← Back to സുഷമയുടെ ബന്ധങ്ങൾ 5 [മന്ദന്‍ രാജാ] [The End]

Comments

സുഷമയുടെ ബന്ധങ്ങൾ 5 [മന്ദന്‍ രാജാ] [The End] · approved reader discussion

ആരോമൽ JR • 01-07-2024 16:45

@addmin ഇതിൻ്റെ PDF ഇടാമോ

സൽമാൻ ഖുറൈഷി • 01-12-2019 14:34

ഓഡിറ്റിംഗ് കാരണം രണ്ടു ദിവസം മാറിനിന്ന സുഷമ ആരുടെയൊപ്പം ആയിരുന്നു പുതിയൊരു കഥാപാത്രവും കളിയും പ്രതീക്ഷിച്ചു

നല്ല രീതിയിൽ അവസാനിപ്പിച്ചു അഭിനന്ദനങ്ങൾ

jo • 16-09-2019 21:35

രാജാവേ... ഒരുമാതിരി ക്രിഫ്റ്റഫർ നോളന്റെ പടം കണ്ട പ്രതീതിയായിരുന്നു... ആകെമൊത്തം ഒരു മഞ്ഞുമറ... ജിതിന്റെ ഭാഗമൊക്കെ എവിടുന്നു വന്നൂന്നായിപ്പോയി... ഉള്ളത് പറയാമല്ലോ അവിടൊരു കിളിയും എനിക്ക് കിട്ടിയില്ല?

എങ്കിലും നന്നായിത്തന്നെ അവതരിപ്പിച്ചു... തിരക്കുകൾ മനസ്സിലാക്കുന്നു... അടുത്തിനായി കാത്തിരിക്കുന്നു...

(പിന്നെ തെറി വിളിക്കാത്തത് എന്റെ ഉദാരമനസ്കത കൊണ്ടൊന്നുവല്ലാന്നു ഞാൻ പ്രത്യേകം പറയണ്ടല്ലോ അല്ലെ... ഇയാള് എഴുതിക്കൂട്ടി വെച്ചിട്ട് ഇനി പറഞിട്ടു കാര്യമില്ലല്ലോ എന്നോർത്ത് മാത്രവാ... ഒരു പാർട്ടുകൂടി ഉണ്ടാരുന്നെങ്കി... കള്ള രായാവേ തന്നെ ഞാൻ തെറിവിളിച്ചു കൊന്നേനെ... )

മന്ദൻ രാജാ • 17-09-2019 09:09

ചുമ്മാതല്ല ഞാൻ നിർത്തീത്  ..

  മുറീന്നിറങ്ങാതെ വന്ന്   , ഇപ്പൊ അകെ മൊത്തം പൊഹയാണെന്ന് എനിക്കറിയതില്ല്യോ .

അൽപം  നല്ലപോലെ ടച്ച് വിട്ടു പോയാരുന്നു .. (നവവധു പോലെ ).

അടുത്ത  കഥയും ഇത് പോലൊക്കെ തന്നെ ..തയ്യാറായിക്കോ .&@%$^@  വിളിക്കാൻ .

Manikuttan. R • 13-09-2019 16:30

Thank you Raja,

Nalla oru katha happy endil avasanippichathi nandi.

Ethupole oru happy endinayi kathirikkunnu nammude vezhampalinayi.

മന്ദൻ രാജാ • 14-09-2019 12:33

വളരെ നന്ദി മണിക്കുട്ടൻ ...

വേഴാമ്പൽ അല്പം ലേറ്റ് ആകും ...

Peter • 13-09-2019 14:35

Superb...

മന്ദൻ രാജാ • 14-09-2019 12:32

താങ്ക്യൂ  ...

rashid • 12-09-2019 23:37

അടിപൊളി, അങ്ങനെ സുഷമയും വിട്ട് പിരിഞ്ഞു ല്ലേ, കഥ സൂപ്പർ ആയിരുന്നു, നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു.

മന്ദൻ രാജാ • 13-09-2019 12:32

തീർക്കണ്ടേ റഷീദ് ..

ഒരു വിധത്തിൽ തീർത്തു ..

നന്ദി ...

പൊന്നു.? • 12-09-2019 20:25

രാജാ സാർ..... നല്ലൊരു എൻഡിംഡ്

????

മന്ദൻ രാജാ • 13-09-2019 12:31

താങ്ക്യൂ പൊന്നൂ ...

