0%

Chapter Title : സുഷമയുടെ ബന്ധങ്ങൾ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2181

വച്ചതു , അവിടെയാകുമ്പോ മോൻ അടുത്തുണ്ടല്ലോ ."""

""" എന്റെ മോളെ ഈ മനുഷ്യന് വല്യ പേടിയാ ,ഒന്നുമില്ലാന്നു ഡോക്ടർ പറഞ്ഞതാ ,""' ആന്റി സുഷമയെ നോക്കി ചിരിച്ചു .

ആ വൃദ്ധ ദമ്പതികളെ നോക്കി നിന്നപ്പോൾ സുഷമയുടെ മനസ്സിൽ ഒരു വിങ്ങൽ ,പ്രായമായെങ്കിലും താങ്ങായി രണ്ടു പേരും ഒരുമിച്ചുണ്ടല്ലോ . ഇത് ദാസേട്ടൻ ,ബിസിനെസ്സ് എന്നല്ലാതെ വേറൊരു ചിന്തയുമില്ല , ഗൾഫിലെ എല്ലാം നിർത്തി നാട്ടിൽ വന്നു ബിസിനെസ്സ് ചെയ്തു കൂടെ എന്ന് എത്ര തവണ ചോദിച്ചതാ ,അപ്പോഴൊക്കെ എന്തെങ്കിലും മുട്ടാപ്പോക്കു ന്യായം പറഞ്ഞു നാവടപ്പിക്കും .ആകെ രണ്ടു മക്കളാണ് ,മോള് ഇത്തവണ മെഡിസിൻ എൻട്രൻസ് കിട്ടി. നാട്ടിലെ പുതിയ മെഡിക്കൽ കോളേജിൽ തന്നെ അഡ്മിഷനും ശരിയായി .മൂത്തവൻ കിച്ചു ഇപ്പോൾ മംഗലാപുരത്തു എം ബി എ ക്കു പഠിക്കുന്നു .പഠനം കഴിഞ്ഞാൽ അപ്പോൾ തന്നെ ബിസിനെസ്സ് നോക്കാൻ ഗൾഫിലേക്ക് കൊണ്ട് പോകാനാ പരിപാടി .കൂടെ പഠിപ്പിക്കുന്ന ടീച്ചർമാർ ഒക്കെ ഭർത്താക്കന്മാരെ കൊണ്ട് ഓരോ ചടങ്ങിന് വരുമ്പോൾ മനസ്സ് കൊതിക്കും , പ്രണയിച്ചു നടന്നപ്പോൾ എന്നെ ചേർത്ത് പിടിച്ചു നടന്ന പോലെ ദാസേട്ടൻ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് .അതെങ്ങനെ വാശിയല്ലേ ,എന്റെ വീട്ടുകാരേക്കാൾ വലിയ സമ്പന്നനാകണമെന്നു ...

"'' മോളെന്താ ചിന്തിക്കുന്നത് ,മോള് ബുദ്ധിമുട്ടേണ്ടട്ടോ ഞങ്ങള് ഷൊർണൂർ ഇറങ്ങി ഒരു ടാക്സി പിടിച്ചു പോയിക്കൊള്ളാം ."""

""' എയ് അതല്ല അങ്കിൾ ,ബുദ്ധിമുട്ടുണ്ടെങ്കിൽ മറ്റുള്ളവരെ പോലെ പുതച്ചു മൂടി കിടന്നാൽ പോരെ ,നിങ്ങളെ കണ്ടപ്പോൾ എന്റെ അച്ഛനെയും അമ്മയെയും ഓർമ്മ വന്നു ,ഏതാണ്ട് ഇതേ പ്രായമാ അവർക്കും .,നിങ്ങൾ കിടന്നോളൂ ... ഞാൻ ബെർത്തിൽ കയറി കിടന്നോളം .""'

ലേശം പാടുപെട്ടു ബെർത്തിൽ കയറാൻ ,അത് കണ്ട് കിച്ചു എഴുന്നേറ്റു കൈകൊടുത്തു വലിച്ചു കയറ്റി

""' അമ്മയ്ക്ക് എന്തിന്റെ കേടാ ,ഉള്ള സീറ്റ് അവർക്കു കൊടുക്കാൻ"' .. കിച്ചു അവളോട് ചൂടായി ,പതുക്കെ ചെവിയിൽ പറഞ്ഞത് കൊണ്ട് താഴെ കേട്ടില്ല ഭാഗ്യം .അവൾ ആശ്വസിച്ചു ...കിച്ചു ലേശം ഒതുങ്ങി കിടന്നു അവനു അഭിമുഖമായി ഒരു വിധത്തിൽ അവളും .അവൻ

💬 Comments

View all comments