്ട .. നീയാണ് വിപിനെ മർദ്ധിച്ചതെന്നു എനിക്ക് അറിയാം ... ഞാൻ അതവരോട് പറഞ്ഞിട്ടില്ല ... ഒരമ്മ ..ഞാൻ അങ്ങനെ ചെയ്‌തെപ്പോൾ നിനക്ക് ഒരു മകനെന്ന നിലയിൽ അത് ദഹിച്ചില്ല ...നീ അവനെ മർദിച്ചു ...സാരമില്ല .. ആരാണേലും അതെ ചെയ്യൂ ...അമ്മയെന്തുകൊണ്ട് അവനുമായി ചങ്ങാത്തം തുടങ്ങിയെന്നു നീയറിയണം ...കുറച്ചൊക്കെ നിനക്കറിയാമാരിക്കും ..പാതിയിൽ നീയല്ലേ ചാറ്റ് കണ്ടിന്യൂ ചെയ്‌തെത് ...ഞാൻ ഇങ്ങനെയൊരു അവസ്ഥയിൽ ..."' കിച്ചു അവളെ പെട്ടന്ന് കെട്ടിപ്പിടിച്ചു വാ ചുണ്ടുകൾ കൊണ്ട് പൂട്ടി ....

""' അതിനെ പറ്റി മിണ്ടണ്ട ...ഒരക്ഷരം കേൾക്കുകേം വേണ്ട ... ലൈസ ..ലൈസ അമ്മ പറഞ്ഞ ആ വാക്കുകൾ ...ആ വികാരം കൊണ്ടെന്റെ അമ്മയെ എനിക്ക് മനസിലാക്കാൻ പറ്റും ..അത് നീക്കി വേറെന്തും പറ അമ്മ ...'"'

"'നിന്റെ വിനി എവിടാണെന്ന് നിനക്ക് അറിയേണ്ടേ ?''

""വേണ്ട ...അമ്മ ഇടപെട്ട സ്ഥിതിക്ക് അവളും വിപിനും

💬 Comments

View all comments