ഋഷി • 12-09-2019 18:32

പ്രിയപ്പെട്ട രാജ,

കഥ നന്നായിത്തന്നെ അവസാനിപ്പിച്ചു. രാജയുടെ കഥകൾ നോക്കുമ്പോൾ പ്രതീക്ഷ കൂടുന്നതുകൊണ്ടാവാം, ഇനിയും നന്നായേനേ എന്നൊരു തോന്നൽ. അതു സാരമില്ല. തുടക്കത്തിലെ പിരിമുറുക്കമാണ്‌ ഈ സീരീസിന്റെ ഹൈലൈറ്റ് എന്നു തോന്നുന്നു. സുഷമയെന്ന തന്റേടിയായ സ്ത്രീയെ എനിക്കിഷ്ടമായി.

ഋഷി

മന്ദൻ രാജാ • 13-09-2019 12:31

മുനിവര്യാ ,

സുഷമ എഴുതി തുടങ്ങി , വളരെ നാളുകൾ കഴിഞ്ഞാണ് ലാസ്റ്റ് പാർട്ട് എഴുതിയത് . ആ ഒരു ടച്ച് വിട്ടു പോയിരുന്നു . പിന്നെ അല്പം ധൃതിയും ...ഒരു ചെറിയ ഭാഗം കോപ്പി പേസ്റ്റ് ആകാത്തതിന്റെ പോരായ്മയും എല്ലാം ഉണ്ട് ഇതിൽ .

ഒത്തിരി നന്ദി വായനക്ക് ..

JOSEPH • 12-09-2019 13:14

രാജാ സർ ഒത്തിരി ഇഷ്ടപ്പെട്ടു അവസാന പാർട്ടും.??????

മന്ദൻ രാജാ • 12-09-2019 15:02

വളരെ നന്ദി ജോസഫ് ...

madhu • 12-09-2019 13:12

hello bro

onam ithu kondu njangal adujust cheythu keto....sarikkum ithenkilum onathinu kitiyallo...thankalude effortinu valare nanndi bro.....ithe pole happy ending anu vayanakarukku istham.......

wish u al the best.....

മന്ദൻ രാജാ • 12-09-2019 15:01

ഓണത്തിനായി എഴുതിയതല്ല മധു ,

ഓണത്തിന് മുൻപേ വരേണ്ടതായിരുന്നു . സാഹചര്യം മൂലം ലേറ്റ്  ആയി . അപ്പോൾ ധൃതി പിടിച്ചു ഓണത്തിന് ഒരെണ്ണം ഇരിക്കട്ടെ എന്ന് കരുതി ഇടുകയായിരുന്നു .

നന്ദി ...

Solaman • 12-09-2019 12:57

രാജ  സർ  കഥ  ഇഷ്ടപ്പെട്ടു   വീണ്ടും  ചില  കുടുംബ വിശേഷങ്ങകയ്‌  കട്ട  വെയ്റ്റിംഗ്

മന്ദൻ രാജാ • 12-09-2019 15:00

നന്ദി സോളമൻ ,
കുടുംബ വിശേഷങ്ങൾ ഇനിയും എഴുതി തുടങ്ങണം ...

Beena. p • 12-09-2019 12:10

രാജ,
  കഥ വായിച്ചു വലിയ കുഴപ്പമില്ല പക്ഷേ ഇഷ്ടപെട്ടു .
പിന്നെ ഓണം എങ്ങനെ ഉണ്ടായിരുന്നു ഇപ്പോൾ സ്കൂൾ അവധിയാണ് അതുകൊണ്ട് ഇപ്പോൾ വായനയാണ് ഒരു ടൈം പാസ്സ്. ഓണ അവധിക്ക് വായിക്കാൻ ഒരു പുതിയ കഥ പോസ്റ്റ്‌ ചെയ്യും എന്ന് കരുതുന്നു.
ബീന മിസ്സ്.

മന്ദൻ രാജാ • 12-09-2019 14:59

താങ്ക്യൂ ബീനാ ....

മന്ദൻ രാജാ • 12-09-2019 11:31

ങാ !!!!

അർജ്ജുൻ ദേവ് .... • 12-09-2019 10:46

മിസ്റ്റർ കിങ്,,,,
സുഷമയ്ക്കൊരു വാല് വെച്ചപ്പോൾ  മനസിലായി അവസാനിപ്പിച്ചെന്ന് ...!!!അങ്ങനെ ഒടുക്കത്തെ  പേജൊന്നു  നോക്കി...!!!അല്ല ങ്ങളാ മറ്റേ ചെക്കനോട് ചേർന്ന് കുറച്ചു  സെന്റിയാവുന്നുണ്ടോന്നൊരു  സംശയമില്ലാദില്ലാദിൽ...!!!

