0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2271

ജിതിൻ പതിയെ പിൻവാങ്ങി

കോളേജിന് വെളിയിലിറങ്ങി സുഷമ ഒരു ഓട്ടോ പിടിച്ചു റെയിൽവേ സ്റ്റേഷന് മുന്നിലിറങ്ങി .. അകത്തേക്ക് കയറുന്നതായി ഭാവിച്ചിട്ടവൾ ഒന്ന് കറങ്ങി വീണ്ടും വെളിയിൽ വന്നു , ഓട്ടോ പിടിച്ചു ബീച്ചിൽ ലൈറ്റ് ഹൗസിന് സമീപമെത്തി . അവിടവിടെ ആളുകൾ ഉണ്ടെന്നല്ലാതെ തിരക്കൊന്നുമില്ല ... ഉള്ളതും പ്രണയജോഡികളോ കപ്പിൾസോ ആണ് . സുഷമ മൊബൈൽ എടുത്തു തന്റെ ഫേസ്‌ബുക്ക് ഓപ്പൺ ആക്കി . ട്രെയിനിൽ നിന്ന് കിച്ചു അറിയാതെ എടുത്തു വെച്ച കണങ്കാലിൽ പറ്റിപിടിച്ചു കിടക്കുന്ന കൊലുസിന്റെ ഒരു പിക് എടുത്ത് തന്റെ സ്റ്റോറി ആയിട്ട് ഇട്ടു

"' സൂപ്പർ ..."'

"'അടിപൊളി "'

"'എന്നാ കാലാണ് ....ഇത്തിരി കൂടി കേറ്റിയെടുക്ക് ഫോട്ടോ "'' എന്നിങ്ങനെ റിപ്ലെകൾ വന്നു നിറഞ്ഞു . തന്റെ ഒറിജിനൽ അക്കൗണ്ട് അല്ലെങ്കിലും സുഷമ ആ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്താണ് പോകാറ് . വിപിനുവേണ്ടി ഉണ്ടാക്കിയതാണെങ്കിലും അതിലും കുറെ ഫ്രെണ്ട്സ് ഉണ്ട് . അധിക സമയം ആ അക്കൗണ്ട് ആക്ടിവേറ്റ് ആയിരിക്കില്ല . വിപിൻ ഓൺലൈൻ വരുന്ന സമയം അവൾക്കറിയാം . അവളുടെ ഫ്രീ സമയം ആണവനും തിരഞ്ഞെടുത്തിരിക്കുന്നത് ...സാധാരണ പത്തര കഴിഞ്ഞോ മറ്റോ ആവും അവരുടെ സല്ലാപം . സുഷമ സ്റ്റോറിയുടെ റീപ്ളേകൾ ഒന്നോടിച്ചു നോക്കികൊണ്ട് ഇരുന്നപ്പോൾ വിപിൻ ഓൺലൈൻ വന്നു

""" ഡി ... നീ കർച്ചീഫ് എടുത്തു മുഖത്തു കെട്ട് "'

"' എന്തിന് ? നീ എവിടെയാ ?'' സുഷമ അവൻ പറഞ്ഞത് കേട്ട് ടവൽ എടുത്തു മുഖത്ത് കെട്ടി

"' ഞാൻ നിന്നെ കണ്ടു ... ദേ ഇങ്ങോട്ടു നോക്കിക്കേ "'

സുഷമ ലൈറ്റ് ഹൗസിന് സമീപത്തെ കെട്ടിന്റെ താഴേക്ക് നോക്കി .. അവിടെ നിന്നവൻ കൈ വീശി കാണിക്കുന്നു .. മുഖത്തൊരു മാസ്ക് ഉണ്ട് . വെളുത്ത വി കട്ട് ബനിയനും ലൈറ്റ് ബ്ലൂ ഡെനിം ജീൻസും . സുഷമ പരിസരം ഒന്ന് വീക്ഷിച്ചിട്ടു അവന്റെ അടുത്തേക്ക് പതിയെ നടന്നു .

"'വിപിനല്ലേ ? ... നീ എങ്ങനാ എന്നെ കണ്ടേ

💬 Comments

View all comments