ഏതായാലും ഹാപ്പി എൻഡിങ് അല്ലേ...!!! വളരെ  സന്തോഷം...!!!
ഓണാശംസകൾ...!!!

സസ്നേഹം
അർജ്ജുൻ...!!!

മന്ദൻ രാജാ • 12-09-2019 11:36

സെന്റിയോ?

   ഹേ .. ഇത് അതിന് കഥ കൈക്കുടന്ന നിലാവോ, എഴുതുന്നത് AKH  ഓ ഒന്നുമല്ലലോ ..
വെറും കമ്പീസ്  ..ചുമ്മാ നേരമ്പോക്ക് ..

ഓണാശംസകൾ രണവീരൻ ...

നന്ദി ...

alby • 12-09-2019 09:06

രാജക്ക്

ഇന്നലെ തന്നെ വായിച്ചു.നല്ലൊരു പര്യവസാനം
ഇടക്ക് എവിടെയോ ഒരു മിസ്സിംഗ്‌ തോന്നി.
ഒന്ന് അസാനം മംഗലാപുരം പോകുന്ന സമയം,ജിതിനെ കാണുമ്പോഴുള്ള പരുങ്ങൽ വിക്കിയുള്ള സംസാരം പോയകാര്യം മുഴുവിപ്പിക്കാതെ പോക്ക് അത്‌ കിച്ചു അറിഞ്ഞുകാണില്ലേ.രണ്ട്,ട്രെയിനിൽ വിപിനെ മനസ്സിലായപ്പോൾ അവർ തുറന്നു സംസാരിച്ചിരിക്കാം അല്ലെ.പിന്നെ സുഷമയുടെ ഫ്ലാഷ്ബാക്ക് അല്പം പറയാരുന്നു.

വിമർശനം അല്ല ആസ്വദിച്ചു വായിച്ചതിന്റെ ആണ്.എല്ലാ തവണയും പോലെ ഇതും മനോഹരം.

അടുത്ത കഥക്കായി കാത്തിരിക്കുന്നു

സ്നേഹത്തോടെ
ആൽബി

മന്ദൻ രാജാ • 12-09-2019 11:34

സ്വല്പം ധൃതിയിൽ എഴുതിയതാണ് ആൽബി ,
വിപിനും വിനിയും എവിടാണെന്നു സുഷമ വ്യക്തമാക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു . എഴുതി കോപ്പി ചെയ്തപ്പോൾ അതെവിടെയോ മാഞ്ഞു പോയി . എഡിറ്റ് ചെയ്തപ്പോൾ അത് ശ്രദ്ധിച്ചതുമില്ല .

നന്ദി വായനക്കും അഭിപ്രായത്തിനും ...

alby • 12-09-2019 00:08

രാജ ഈസ്‌ ബാക്ക്.

വായിച്ചിട്ടു വരാം

മന്ദൻ രാജാ • 12-09-2019 11:32

ok

Kichu • 11-09-2019 23:42

Kichuvine thannae sushamayae koduthaallo thanks

മന്ദൻ രാജാ • 12-09-2019 11:32

താങ്ക്യൂ കിച്ചു ...

Maharudran • 11-09-2019 23:03

കൊള്ളാം സൂപ്പർ

മന്ദൻ രാജാ • 12-09-2019 11:31

വളരെ നന്ദി ...

Thorappan • 26-09-2020 12:50

Bro സുഷമ ഭാവിയില്‍ jithin umayi കളിക്കില്ല എന്നും അവനെ aswasipikkan ane pinnidorikkalavatte എന്ന് പറഞ്ഞതെന്നും broyude വായില്‍ നിന്ന് തന്നെ കേള്‍ക്കാനാണ് enikk താല്പര്യം enikku vendi angane parayumo bro plz story ayonnum ezhuthanda comment boxil reply thannal മതി plz ente ee ആവശ്യം തള്ളി kalayalle

ക്യാ മറാ മാൻ • 11-09-2019 22:51

Second

മന്ദൻ രാജാ • 12-09-2019 11:31

Thank You ...

ധൃഷ്ടദൃമ്നൻ • 11-09-2019 22:34

ഫസ്റ്റ്

ഋഷി • 11-09-2019 23:10

ങേ...

മന്ദൻ രാജാ • 12-09-2019 11:36

ങാ !!!!